Jump to content

ഫുട്ബോൾ ലോകകപ്പ് 2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
08:41, 24 ഓഗസ്റ്റ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rameshngbot (സംവാദം | സംഭാവനകൾ) (യന്ത്രം പുതുക്കുന്നു: bs:Svjetsko prvenstvo u nogometu 2006.)
ഫുട്ബോൾ ലോകകപ്പ് {{{വർഷം}}}
{{{ടൂർണമെന്റിന്റെ പേര്}}}
ഔദ്യോഗിക മുദ്ര
ഔദ്യോഗിക മുദ്ര
ആകെ ടീമുകൾ {{{ടീമുകൾ}}}(യോഗ്യതാ ഘട്ടമുൾപ്പടെ)
ഫൈനൽ റൌണ്ട്: {{{ഫൈനൽ റൌണ്ട്}}}
ആതിഥേയർ {{{ആതിഥേയർ}}}
ജേതാക്കൾ [[{{{ജേതാക്കൾ}}}]]
മൊത്തം കളികൾ {{{കളികൾ}}}
ആകെ ഗോളുകൾ {{{ഗോളുകൾ}}}
(ശരാശരി{{{ഗോൾശരാശരി}}})
ആകെ കാണികൾ {{{കാണികൾ}}}
(ശരാശരി{{{ശരാശരികാണികൾ}}} )
ടോപ്‌സ്കോറർ {{{ടോപ്‌സ്കോറർ}}}
മികച്ച താരം --(--)
Teamgeist (official ball of the FIFA World Cup 2006), first use in an official game; Red Bull Salzburg vs. Rapid Wien (Austrian Football Bundesliga), EM-Stadion Wals-Siezenheim in Salzburg

ഫുട്ബോള്‍ ലോകകപ്പ്‌ 2006 (ഔദ്യോഗിക നാമം: 2006 ഫിഫ ലോകകപ്പ്‌ - ജര്‍മ്മനി) 2006 ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെ ജര്‍മ്മനിയില്‍ അരങ്ങേറി. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഇറ്റലി പതിനെട്ടാമത് ലോകകപ്പ് ജേതാ‍ക്കളായി. ആറു വന്‍കരകളിലെ 198 രാജ്യങ്ങള്‍ പലഘട്ടങ്ങളിലായി മത്സരിച്ചാണ്‌ ലോകകപ്പ്‌ ഫൈനല്‍ റൌണ്ടിലേക്കുള്ള 32 ടീമുകളെ തിരഞ്ഞെടുത്തത്‌. ഈ ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ 2005 ഡിസംബര്‍ 9-ന്‌ ജര്‍മ്മനിയില്‍ നടന്നു.

ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാന്‍ ജര്‍മ്മനിക്ക്‌ രണ്ടാം തവണയാണ് ഭാഗ്യം ലഭിച്ചത്. മെക്‌സിക്കോ, ഇറ്റലി, ഫ്രാന്‍സ്‌ എന്നീരാജ്യങ്ങള്‍ക്ക്‌ ശേഷം ലോകകപ്പിന്‌ രണ്ടാംതവണ ആതിഥേയത്വമരുളാന്‍ ഭാഗ്യം ലഭിച്ച രാജ്യമായി ജര്‍മ്മനി. 1974 ലെ ലോകകപ്പ്‌ ജര്‍മ്മനിയിലാണ്‌ അരങ്ങേറിയത്‌. ഇതിന്‌ പുറമേ 1936 ല്‍ ബെര്‍ലിനില്‍ വെച്ചും 1972 ല്‍ മ്യൂനിച്ചില്‍ വെച്ചും ഒളിംപിക്‌സ്‌ മത്സരങ്ങള്‍ ജര്‍മനിയില്‍ അരങ്ങേറിയിട്ടുണ്ട്‌.

2006 ലെ ലോകകപ്പ്‌ ജര്‍മനിയിലേക്ക്‌ കൊണ്ടുവരാന്‍ നിതാന്തപരിശ്രമങ്ങള്‍ നടത്തിയ പ്രമുഖരില്‍ ഫ്രാന്‍‌സ് ബെക്കന്‍ ബോവര്‍, റൂഡി വോളര്‍, കാള്‍ ഹൈന്‍സ്‌ റുമനീഗെ തുടങ്ങിയ ഫുട്ബോള്‍ താരങ്ങളും, ടെന്നീസ്‌ താരം ബോറിസ്‌ ബെക്കര്‍, സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫര്‍, ജര്‍മന്‍ ചാന്‍സലറായിരുന്ന ജെര്‍ഹാര്‍ഡ്‌ ഷ്രോഡര്‍ എന്നിവരുമുള്‍പ്പെടുന്നു.

