Jump to content

"ഹിരോഷി അമാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Persondata now moved to wikidata, removed: {{Persondata | NAME = ഹിരോഷി അമാനോ | ALTERNATIVE NAMES = | SHORT DESCRIPTION = | DATE OF BIRTH = | PLACE OF BIRTH = | DATE OF DEATH using AWB
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Hiroshi Amano 20141211.jpg|ലഘുചിത്രം|ഹിരോഷി അമാനോ]]
{{prettyurl|Hiroshi Amano}}
{{prettyurl|Hiroshi Amano}}
{{Infobox scientist
ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകനാണ് '''ഹിരോഷി അമാനോ''' (ജനനം: 1960)<ref>Born: 1960, Hamamatsu, Japan </ref>. കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകൾ ([[എൽ.ഇ.ഡി|എൽ ഇ ഡി]]) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഹിരോഷി അമാനോയ്ക്ക് ജാപ്പനീസ് ഗവേഷകരായ [[ഇസാമു അകസാക്കി]], [[ഷൂജി നകാമുറ]] എന്നിവരോടൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം]] പ്രഖ്യാപിയ്ക്കപ്പെട്ടു.<ref>http://www.nobelprize.org/nobel_prizes/physics/laureates/2014/amano-facts.html</ref><ref>Prize motivation: "for the invention of efficient blue light-emitting diodes which has enabled bright and energy-saving white light sources"</ref>
| name = ഹിരോഷി അമാനോ
| image = Hiroshi Amano 20141211.jpg| image_size =
| alt =
| caption =
| birth_date = {{Birth date and age|1960|9|11|df=y}}
| birth_place =
| death_date =
| death_place =
| residence =
| citizenship =
| nationality =
| fields =
| workplaces = [[Nagoya University]]
| alma_mater =
| doctoral_advisor =
| academic_advisors =
| doctoral_students =
| notable_students =
| known_for = [[Light-emitting diode#Ultraviolet and blue LEDs|Blue]] and [[Light-emitting diode#White light|white]] [[Light-emitting diode|LEDs]]
| author_abbrev_bot =
| author_abbrev_zoo =
| influences =
| influenced =
| awards = [[Nobel Prize in Physics]] {{small|(2014)}}
| signature = <!--(filename only)-->
| signature_alt =
| footnotes =
}}
[[ജാപ്പനീസ്]] ഭൗതികശാസ്ത്ര ഗവേഷകനാണ് '''ഹിരോഷി അമാനോ''' (ജനനം: സെപ്റ്റംബർ 11, 1960)<ref name= Amano>[http://profs.provost.nagoya-u.ac.jp/view/html/100001778_en.html ഹിറോഷി അമാനോ -നഗോയ യൂണിവഴ്സിറ്റി വെബ്സൈറ്റ് ]</ref>. കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകൾ ([[എൽ.ഇ.ഡി|എൽ ഇ ഡി]]) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഹിരോഷി അമാനോ മറ്റു ജാപ്പനീസ് ഗവേഷകരായ [[ഇസാമു അകസാക്കി]], [[ഷൂജി നകാമുറ]] എന്നിവരോടൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിന്]] അർഹനായി.<ref name= Amano/>.
==ജീവിതരേഖ==
1960-ൽ ജപ്പാനിലെ ഹമാമറ്റ്‌സുവിൽ ജനിച്ച അമാനോ 1982-ൽ ബിരുദവിദ്യാർഥിയായി നഗോയാ സർവകലാശാലയിൽ എത്തി<ref name= Amano/>. ഇസാമു അകസാകിയുമായുളള ഗവേഷണക്കൂട്ടായ്മ അവിടന്നാണ് ആരംഭിച്ചത്<ref name= Amano/>. 1989-ൽ പിഎച്ച്.ഡി. നേടി അവിടെത്തന്നെ റിസർച്ച് അസിസ്റ്റൻറായി ഗവേഷണം തുടങ്ങി.1992-ൽ മെയ്ജോ യൂണിവഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിതനായ അമാനോ 2002-ൽ പ്രഫസറായി. അതേ വർഷം തന്നെ നഗോയ സർവകലാശാലയുടെ ക്ഷണം സ്വീകരിച്ച് അങ്ങോട്ടു മാറി.<ref name= Amano/> ഇപ്പോഴും തുടരുന്നു. അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ നിരവധിയാണ്.<ref>[http://profs.provost.nagoya-u.ac.jp/view/html/100001778_ronbn_1_en.html അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ]</ref>
