Jump to content

മീൻകൊത്തിച്ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീൻ‍കൊത്തിച്ചാത്തൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. smyrnensis
Binomial name
Halcyon smyrnensis
Linnaeus, 1758

കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും പട്ടണങ്ങളിൽ പോലും കാണപ്പെടുന്ന ഒരു പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ. (ഇംഗ്ലീഷ്:White-breasted Kingfisher or White-throated Kingfisher).

ശരീരപ്രകൃതി

6-7 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗമെല്ലാം നല്ല നീല നിറം. തലയും കഴുത്തും ദേഹത്തിന്റെ അടിഭാഗവും തവിട്ടു നിറം. താടിയും തൊണ്ടയും തൂവെള്ള നിറം.

ജലജീവികൾക്കു പുറമേ പുൽച്ചാടികൾ, പല്ലികൾ, ഓന്തുകൾ തുടങ്ങിയവയേയും ഭക്ഷണമാക്കാറുള്ളതുകൊണ്ട് ജലാശയങ്ങളില്ലാത്തയിടങ്ങളിൽ പോലും കണ്ടു വരാറുണ്ട്.

പ്രജനനം

ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ്‌ ഈ പക്ഷികളുടെ പ്രജനനകാലം.

ചിത്ര ശാല

"https://ml.wikipedia.org/w/index.php?title=മീൻകൊത്തിച്ചാത്തൻ&oldid=702131" എന്ന താളിൽനിന്ന് ശേഖരിച്ചത്