Jump to content

സർസൊ കാ സാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:00, 5 ജൂലൈ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithinrajtk (സംവാദം | സംഭാവനകൾ)
സർസൺ ദ സാഗ്
മക്കിദി റൊട്ടിയും സാഗ് ഉം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: പഞ്ചാബ്
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: കടുക് ഇല , സുഗന്ധവ്യഞ്ജനങ്ങൾ


സർസൺ ദ സാഗ് (ഹിന്ദിയിലും ഉറുദുവിലും, സർസൺ കാ സാഗ്) പഞ്ചാബിലെ പ്രശസ്തമായ ഒരു പച്ചക്കറി വിഭവമാണ്. കടുക് ഇലയും മറ്റു സുഖന്ധവ്യഞ്ജനങ്ങളും ഈ വിഭവത്തിന്റെ പ്രധാന ചേരുവകൾ."സാഗ്" ഉണ്ടാക്കുന്ന അതേ രീതിയിൽ തന്നെയാണ് ഈ വിഭവവും ഉണ്ടാക്കുന്നത്. മക്കിദി റൊട്ടി എന്ന പഞ്ചാബി റോട്ടിക്ക് ഒപ്പമാണ് സർസൺ ദ സാഗ് സാധാരണയായി വിളമ്പാറ്. രുചി വ്യത്യാസം വരുമെങ്കിൽ പോലും വിഭവത്തിന്റെ നിറം വർദ്ധിപ്പിക്കുവാൻ സാധാരണയായി ചീര ചേർക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=സർസൊ_കാ_സാഗ്&oldid=2369169" എന്ന താളിൽനിന്ന് ശേഖരിച്ചത്