നെറ്റ്വർക്ക് ഫയൽ സിസ്റ്റം (പ്രോട്ടോകോൾ)
ദൃശ്യരൂപം
നെറ്റ്വര്‍ക്ക് ഫയല്‍ സിസ്റ്റം അല്ലെങ്കില്‍ എന്‍.എഫ്.എസ്. എന്നത് സണ്‍ മൈക്രോസിസ്റ്റംസ്[1] 1984-ല്‍ വികസിപ്പിച്ചെടുത്ത ഒരു നെറ്റ്വര്‍ക്ക് ഫയല്‍ സിസ്റ്റം ആണ്. നെറ്റ്വര്ക്കില് ഇരിക്കുന്ന ഫയലുകളെ ലോക്കല്‍ സിസ്റ്റത്തിലേതുപോലെ ഉപയോഗിക്കുവാന്‍ ഈ പ്രോട്ടോകോള്‍ വഴി സാധിക്കുന്നു. മറ്റു പ്രോട്ടോകോളുകളെപ്പോലെ എന്‍.എഫ്.എസ്സും ഓപ്പണ്‍ നെറ്റ്വര്‍ക്ക് കമ്പ്യൂട്ടിങ്ങ് റിമോട്ടിങ്ങ് പ്രോസീജര്‍ കോള്‍ (ONC RPC) അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. ആര്.എഫ്.സിയില്‍ ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നിര്‍മ്മിച്ചിട്ടുള്ള ഈ പ്രോട്ടോകോള്‍ ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കുന്നതിനും, പുനരവതരിപ്പിക്കുന്നതിനും സാധിക്കും
അവലംബം
പുറമെ നിന്നുള്ള കണ്ണികള്‍
- RFC 3530 - NFS Version 4 Protocol Specification
- RFC 2054 - WebNFS Specification
- RFC 2339 - Sun/ISOC NFS Change Control Agreement
- RFC 2203 - RPCSEC_GSS Specification
- RFC 1813 - NFS Version 3 Protocol Specification
- RFC 1790 - Sun/ISOC ONC RPC Change Control Agreement
- RFC 1094 - NFS Version 2 Protocol Specification
- Network File System Version 4 (nfsv4) Charter
- Linux NFS Overview, FAQ and HOWTO Documents
- NFSv4 delivers seamless network access
- NFS operation explained with sequence diagrams