ആകെ 64 മത്സരങ്ങളാണ് ഈ ലോകകപ്പില്‍ അരങ്ങേറിയത്. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രാഥമിക ഘട്ടത്തിനുശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ അണിനിരന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂണ്‍ 24ന് ആരംഭിച്ചു. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഘട്ടങ്ങള്‍ക്കു ശേഷം നടന്ന സെമി ഫൈനലില്‍ ആതിഥിയേരായ ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവര്‍ മത്സരിച്ചു. 1982ലെ സ്പെയിന്‍ ലോകകപ്പിനുശേഷം ആദ്യമായാണ് നാലു യൂറോപ്യന്‍ രാജ്യങ്ങള്‍ അവസാന നാലിലെത്തിയത്. ആദ്യ സെമിഫൈനലില്‍ ഇറ്റലി ആതിഥേയരായ ജര്‍മ്മനിയെയും രണ്ടാം സെമിഫൈനലില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനെയും കീഴടക്കി ഫൈനലിലെത്തി.

ടീമുകള്‍

ആറു വന്‍കരകളില്‍ നിന്നുള്ള 32 ടീമുകളാണ്‌ ജര്‍മ്മനിയില്‍ മാറ്റുരയ്ക്കുന്നത്‌. ഓരോ വന്‍കരയില്‍ നിന്നുമുള്ള ടീമുകള്‍ താഴെപ്പറയുന്നവയാണ്‌.

ഗ്രൂപ്പുകള്‍

32 ടീമുകളെ നാലു വീതമുള്ള എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ്‌ പ്രാഥമിക റൌണ്ട്‌. 2005 ഡിസംബര്‍ 9-ന്‌ നടത്തിയ നറുക്കെടുപ്പിലൂടെയാണ്‌ ടീമുകളെ ഗ്രൂപ്പുകളാക്കിയത്‌.
(സൂചന - T ടീം, PS പോയിന്റ്‌, G കളി, W ജയം, D സമനില, L പരാജയം, GF അടിച്ച ഗോള്‍, GA വാങ്ങിയ ഗോള്‍, GD ഗോള്‍ ശരാശരി)

ഗ്രൂപ്പ്‌ A

T PS G W D L GF GA GD
ജർമ്മനി 9 3 3 0 0 8 2 +6
കോസ്റ്റാറിക്ക 0 3 0 0 3 3 9 -6
പോളണ്ട്‌ 3 3 1 0 2 2 4 -2
ഇക്വഡോർ 6 3 2 0 1 5 3 +2


ജൂൺ 9, 2006
18:00
ജർമ്മനി 4–2 കോസ്റ്റാറിക്ക മ്യൂണിക്
കാണികൾ: 66,000
റഫറി: ഹൊറേസിയൊ എലീസൻഡോ (അർജന്റീന)
ലാം 6'
ക്ലോസ് 17', 61'
ഫ്രിംഗ്സ് 87'
(റിപ്പോർട്ട്) വാൻ‌ചോപ് 12', 73'
ജൂൺ 9, 2006
21:00
പോളണ്ട്‌ 0–2 ഇക്വഡോർ ഗ്ലെസെൻ‌കീർഹെൻ
കാണികൾ: 52,000
റഫറി: തോരു കമീക്കവ(ജപ്പാൻ)
  (റിപ്പോർട്ട്) കാർലോസ് ടെനേറിയോ 24'
അഗസ്റ്റിൻ ദെൽഗാഡോ 80'
ജൂൺ 14, 2006
21:00
ജർമ്മനി 1–0 പോളണ്ട്‌ ഡോർട്ട്മുണ്ട്
കാണികൾ: 65,000
റഫറി: ലൂയി മെദീന (സ്പെയിൻ)
നെവിൽ 91+'   (റിപ്പോർട്ട്)  
ജൂൺ 15, 2006
15:00
ഇക്വഡോർ 3–0 കോസ്റ്റാറിക്ക ഹാംബർഗ്
കാണികൾ: 50,000
റഫറി: കോഫി കോദ്യ (ബെനിൻ)
കാർലോസ് ടെനേറിയോ 8'
അഗസ്റ്റിൻ ദെൽഗാഡോ 54'
ഇവൻ കവിയെദസ് 92+'
(റിപ്പോർട്ട്)  
ജൂൺ 20, 2006
16:00
ഇക്വഡോർ 0–3 ജർമ്മനി ബെർലിൻ
കാണികൾ: 72,000
റഫറി: വലന്റൈൻ ഇവാനോവ് (റഷ്യ)
(റിപ്പോർട്ട്) ക്ലോസ് 4', 44'
പൊഡോൾസ്കി 57'
ജൂൺ 20, 2006
16:00
കോസ്റ്റാറിക്ക 1–2 പോളണ്ട്‌ ഹാനോവർ
കാണികൾ: 43,000
റഫറി: ഷംസുൽ മൈദെൻ (സിംഗപൂർ)
റോണാൾഡ് ഗോമസ് 25'
(റിപ്പോർട്ട്) ബാർറ്റോസ് ബൊസാക്കി 33', 65'

