യാസ്ദ്
ദൃശ്യരൂപം
യാസ്ദ് یزد കാത്ത്, ഇസാറ്റിസ് | |||||||||
---|---|---|---|---|---|---|---|---|---|
City | |||||||||
| |||||||||
| |||||||||
Coordinates: 31°53′50″N 54°22′4″E / 31.89722°N 54.36778°E | |||||||||
Country | ഇറാൻ | ||||||||
പ്രവിശ്യ | യാസ്ദ് | ||||||||
County | യാസ്ദ് | ||||||||
Bakhsh | Central | ||||||||
• മേയർ | Abolghasem Mohiodini Anari | ||||||||
• നഗരസഭാ ചെയർമാൻ | Gholam Hossein Dashti | ||||||||
ഉയരം | 1,216 മീ(3,990 അടി) | ||||||||
(2016 Census) | |||||||||
• നഗരപ്രദേശം | 529,673 [1] | ||||||||
Demonym(s) | Yazdi (en) | ||||||||
സമയമേഖല | UTC+3:30 (IRST) | ||||||||
• Summer (DST) | UTC+4:30 (IRDT) | ||||||||
ഏരിയ കോഡ് | 035 | ||||||||
Climate | BWh | ||||||||
വെബ്സൈറ്റ് | yazd | ||||||||
Official name | Historic City of Yazd | ||||||||
Type | Cultural | ||||||||
Criteria | iii, v | ||||||||
Designated | 2017 (41st session) | ||||||||
Reference no. | 1544 | ||||||||
Region | Asia and the Pacific |
യാസ്ദ് (പേർഷ്യൻ: یزد [jæzd] ⓘ),[2] മുമ്പ് യെസ്ദ്,[3][4] എന്നും അറിയപ്പെട്ടിരുന്ന ഇറാനിലെ യാസ്ദ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ഇസ്ഫഹാനിൽ നിന്ന് 270 കിലോമീറ്റർ (170 മൈൽ) തെക്കുകിഴക്കായാണ് നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,138,533 ആയിരുന്നു. 2017 മുതൽ, ചരിത്ര നഗരമായ യാസ്ദ് യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി അംഗീകരിച്ചു.[5]
അവലംബം
- ↑ "Statistical Center of Iran > Home".
- ↑ യാസ്ദ് can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3088569" in the "Unique Feature Id" form, and clicking on "Search Database".
- ↑ EB (1888).
- ↑ EB (1911).
- ↑ "Historical City of Yazd Inscribed as World Heritage Site". 9 July 2017. Retrieved 1 January 2018.