Jump to content

ഫലകത്തിന്റെ സംവാദം:കേരളത്തിലെ ലോക്‌സഭാമണ്ഡലങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:05, 27 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjithkaini (സംവാദം | സംഭാവനകൾ)

ശരിയാകുന്നതു് എങ്ങനെയാണെന്നു് വിശദീകരിച്ചാല്‍ കൊള്ളാം. എന്നീട്ടു ബാക്കി തലക്കെട്ടു മാറ്റാം. ലോക്‌സഭ മണ്ഡല്‍ എന്നെഴുതാന്‍ ഉപദേശിക്കരുതു്. ഇതു ഹിന്ദി വിക്കിപീഡിയ അല്ല.--Shiju Alex|ഷിജു അലക്സ് 18:00, 27 ഫെബ്രുവരി 2009 (UTC)[മറുപടി]

തെളിവ് കാണിച്ച് തരുക. ഇത് നോക്കുക-- ലീ 2©©8 /††← 18:04, 27 ഫെബ്രുവരി 2009 (UTC)[മറുപടി]

ലോക്‌സഭയെ ലോകസഭയെന്നു മലയാളീകരിക്കുന്നത് ശരിയല്ലെന്നാണെന്റെ തോന്നല്‍. ലോക്സഭയെ ലോകസഭയെന്നാക്കുമ്പോള്‍ അര്‍ത്ഥം തന്നെ മാറിപ്പോകുന്നില്ലേ?. മന്‍‌ജിത് കൈനി 18:05, 27 ഫെബ്രുവരി 2009 (UTC)[മറുപടി]