ഗ്രൂപ്പ്‌ B

T PS G W D L GF GA GD
ഇംഗ്ലണ്ട്‌ 7 3 2 1 0 5 2 +3
പരാഗ്വേ 3 3 1 0 2 2 2 0
ട്രിനിഡാഡ്‌ - ടൊബാഗോ 1 3 0 1 2 0 4 −4
സ്വീഡൻ 5 3 1 2 0 3 2 +1
ജൂൺ 10, 2006
15:00
ഇംഗ്ലണ്ട്‌ 1–0 പരാഗ്വേ ഫ്രാങ്ക്ഫർട്ട്
കാണികൾ: 48,000
റഫറി: മാർക്കോ റോഡ്രിഗസ് (മെക്സിക്കോ)
കാർലോസ് ഗമാര 3' (സെൽഫ് ഗോൾ) (റിപോർട്ട്)  
ജൂൺ 10, 2006
18:00
ട്രിനിഡാഡ്‌ - ടൊബാഗോ 0–0 സ്വീഡൻ ഡോർട്ട്മുണ്ട്
കാണികൾ: 62,959
റഫറി: ഷംസുൽ മൈദിൻ (സിംഗപൂർ)
  (റിപോർട്ട്)  
ജൂൺ 15, 2006
18:00
ഇംഗ്ലണ്ട്‌ 2–0 ട്രിനിഡാഡ്‌ - ടൊബാഗോ ന്യൂറെംബർഗ്
കാണികൾ: 41,000
റഫറി: ടോരു കമീക്കവ (ജപ്പാൻ)
ക്രൌച്ച് 83'
ജെറാർഡ് 91+'
(റിപോർട്ട്)
ജൂൺ 15, 2006
21:00
സ്വീഡൻ 1–0 പരാഗ്വേ ബർലിൻ
കാണികൾ: 72,000
റഫറി: ലൂബോസ് മിക്കെൽ (സ്ലൊവാക്യ)
ല്യൂങ്ബർഗ് 89' (റിപോർട്ട്)
ജൂൺ 20, 2006
21:00
സ്വീഡൻ 2–2 ഇംഗ്ലണ്ട്‌ കൊളോൺ
കാണികൾ: 45,000
റഫറി: മസിമോ ബുസാക്ക(സ്വിറ്റ്സർലൻഡ്)
മാർക്കസ് അൽബാക്ക് 51'
ലാഴ്സൺ 90'
(റിപോർട്ട്) ജോ കോൾ 34'
ജെറാർഡ് 85'
ജൂൺ 20, 2006
21:00
പരാഗ്വേ 2–0 ട്രിനിഡാഡ്‌ - ടൊബാഗോ കൈസർസ്ലോട്ടൻ
കാണികൾ: 46,000
റഫറി: റോസേറ്റി (ഇറ്റലി)
ബ്രെന്റ് സാഞ്ചോ25' (സെൽഫ് ഗോൾ)
ക്യൂവാസ് 86'
(റിപോർട്ട്)

ഗ്രൂപ്പ്‌ C

T PS G W D L GF GA GD
അർജന്റീന 0 0 0 0 0 0 0 0
ഐവറി കോസ്റ്റ്‌ 0 0 0 0 0 0 0 0
 സെർബിയ - മോണ്ടെനെഗ്രോ 0 0 0 0 0 0 0 0
ഹോളണ്ട്‌ 0 0 0 0 0 0 0 0