==ഗവേഷണം==
ചുവപ്പ് , പച്ച നിറങ്ങളിൽ ഉള്ള എൽ ഇ ഡികൾ തൊള്ളായിരത്തി അറുപതുകളിൽ തന്നെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും നീല ഡയോഡുകൾ നിർമിച്ച് അവയെ സംയോജിപ്പിച്ച് വെള്ള ഡയോഡുകൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല <ref>[http://www.kentlaw.edu/faculty/fbosselman/classes/energysp09/Coursedocs/White%20LED%20Presentation_Notes.pdf. വെളള ഡയോഡുകൾ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[ഇസാമു അകസാക്കി|അകാസാകിയും]] അമാനോയും ചേർന്നു നഗോയ സർവകലാശാലയിലും [[ഷൂജി നകാമുറ|നകാമുറ]] ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കൽസ് എന്ന കമ്പനിയിലും നടത്തിയ ദീർഘമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് കൂടുതൽ കാര്യക്ഷമമായ വെള്ള വെളിച്ചം തൂവുന്ന എൽ.ഇ.ഡയോഡുകൾ നിർമിച്ചെടുത്തത്.<ref>[http://luca.co.in/physics-nobel-2014/? ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം accessdate=8 ഒക്ടോബർ 2014]</ref>
==പ്രാധാന്യം==
==പ്രാധാന്യം==
കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത പതിനാറു സാധാരണ ബൾബുകൾക്കും എഴുപതു ഫ്ലൂറസെന്റ്‌ ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.<ref>White LED lamps emit a bright white light, are long-lasting and energy-efficient. They are constantly improved, getting more efficient with higher luminous flux (measured in lumen) per unit electrical input power (measured in watt). The most recent record is just over 300 lm/W, which can be compared to 16 for regular light bulbs and close to 70 for fluorescent lamps. As about one fourth of world electricity consumption is used for lighting purposes, the LEDs contribute to saving the Earth’s resources. Materials consumption is also diminished as LEDs last up to 100,000 hours, compared to 1,000 for incandescent bulbs and 10,000 hours for fluorescent lights.</ref><ref>http://luca.co.in/physics-nobel-2014/#sthash.HSL8lByq.ek7PA7Gi.dpuf</ref>
കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത പതിനാറു സാധാരണ ബൾബുകൾക്കും എഴുപതു ഫ്ലൂറസെന്റ്‌ ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.<ref>[http://www.fcgov.com/utilities/img/site_specific/uploads/led-efficiency.pdf Energy Efficiency of White LEDs ]</ref><ref>{{Cite web |url=http://apps1.eere.energy.gov/buildings/publications/pdfs/ssl/lifetime_white_leds.pdf |title=Lifetime of white LEDs |access-date=2014-10-16 |archive-date=2012-11-22 |archive-url=https://www.webcitation.org/6CNOKfuq8?url=http://apps1.eere.energy.gov/buildings/publications/pdfs/ssl/lifetime_white_leds.pdf |url-status=dead }}</ref>
==പുരസ്കാരങ്ങൾ==
*2014 ലെ ഭൗതികശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം]]
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

