Jump to content

എറണാകുളം ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:57, 21 മാർച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjithkaini (സംവാദം | സംഭാവനകൾ)

എറണാകുളം ജില്ലയിലെ കളമശ്ശേരി‍, പറവൂര്‍‍‍‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ‍‍, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ എറണാകുളം ലോകസഭാ നിയോജകമണ്ഡലം[1]. ഇടതു സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍ ആണ്‌ 14-ം ലോകസഭയില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

പ്രതിനിധികള്‍

തിരു-കൊച്ചി

കേരളം

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf


ഫലകം:കേരളത്തിലെ ലോക്സഭാമണ്ഡലങ്ങള്‍

"https://ml.wikipedia.org/w/index.php?title=എറണാകുളം_ലോക്സഭാമണ്ഡലം&oldid=351267" എന്ന താളിൽനിന്ന് ശേഖരിച്ചത്