Jump to content

മരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:36, 7 സെപ്റ്റംബർ 2007-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAMESHBABU (സംവാദം | സംഭാവനകൾ) (പുതിയ താള്‍: മരിക്കാന്‍ എല്ലാവര്‍ക്കും ഭയം. മരണം എന്ന വാക്കു കേട്ടാലും ഭയ...)

മരിക്കാന്‍ എല്ലാവര്‍ക്കും ഭയം. മരണം എന്ന വാക്കു കേട്ടാലും ഭയം. നമ്മുടെ ജീവിതത്തില്‍ തീര്‍ച്ചയുള്ള ഒരു കാര്യം മരണം മാത്രമാണ്. മരണത്തെ ഭയപ്പെടുന്നതു അതിനെ അറിയാത്തതു കൊണ്ടാണ. അതു കൊണ്ടു മരിക്കാന്‍ പടിക്കുക. The Book of the Craft of Dying എന്ന പുസ്തകത്തില്‍ പറയുന്നു - മരിക്കന്‍ പടിക്കുക അപ്പോള്‍ ജീവിക്കനും പടിക്കാം ആ പുസ്തകത്തില്‍ തന്നെ വീണ്ടും പറയുന്നു - ഏറ്റവും നേട്ടമുണ്ടാക്കുന്നതും മറ്റു ശാസ്ത്രങ്ങളെ കടന്നു നില്‍ക്കുന്നതുമായ ശാസ്ത്രം മരിക്കാന്‍ പടിക്കുക ഏന്നതാണ്. എന്നന്നേക്കും ജീവിക്കാമെന്നു കരുതുന്ന ആരുമില്ല. എന്നാലും വളരെ കുറച്ചു പേര്‍ മാത്രമെ മരിക്കാന്‍ പടിക്കുന്നുള്ളൂ.

"https://ml.wikipedia.org/w/index.php?title=മരണം&oldid=88221" എന്ന താളിൽനിന്ന് ശേഖരിച്ചത്