Jump to content

ദിക്ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
01:39, 20 ഒക്ടോബർ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anee jose (സംവാദം | സംഭാവനകൾ) (37.217.17.40 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇസ്ലാമിക വീക്ഷണത്തിൽ ദിക്ർ ഇസ്ലാമിലെ ഒരു സൽകർമ്മമാണ്. അല്ലാഹുവിന്റെ നാമങ്ങൾ, ഖുർആനിക ആയത്തുകൾ, പ്രവാചകൻ നിർദ്ദേശിച്ച മന്ത്രങ്ങൾ(മൗന പ്രാർത്ഥന) തനിക്കിഷ്ടമുള്ളപ്പോഴൊക്കെ മനസ്സിൽ തട്ടി ഉരുവിടുന്ന പ്രാർത്ഥനക്കാണ് ദിക്ർ എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=ദിക്ർ&oldid=2262235" എന്ന താളിൽനിന്ന് ശേഖരിച്ചത്