ജൂൺ 9 2006

അർജന്റീന - ഐവറി കോസ്റ്റ്‌ ഹാംബർഗ്‌

ജൂൺ 11 2006

 സെർബിയ - മോണ്ടെനെഗ്രോ - ഹോളണ്ട്‌ ലീപ്സിഗ്‌

ജൂൺ 16 2006

അർജന്റീന -  സെർബിയ - മോണ്ടെനെഗ്രോ ഗെൽസെൻകിർഹെൻ
ഹോളണ്ട്‌ - ഐവറി കോസ്റ്റ്‌ സ്റ്റുട്ഗർട്ട്‌

ജൂൺ 21 2006

ഹോളണ്ട്‌ - അർജന്റീന ഫ്രാങ്‌ൿഫർട്ട്‌
ഐവറി കോസ്റ്റ്‌ -  സെർബിയ - മോണ്ടെനെഗ്രോ മ്യൂണിക്‌

ഗ്രൂപ്പ്‌ D

T PS G W D L GF GA GD
മെക്സിക്കോ 0 0 0 0 0 0 0 0
ഇറാൻ 0 0 0 0 0 0 0 0
അംഗോള 0 0 0 0 0 0 0 0
പോർചുഗൽ 0 0 0 0 0 0 0 0

ജൂൺ 11 2006

മെക്സിക്കോ - ഇറാൻ ന്യൂറെംബർഗ്‌
അംഗോള - പോർചുഗൽ കൊളോൺ

ജൂൺ 16 2006

മെക്സിക്കോ - അംഗോള ഹാനോവർ

ജൂൺ 17 2006

പോർചുഗൽ - ഇറാൻ ഫ്രാങ്‌ൿഫർട്ട്‌

ജൂൺ 21 2006

പോർചുഗൽ - മെക്സിക്കോ ഗെൽസെൻകിർഹെൻ
ഇറാൻ - അംഗോള ലീപ്സിഗ്‌

ഗ്രൂപ്പ്‌ E

T PS G W D L GF GA GD
ഇറ്റലി 0 0 0 0 0 0 0 0
ഘാന 0 0 0 0 0 0 0 0
യു.എസ്‌.എ. 0 0 0 0 0 0 0 0
ചെക്‌ റിപ്പബ്ലിക്ക്‌ 0 0 0 0 0 0 0 0

ജൂൺ 12 2006

ഇറ്റലി - ഘാന ഹാനോവർ
യു.എസ്‌.എ. - ചെക്‌ റിപ്പബ്ലിക്ക്‌ ഗെൽസെൻകിർഹെൻ

ജൂൺ 17 2006

ഇറ്റലി - യു.എസ്‌.എ. കൈസർസല്യൂറ്റൻ
ചെക്‌ റിപ്പബ്ലിക്ക്‌ - ഘാന കൊളോൺ

ജൂൺ 22 2006

ചെക്‌ റിപ്പബ്ലിക്ക്‌ - ഇറ്റലി ഹാംബർഗ്‌
ഘാന - യു.എസ്‌.എ. ന്യൂറെംബർഗ്‌


ഗ്രൂപ്പ്‌ F

T PS G W D L GF GA GD
ബ്രസീൽ 0 0 0 0 0 0 0 0
ക്രൊയേഷ്യ 0 0 0 0 0 0 0 0
ഓസ്ട്രേലിയ 0 0 0 0 0 0 0 0
ജപ്പാൻ 0 0 0 0 0 0 0 0

ജൂൺ 12 2006

ഓസ്ട്രേലിയ - ജപ്പാൻ കൈസർസല്യൂറ്റൻ

ജൂൺ 13 2006

ബ്രസീൽ - ക്രൊയേഷ്യ ബെർലിൻ

ജൂൺ 18 2006

ബ്രസീൽ - ഓസ്ട്രേലിയ മ്യൂണിക്‌
ജപ്പാൻ - ക്രൊയേഷ്യ ന്യൂറെംബർഗ്‌

ജൂൺ 22 2006

ജപ്പാൻ - ബ്രസീൽ ഡോർട്ട്‌മുണ്ട്‌
ക്രൊയേഷ്യ - ഓസ്ട്രേലിയ സ്റ്റുട്ഗർട്ട്‌

ഗ്രൂപ്പ്‌ G

T PS G W D L GF GA GD
ഫ്രാൻസ്‌ 0 0 0 0 0 0 0 0
സ്വിറ്റ്‌സർലൻഡ്‌ 0 0 0 0 0 0 0 0
ദക്ഷിണ കൊറിയ 0 0 0 0 0 0 0 0
ടോഗോ 0 0 0 0 0 0 0 0

