Jump to content

ഫ്രഞ്ച്-അസർബൈജാനി സർവകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:08, 3 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sidheeq (സംവാദം | സംഭാവനകൾ)

അസർബൈജാനിലെ ഒരു പ്രമുഖ സർവ്വകലാശാലയാണ് ഫ്രഞ്ച്-അസർബൈജാനി സർവകലാശാല (Azerbaijani: Azərbaycan-Fransız Universiteti, French: L'Université franco-azerbaïdjanaise, UFAZ) സ്ട്രാസ്ബർഗ് സർവകലാശാലയുടെയും അസർബൈജാൻ സ്‌റ്റേറ്റ് ഓയിൽ ആൻഡ് ഇൻഡസ്ട്രി യൂണിവേഴ്‌സിറ്റിയുടെയും (അടഛകഡ) നേതൃത്വത്തിലുള്ള സംയുക്ത പദ്ധതിയായി അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെയും മുൻകൈയിൽ 2016ലാണ് ഇത് സ്ഥാപിതമായത്.

ചരിത്രം