Jump to content

വിറ്റോറിയോ ഡി സിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:16, 8 മാർച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vicharam (സംവാദം | സംഭാവനകൾ)
Vittorio De Sica
De Sica in the 1950s
സജീവ കാലം1917 - 1974
ജീവിതപങ്കാളി(കൾ)Giuditta Risson (1933-1968)
María Mercader (1968-1974)

ഇറ്റാലിയൻ ചലച്ചിത്ര സം‌വിധായകനാണ് വിറ്റോറിയോ ഡി സിക്ക. നവറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ വക്താവ്. നാടകക്കമ്പനിയിൽ നടനും ഗായകനുമായി ജീവിതമാരഭിച്ചു. 1932-ൽ ചലച്ചിത്രരംഗത്തേക്കുതിരിഞ്ഞു. ബൈസിക്കിൾ തീവ്സ് (1948) എന്ന ചിത്രം ലോകപ്രസിദ്ധിനേടി.

മറ്റു പ്രമുഖചിത്രങ്ങൾ

മിറാക്കിൾ ഒഫ് മിലാൻ (1950), ഷൂ ഷൈൻ (1946), എ ബ്രീഫ് വെക്കേഷൻ (1974), ദ വോയേജ് (1974).

"https://ml.wikipedia.org/w/index.php?title=വിറ്റോറിയോ_ഡി_സിക്ക&oldid=926545" എന്ന താളിൽനിന്ന് ശേഖരിച്ചത്