Jump to content

കോംഗോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:13, 19 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishek Jacob (സംവാദം | സംഭാവനകൾ) (പുതിയ താള്‍: പടിഞ്ഞാറം മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദ...)

പടിഞ്ഞാറം മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി. 4,700 കിലോമീറ്റര്‍ (2,922 മൈല്‍) നീളമുള്ള കോംഗോ നൈലിന് പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദിയാണ്. ആകെ ജലപ്രവാഹത്തിന്റെ കാര്യത്തിലും ജലം ലഭിക്കുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണത്തിന്റെ കാര്യത്തിലും തെക്കേ അമേരിക്കയിലെ ആമസോണിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് കോംഗോ.

"https://ml.wikipedia.org/w/index.php?title=കോംഗോ_നദി&oldid=224750" എന്ന താളിൽനിന്ന് ശേഖരിച്ചത്