Jump to content

സർസൊ കാ സാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:35, 5 ജൂലൈ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithinrajtk (സംവാദം | സംഭാവനകൾ) ('{{prettyurl|Sarson_da_saag}} {{Infobox Prepared Food | name = സർസൺ ദ സാഗ് | image...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർസൺ ദ സാഗ്
മക്കിദി റൊട്ടിയും സാഗ് ഉം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: പഞ്ചാബ്
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: കടുക് ഇല , സുഗന്ധവ്യഞ്ജനങ്ങൾ


സർസൺ ദ സാഗ് (സർസൺ കാ സാഗ്, ഹിന്ദിയിലും ഉറുദുവിലും) പഞ്ചാബിലെ പ്രശസ്തമായ ഒരു പച്ചക്കറി വിഭവമാണ്. കടുക് ഇലയും മറ്റു സുഖന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഇത് ഉണ്ടാകുന്നത് . "സാഗ്" ഉണ്ടാക്കുന്ന അതേ രീതിയിൽ തന്നെയാണ് ഈ വിഭവവും ഉണ്ടാക്കുന്നത്. മക്കിദി റൊട്ടി എന്ന പഞ്ചാബി റോട്ടിക്ക് ഒപ്പമാണ് സർസൺ ദ സാഗ് സാധാരണയായി വിളമ്പാറ്. രുചി വ്യത്യാസം വരുമെങ്കിൽ പോലും വിഭവത്തിന്റെ നിറം വർദ്ധിപ്പിക്കുവാൻ സാധാരണയായി ചീര ചേർക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=സർസൊ_കാ_സാഗ്&oldid=2369165" എന്ന താളിൽനിന്ന് ശേഖരിച്ചത്