Jump to content

കേരള കോൺഗ്രസ് (നാഷണലിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Kerala Congress (Nationalist)
കേരള കേൺഗ്രസ് (നാഷണലിസ്റ്റ് )
നേതാവ്കുരുവിള മാത്യു
സെക്രട്ടറിഎം.എൻ.ഗിരി
പാർലമെന്ററി ചെയർപേഴ്സൺറെ​​ജി പൂ​​ത്തേ​​യ State Executive തോമസ് വി.സഖറിയ,നിരണം. എം. എൻ ഷാജി,ബിജി മണ്ഡപം,ഗീത...
സ്ഥാപകൻനോബിൾ മാത്യു
രൂപീകരിക്കപ്പെട്ടത്മാർച്ച് 2014
നിന്ന് പിരിഞ്ഞുകേരള കോൺഗ്രസ് (എം)
മുഖ്യകാര്യാലയംകോട്ടയം  ഇന്ത്യ
പ്രത്യയശാസ്‌ത്രംനാഷണലിസ്റ്റ്
സഖ്യംദേശീയ ജനാധിപത്യ സഖ്യം[1]
[2]
ലോക്സഭയിലെ സീറ്റുകൾ0
രാജ്യസഭയിലെ സീറ്റുകൾ0

കേരള കോൺഗ്രസ് (നാഷണലിസ്റ്റ്), 2014 മാർച്ച് 11-ന് രൂപികരിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ്. കേരള കേൺഗ്രസ് (എം) പിളർന്ന് നോബിൾ മാത്യു, കുരുവിള മാത്യു തുടങ്ങിയവർ ചേർന്നാണ് നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ പാർട്ടി രൂപികരിച്ചു. . കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) ദേശീയ ജനാധിപത്യ സഖ്യത്തിൽ അംഗമാണ്. എൻഡിഎയുടെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപംകൊണ്ട കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) പാർട്ടി 2014-ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ദേശീയ ജനാധിപതൃ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കോട്ടയം പാർലമെന്റ് സീറ്റിൽ അഡ്വ. നോബിൾ മാത്യു മൽസരിക്കച്ച് പരാജയപ്പെട്ടു.[3]
[4]

പിളർപ്പ്

കേരള കോൺഗ്രസ്ലി (നാഷണസ്റ്റ്) പാർട്ടി മൂന്നയി പിളർന്നു.പാർട്ടി സ്ഥപകാനും2014-ലെ ലോകസഭാ തെരഞ്ഞടുപ്പിൽ ദേശീയ ജനാധിപതൃ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കോട്ടയം പാർലമെന്റ് സീറ്റിൽ മൽസരിച്ച അഡ്വ. നോബിൾ മാത്യു നോതൃത്വൽ ഒരു വിഭാഗം.പിന്നെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കുരുവിള മാത്യു നോതൃത്വത്തിലും.കുടാതൊ പ്രൊഫ. പ്രകാശ് കുരിയാക്കോസ് ൻെ നേതൃത്വത്തൽ പാർട്ടി പിളർന്നത്.[5]

കേരള കോൺഗ്രസ്‌ നാഷണലിസ്‌റ്റിലെ ഒരു വിഭാഗം പാർട്ടി വിട്ടു

"'കേരള കോൺഗ്രസ്‌ നാഷണലിസ്‌റ്റ്‌ "'പാർട്ടിയിലെ ഒരു വിഭാഗം ലോക്‌ജനശക്‌തി പാർട്ടിയിൽ ലയിക്കും. സംസ്‌ഥാന വൈസ്‌ ചെയർമാൻ ജോർജ്‌ അമ്മാപറമ്പിൽ, ജനറൽ സെക്രട്ടറിമാരായ എൻ.എൻ. ഷാജി, ടിജി കെ. തോമസ്‌ എന്നിവരുടെ നേതൃത്വത്തിലാണു ലോക്‌ജനശക്‌തി പാർട്ടിയിൽ ലയിച്ചത്.[6]

കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) ബി.ജെ.പിയിൽ

കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) ബി.ജെ.പി.യിൽ ലയിച്ചു. സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കേരള കോൺഗ്രസ് നാഷണലിസ്റ്റ് ചെയർമാൻ അഡ്വ.നോബിൾ മാത്യുവിന് ബി.ജെ.പി.പതാക കൈമാറി ഉദ്ഘാടനംചെയ്തു.[7]
[8]

അവലംബങ്ങൾ

  1. http://www.evartha.in/english/2016/04/30/nda-kerala-unit-formed-vision-document-emphasises-on-total-liquor-ban.html&ved=0ahUKEwj9hMiQjuDMAhXFPI8KHWtZA7AQqQIIHigBMAE&usg=AFQjCNE2l7XIwsg8WRywOJ_HxWGHFMRrmg&sig2=Er8s63_BsugvO9xQqlTGWw[പ്രവർത്തിക്കാത്ത കണ്ണി]
  2. http://malayalam.naradanews.com/2016/04/officially-launched-nda-kerala-unite[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-11. Retrieved 2016-05-20.
  4. http://malayalam.webdunia.com/article/kerala-news-in-malayalam/%114032200040[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.mangalam.com/print-edition/keralam/273049&ved[പ്രവർത്തിക്കാത്ത കണ്ണി]
  6. http://www.mangalam.com/print-edition/keralam/273049&ved=0ahUKEwj19OH0jo_QAhVFN48KHVm9Dhk4ChAWCBswAQ&usg[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-17. Retrieved 2016-05-20.
  8. http://m.dailyhunt.in/news/india/malayalam/deepika-epaper-deepika/kerala-kongras-nashanalist-partti-bijepi-layanam-newsid-48443603