Jump to content

അരാൽ കടൽ

Coordinates: 45°N 60°E / 45°N 60°E / 45; 60
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
20:59, 4 ഫെബ്രുവരി 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FoxBot (സംവാദം | സംഭാവനകൾ) (r2.6.5) (യന്ത്രം ചേർക്കുന്നു: ga:Muir Aral)
അരാൽ കടൽ
സ്ഥാനം ഖസാഖ്‌സ്ഥാൻ,
 ഉസ്ബെക്കിസ്ഥാൻ,
Central Asia
നിർദ്ദേശാങ്കങ്ങൾ45°N 60°E / 45°N 60°E / 45; 60
Typeendorheic, natural lake, reservoir (North)
പ്രാഥമിക അന്തർപ്രവാഹംNorth: Syr Darya
South: groundwater only
(previously the Amu Darya)
Catchment area1,549,000 km2 (598,100 sq mi)
Basin countriesKazakhstan, Uzbekistan, Turkmenistan, Tajikistan, Afghanistan
ഉപരിതല വിസ്തീർണ്ണം17,160 km2 (6,626 sq mi)
(2004, four lakes)
28,687 km2 (11,076 sq mi)
(1998, two lakes)
68,000 km2 (26,300 sq mi)
(1960, one lake)
North:
3,300 km2 (1,270 sq mi) (2008)
South:
3,500 km2 (1,350 sq mi) (2005)
ശരാശരി ആഴംNorth: 8.7 m (29 ft) (2007)
South: 14–15 m (46–49 ft)(2005)
പരമാവധി ആഴംNorth:
42 m (138 ft) (2008)[1]
18 m (59 ft) (2007)
30 m (98 ft) (2003)
South:
37–40 m (121–131 ft) (2005)
102 m (335 ft) (1989)
Water volumeNorth: 27 km3 (6 cu mi) (2007)
ഉപരിതല ഉയരംNorth: 42 m (138 ft) (2007)
South: 29 m (95 ft) (2007)
53.4 m (175 ft) (1960)[2]
അധിവാസ സ്ഥലങ്ങൾ(Aral)

മദ്ധ്യേഷ്യയിലെ ഒരു തടാകമാണ് അറൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ദ്വീപുകളുടെ കടൽ എന്നാണ് ഈ പേര് അന്വർത്ഥമാക്കുന്നത്. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇവിടെയുണ്ടായിരുന്നു.

മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം മുൻപുണ്ടായിരുന്നതിന്റെ 10% താഴെയായി ഒതുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.[1].

മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ ഈ താടാകത്തിൽ പതിച്ചിരുന്ന രണ്ട് നദികളായ അമു ദര്യയേയും സൈർ ദര്യയേയും കാർഷികാവശ്യത്തിനായി വലിയകനാലു വഴി മരുഭൂമിയിലേക്ക് കാർഷികാവശ്യത്തിനായി തിരിച്ചു വിട്ടു.

അവലംബം

  1. 1.0 1.1 "The Kazakh Miracle: Recovery of the North Aral Sea". Environment News Service. 2008-08-01. Retrieved 2010-03-22.
  2. JAXA - South Aral Sea shrinking but North Aral Sea expanding
"https://ml.wikipedia.org/w/index.php?title=അരാൽ_കടൽ&oldid=1178114" എന്ന താളിൽനിന്ന് ശേഖരിച്ചത്