Jump to content

കരിമ്പ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
20:09, 21 ഒക്ടോബർ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjithkaini (സംവാദം | സംഭാവനകൾ)
{{{സ്ഥലപ്പേർ}}}

{{{സ്ഥലപ്പേർ}}}
10°55′10″N 76°32′29″E / 10.9193228°N 76.5414906°E / 10.9193228; 76.5414906
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക് മണ്ണാര്‍ക്കാട്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
പ്രസിഡന്റ് മേരി. ജെ. മാത്യു‍
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 22483
ജനസാന്ദ്രത 325/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678597
+91-4924
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

പാലക്കാട് പട്ടണത്തില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെ പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ (ദേശീയപാത 213) സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമണ്‌ കരിമ്പ. കരിമ്പ എന്നു തന്നെയാണ്‌ ഇവിടുത്തെ ഗ്രാമപഞ്ചായത്തിന്റെ പേരും. മുണ്ടൂര്‍, തച്ചമ്പാറ, ശ്രീകൃഷ്ണപുരം എന്നിവയാണ്‌ സമീപപ്രദേശങ്ങള്‍ .

പ്രശസ്തമായ കല്ലടിക്കോടന്‍ മലനിരകള്‍ ഈ ഗ്രാമത്തിലാണ്‌. മീന്‍‌വല്ലം വെള്ളച്ചാട്ടം ഈ മലയിലാണ്‌. കേരള സര്‍ക്കാര്‍ ഇവിടെ ഒരു ചെറുകിട ജലവൈദ്യുതപദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=കരിമ്പ_ഗ്രാമപഞ്ചായത്ത്&oldid=282932" എന്ന താളിൽനിന്ന് ശേഖരിച്ചത്