Jump to content

യാസ്ദ്

Coordinates: 31°53′50″N 54°22′4″E / 31.89722°N 54.36778°E / 31.89722; 54.36778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
02:45, 29 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ)
യാസ്ദ്

یزد

കാത്ത്, ഇസാറ്റിസ്
City
Top to bottom, left to right: Amir Chakhmaq Complex, Zoroastrian Fire Temple, Dowlatabad Garden, Jame Mosque, Markar Clock Tower, Moshir Caravansary [fa], Tomb of Sayyed Rukn ad-Din
Official seal of യാസ്ദ്
Seal
യാസ്ദ് is located in Iran
യാസ്ദ്
യാസ്ദ്
Coordinates: 31°53′50″N 54°22′4″E / 31.89722°N 54.36778°E / 31.89722; 54.36778
Countryഇറാൻ
പ്രവിശ്യയാസ്ദ്
Countyയാസ്ദ്
BakhshCentral
ഭരണസമ്പ്രദായം
 • മേയർAbolghasem Mohiodini Anari
 • നഗരസഭാ ചെയർമാൻGholam Hossein Dashti
ഉയരം
1,216 മീ(3,990 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
529,673 [1]
Demonym(s)Yazdi (en)
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്035
ClimateBWh
വെബ്സൈറ്റ്yazd.ir
Official nameHistoric City of Yazd
TypeCultural
Criteriaiii, v
Designated2017 (41st session)
Reference no.1544
RegionAsia and the Pacific

യാസ്ദ് (പേർഷ്യൻ: یزد [jæzd] ),[2] മുമ്പ് യെസ്ദ്,[3][4] എന്നും അറിയപ്പെട്ടിരുന്ന ഇറാനിലെ യാസ്ദ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ഇസ്ഫഹാനിൽ നിന്ന് 270 കിലോമീറ്റർ (170 മൈൽ) തെക്കുകിഴക്കായാണ് നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,138,533 ആയിരുന്നു. 2017 മുതൽ, ചരിത്ര നഗരമായ യാസ്ദ് യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി അംഗീകരിച്ചു.[5]

അവലംബം

  1. "Statistical Center of Iran > Home".
  2. യാസ്ദ് can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3088569" in the "Unique Feature Id" form, and clicking on "Search Database".
  3. EB (1888).
  4. EB (1911).
  5. "Historical City of Yazd Inscribed as World Heritage Site". 9 July 2017. Retrieved 1 January 2018.
"https://ml.wikipedia.org/w/index.php?title=യാസ്ദ്&oldid=3824264" എന്ന താളിൽനിന്ന് ശേഖരിച്ചത്