{{Nobel Prize in Physics}}
{{2014 Nobel Prize winners}}

{{Authority control |VIAF=272940108 |LCCN=n/97/55894 }}


[[വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ജപ്പാൻ ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:1960-ൽ ജനിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 11-ന് ജനിച്ചവർ]]

09:52, 22 ജൂൺ 2024-നു നിലവിലുള്ള രൂപം

ഹിരോഷി അമാനോ
ഹിരോഷി അമാനോ
ജനനം (1960-09-11) 11 സെപ്റ്റംബർ 1960  (63 വയസ്സ്)
അറിയപ്പെടുന്നത്Blue and white LEDs
പുരസ്കാരങ്ങൾNobel Prize in Physics (2014)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾNagoya University

ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകനാണ് ഹിരോഷി അമാനോ (ജനനം: സെപ്റ്റംബർ 11, 1960)[1]. കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഹിരോഷി അമാനോ മറ്റു ജാപ്പനീസ് ഗവേഷകരായ ഇസാമു അകസാക്കി, ഷൂജി നകാമുറ എന്നിവരോടൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായി.[1].

ജീവിതരേഖ[തിരുത്തുക]

1960-ൽ ജപ്പാനിലെ ഹമാമറ്റ്‌സുവിൽ ജനിച്ച അമാനോ 1982-ൽ ബിരുദവിദ്യാർഥിയായി നഗോയാ സർവകലാശാലയിൽ എത്തി[1]. ഇസാമു അകസാകിയുമായുളള ഗവേഷണക്കൂട്ടായ്മ അവിടന്നാണ് ആരംഭിച്ചത്[1]. 1989-ൽ പിഎച്ച്.ഡി. നേടി അവിടെത്തന്നെ റിസർച്ച് അസിസ്റ്റൻറായി ഗവേഷണം തുടങ്ങി.1992-ൽ മെയ്ജോ യൂണിവഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിതനായ അമാനോ 2002-ൽ പ്രഫസറായി. അതേ വർഷം തന്നെ നഗോയ സർവകലാശാലയുടെ ക്ഷണം സ്വീകരിച്ച് അങ്ങോട്ടു മാറി.[1] ഇപ്പോഴും തുടരുന്നു. അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ നിരവധിയാണ്.[2]

ഗവേഷണം[തിരുത്തുക]

ചുവപ്പ് , പച്ച നിറങ്ങളിൽ ഉള്ള എൽ ഇ ഡികൾ തൊള്ളായിരത്തി അറുപതുകളിൽ തന്നെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും നീല ഡയോഡുകൾ നിർമിച്ച് അവയെ സംയോജിപ്പിച്ച് വെള്ള ഡയോഡുകൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല [3] അകാസാകിയും അമാനോയും ചേർന്നു നഗോയ സർവകലാശാലയിലും നകാമുറ ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കൽസ് എന്ന കമ്പനിയിലും നടത്തിയ ദീർഘമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് കൂടുതൽ കാര്യക്ഷമമായ വെള്ള വെളിച്ചം തൂവുന്ന എൽ.ഇ.ഡയോഡുകൾ നിർമിച്ചെടുത്തത്.[4]

പ്രാധാന്യം[തിരുത്തുക]

കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത പതിനാറു സാധാരണ ബൾബുകൾക്കും എഴുപതു ഫ്ലൂറസെന്റ്‌ ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.[5][6]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 ഹിറോഷി അമാനോ -നഗോയ യൂണിവഴ്സിറ്റി വെബ്സൈറ്റ്
  2. അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ
  3. വെളള ഡയോഡുകൾ[പ്രവർത്തിക്കാത്ത കണ്ണി]
  4. ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം accessdate=8 ഒക്ടോബർ 2014
  5. Energy Efficiency of White LEDs
  6. "Lifetime of white LEDs" (PDF). Archived from the original (PDF) on 2012-11-22. Retrieved 2014-10-16.
"https://ml.wikipedia.org/w/index.php?title=ഹിരോഷി_അമാനോ&oldid=4092826" എന്ന താളിൽനിന്ന് ശേഖരിച്ചത്