ജൂൺ 13 2006

ഫ്രാൻസ്‌ - സ്വിറ്റ്‌സർലൻഡ്‌ സ്റ്റുട്ഗർട്ട്‌
ദക്ഷിണ കൊറിയ - ടോഗോ ഫ്രാങ്‌ൿഫർട്ട്‌

ജൂൺ 18 2006

ഫ്രാൻസ്‌ - ദക്ഷിണ കൊറിയ ലീപ്സിഗ്‌

ജൂൺ 19 2006

ടോഗോ - സ്വിറ്റ്‌സർലൻഡ്‌ ഡോർട്ട്‌മുണ്ട്‌

ജൂൺ 23 2006

ടോഗോ - ഫ്രാൻസ്‌ കൊളോൺ
സ്വിറ്റ്‌സർലൻഡ്‌ - ദക്ഷിണ കൊറിയ ഹാനോവർ

ഗ്രൂപ്പ്‌ H

T PS G W D L GF GA GD
സ്പെയിൻ 0 0 0 0 0 0 0 0
യുക്രൈൻ 0 0 0 0 0 0 0 0
ടുണീഷ്യ 0 0 0 0 0 0 0 0
സൌദി അറേബ്യ 0 0 0 0 0 0 0 0

ജൂൺ 14 2006

സ്പെയിൻ - യുക്രൈൻ ലീപ്സിഗ്‌
ടുണീഷ്യ - സൌദി അറേബ്യ മ്യൂണിക്‌

ജൂൺ 19 2006

സ്പെയിൻ - ടുണീഷ്യ സ്റ്റുട്ഗർട്ട്‌
സൌദി അറേബ്യ - യുക്രൈൻ ഹാംബർഗ്‌

ജൂൺ 23 2006

സൌദി അറേബ്യ - സ്പെയിൻ കൈസർസല്യൂറ്റൻ
യുക്രൈൻ - ടുണീഷ്യ ബെർലിൻ

നോക്കൌട്ട് ഘട്ടം

പ്രീ ക്വാര്‍ട്ടര്‍

ജൂണ്‍ 24 2006
17:00
ജർമ്മനി 2–0 സ്വീഡൻ മ്യൂണിക്
കാണികള്‍: 66,000
റഫറി: കാര്‍ലോസ് യുജീനിയോ സൈമണ്‍ (ബ്രസീല്‍)
പൊഡോള്‍സ്കി 4', 12' (റിപ്പോര്‍ട്ട്)
ജൂണ്‍ 24 2006
21:00
അർജന്റീന 2–1 (അധിക സമയം) മെക്സിക്കോ ലീപ്സിഗ്
കാണികള്‍: 43,000
റഫറി: മസീമോ ബുസാക (സ്വിറ്റ്സര്‍ലന്‍ഡ്)
ക്രെസ്പോ 10'
റോഡ്രിഗസ് 98'
(റിപ്പോര്‍ട്ട്) മാര്‍ക്കസ് 6'
ജൂണ്‍ 25 2006
17:00
ഇംഗ്ലണ്ട്‌ 1–0 ഇക്വഡോർ സ്റ്റുട്ട്ഗര്‍ട്ട്
കാണികള്‍: 52,000
റഫറി: ഫ്രാങ്ക് ദെ ബ്ലീക്കരീ (ബെല്‍ജിയം)
ബെക്കാം 60' (റിപ്പോര്‍ട്ട്)
ജൂണ്‍ 25 2006
21:00
പോർചുഗൽ 1–0 ഹോളണ്ട്‌ ന്യൂറംബര്‍ഗ്
കാണികള്‍: 41,000
റഫറി: വലന്റൈന്‍ ഇവനോവ്(റഷ്യ)
മനീഷ് 23' (റിപ്പോര്‍ട്ട്)
ജൂണ്‍ 26 2006
17:00
ഇറ്റലി 1–0 ഓസ്ട്രേലിയ കൈസര്‍സ്ലോട്ടെണ്‍
കാണികള്‍: 46,000
റഫറി: ലൂയി മെദിന (സ്പെയിന്‍)
ടോട്ടി 95+' (പെനാല്‍റ്റി കിക്ക്) (റിപ്പോര്‍ട്ട്)
ജൂണ്‍ 26 2006
21:00
സ്വിറ്റ്‌സർലൻഡ്‌ 0–0
(0–3) (പെനാല്‍റ്റി ഷൂട്ടൌട്ട്)
യുക്രൈൻ കൊളോണ്‍
കാണികള്‍: 45,000
റഫറി: ബെനിറ്റോ അര്‍ച്ചുന്ദിയ (മെക്സിക്കോ)
(റിപ്പോര്‍ട്ട്)
ജൂണ്‍ 27 2006
17:00
ബ്രസീൽ 3–0 ഘാന ഡോര്‍ട്ട്മുണ്ട്
കാണികള്‍: 65,000
റഫറി: ലൂബസ മിക്കേല്‍ (സ്ലൊവേനിയ)
റൊണാള്‍ഡോ 5'
അഡ്രിയാനോ 46+'
സെ റൊബര്‍ട്ടോ 84'
(റിപോര്‍ട്ട്)
ജൂണ്‍ 27 2006
21:00
സ്പെയിൻ 1–3
ഫ്രാൻസ്‌ ഹാനോവര്‍
കാണികള്‍: 43,000
റഫറി: റോബര്‍ട്ടോ റൊസേറ്റി (ഇറ്റലി)
വിയ്യ 28' (റിപോര്‍ട്ട്) റിബെറി 41'
വിയേര 83'
സിദാന്‍ 92+'

