Jump to content

കേരള കോൺഗ്രസ് (നാഷണലിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:45, 21 മേയ് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arjun vm aju (സംവാദം | സംഭാവനകൾ)
Kerala Congress (Nationalist)
കേരള കേൺഗ്രസ് (നാഷണലിസ്റ്റ് )
നേതാവ്കുരിവിള മാത്യു
സെക്രട്ടറിഎം.എൻ.ഗിരിഷ്
സ്ഥാപകൻനോബിൾ മാത്യു
രൂപീകരിക്കപ്പെട്ടത്മാർച്ച് 2014
നിന്ന് പിരിഞ്ഞുകേരള കോൺഗ്രസ്‌ (എം)
മുഖ്യകാര്യാലയംകോട്ടയം  ഇന്ത്യ
പ്രത്യയശാസ്‌ത്രംനാഷണലിസ്റ്റ്
സഖ്യംദേശീയ ജനാധിപത്യ സഖ്യം[1]
[2]
ലോക്സഭയിലെ സീറ്റുകൾ0
രാജ്യസഭയിലെ സീറ്റുകൾ0

കേരള കോൺഗ്രസ് (നാഷണലിസ്റ്റ്), 2014 മാർച്ച് 11-ന് രൂപികരിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ്. കേരള കേൺഗ്രസ് (എം) പിളർന്ന് നോബിൾ മാത്യു, കുരുവിള മാത്യു തുടങ്ങിയവർ ചേർന്നാണ് നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ പാർട്ടി രൂപികരിച്ചു. . കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) ദേശീയ ജനാധിപത്യ സഖ്യത്തിൽ അംഗമാണ്. എൻഡിഎയുടെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപംകൊണ്ട കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) പാർട്ടി 2014-ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ദേശീയ ജനാധിപതൃ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കോട്ടയം പാർലമെന്റ് സീറ്റിൽ അഡ്വ. നോബിൾ മാത്യു മൽസരിക്കാൻ തീരുമാനിച്ചു.[3]
[4]

പിളർപ്പ്

കേരള കോൺഗ്രസ്ലി (നാഷണസ്റ്റ്) പാർട്ടി മൂന്നയി പിളർന്നു.പാർട്ടി സ്ഥപകാനും2014-ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ദേശീയ ജനാധിപതൃ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കോട്ടയം പാർലമെന്റ് സീറ്റിൽ മൽസരിച്ച അഡ്വ. നോബിൾ മാത്യു നോതൃത്വൽ ഒരു വിഭാഗം.പിന്നെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കുരുവിള മാത്യു നോതൃത്വത്തിലും.കുടാതൊ പ്രൊഫ. പ്രകാശ് കുരിയാക്കോസ് ൻെ നേതൃത്വത്തൽ പാർട്ടി പിളർന്നത്.[5]

കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) ബി.ജെ.പിയിൽ

കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) ബി.ജെ.പി.യിൽ ലയിച്ചു. സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കേരള കോൺഗ്രസ് നാഷണലിസ്റ്റ് ചെയർമാൻ അഡ്വ.നോബിൾ മാത്യുവിന് ബി.ജെ.പി.പതാക കൈമാറി ഉദ്ഘാടനംചെയ്തു.[6]
[7]

അവലംബങ്ങൾ