Jump to content

ഇന്ദിരാഗാന്ധി വള്ളംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:24, 7 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2402:8100:391c:5e59::1 (സംവാദം) (→‎കേരളത്തിലെ പ്രശസ്തമായ മറ്റു വള്ളംകളികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി കായലിൽ എല്ലാ വർഷവും ഡിസംബർ അവസാനം നടത്തുന്ന ഒരു വള്ളംകളിയാണ് ഇന്ദിരാഗാന്ധി വള്ളംകളി. ഇന്ന് കേരളത്തിലെ പ്രശസ്തമായ വള്ളംകളികളിൽ ഒന്നാണ് ഇത്. കേരളത്തിലെ വിനോദസഞ്ചാര വികസനത്തിനായി ആണ് ഈ വള്ളംകളി നടത്തുന്നത്. ചെണ്ടമേളങ്ങളും ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമായ ഒരു അനുഭവമാണ്.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഓർമ്മക്കാണ് ഈ ട്രോഫി സമർപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ പ്രശസ്തമായ മറ്റു വള്ളംകളികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]