ക്വാര്‍ട്ടര്‍ ഫൈനല്‍

ജൂണ്‍ 30 2006
17:00

ജർമ്മനി 1–1
(4–2)
(പെനാല്‍റ്റി ഷൂട്ടൌട്ട്)
അർജന്റീന ബര്‍ലിന്‍
കാണികള്‍: 72,000
റഫറി: ലൂബോസ് മൈക്കെല്‍ (സ്ലോവാക്യ)
ക്ലോസ് 80' (റിപോര്‍ട്ട്) അയാള 49'
ജൂണ്‍ 30 2006
21:00
ഇറ്റലി 3–0 യുക്രൈൻ ഹാംബര്‍ഗ്
കാണികള്‍: 50,000
റഫറി: ഫ്രാങ്ക് ദെ ബെക്കേറി (ബല്‍ജിയം)
സമ്പ്രോട്ട 6'
ടോണി 59', 69'
(റിപോര്‍ട്ട്)
ജൂലൈ 1 2006
17:00
ഇംഗ്ലണ്ട്‌ 0–0
(1–3)
(പെനാല്‍റ്റി ഷൂട്ടൌട്ട്)
പോർചുഗൽ ഗെത്സെങ്കീഹെന്‍
കാണികള്‍: 52,000
റഫറി: ഹൊറേസിയോ എലീസന്‍ഡോ (അര്‍ജന്റീന)
(റിപോര്‍ട്ട്)
ജൂലൈ 1 2006
21:00
ബ്രസീൽ 0–1 ഫ്രാൻസ്‌ ഫ്രാങ്ക്ഫര്‍ട്ട്
കാണികള്‍: 48,000
റഫറി: ലൂയി മെദീന (സ്പെയിന്‍)
(റിപോര്‍ട്ട്) ഓന്‍‌റി 57'

സെമി ഫൈനല്‍

ജൂലൈ 4 2006
21:00
ജർമ്മനി 0–2
(അധിക സമയം)
ഇറ്റലി ഡോര്‍ട്ട്മുണ്ട്
കാണികള്‍: 65,000
റഫറി: ബെനിറ്റോ അചുന്ദിയ (മെക്സിക്കോ)
(റിപോര്‍ട്ട്) ഫാബിയോ ഗ്രോസോ 119'
ദെല്‍ പിയറോ 121+'
ജുലൈ 5 2006
21:00
പോർചുഗൽ 0–1 ഫ്രാൻസ്‌ മ്യൂണിക്
കാണികള്‍: 66,000
റഫറി: ജോര്‍ഗേ ലരിയോന്‍ഡ (ഉറുഗ്വേ)
(റിപോര്‍ട്ട്) സിദാന്‍ 33'


ഇതും കാണുക

ഫലകം:Link FA

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA വര്‍ഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ വര്‍ഗ്ഗം:ഫുട്ബോള്‍ ലോകകപ്പ്‌ 2006

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_2006&oldid=452754" എന്ന താളിൽനിന്ന് ശേഖരിച്ചത്