Jump to content

സമാധാനത്തിനുള്ള നോബൽ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:02, 27 സെപ്റ്റംബർ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjithkaini (സംവാദം | സംഭാവനകൾ)

സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാക്കളുടെ പട്ടിക.

വര്‍ഷം വ്യക്തി/പ്രസ്ഥാനം രാജ്യം കുറിപ്പുകള്‍
1901 ജീന്‍ ഹെന്‍‌റി ഡ്യൂനന്റ് സ്വിറ്റ്സര്‍ലന്‍ഡ് റെഡ് ക്രോസിന്റെ സ്ഥാപകന്‍.
1901 ഫ്രെഡെറിക് പാസെ ഫ്രാന്‍സ് രാജ്യാന്തര മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രദ്ധേയനായി.
1902 എലീ ഡികോമണ്‍
ചാള്‍സ് ഗോബറ്റ്
സ്വിറ്റ്സര്‍ലന്‍ഡ് പെര്‍മനെന്റ് ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോ എന്ന സമാധാന പ്രസ്ഥാനത്തിന്റെ സെക്രട്ടറിമാരായിരുന്നു.
1903 റാന്‍ഡാല്‍ ക്രീമര്‍ യു.കെ. ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ ലീഗിന്റെ സെക്രട്ടറി.
1904 ഇന്‍സ്റ്റിട്യൂട്ട് ദെ ദ്രോയി ഇന്റര്‍നാഷണല്‍ ബെല്‍ജിയം രാജ്യാന്തര നിയമ ഇന്‍‌സ്റ്റിട്യൂട്ട്
1905 ബെര്‍ത്താ സട്ണര്‍ ഓസ്ട്രിയ-ഹംഗറി പെര്‍മനെന്റ് ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1906 തിയോഡര്‍ റൂസ്‌വെല്‍റ്റ് യു.എസ്. റഷ്യ-ജപ്പാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍‌കൈയ്യെടുത്ത അമേരിക്കന്‍ പ്രസിഡന്റ്.
1907 ഏണസ്റ്റോ മൊണേറ്റ ഇറ്റലി ലൊമ്പാര്‍ഡ് ലീഗ് ഓഫ് പീസ് പ്രസിഡന്റ്.
1907 ലൂയി റെനോള്‍ട്ട് ഫ്രാന്‍സ് രാജ്യാന്തര നിയമജ്ഞന്‍.
1908 ക്ലാസ് ആര്‍നോള്‍ഡ്സണ്‍ സ്വീഡന്‍ സ്വീഡിഷ് പീസ് ആന്‍ഡ് ആര്‍ബിട്രേഷന്‍ അസോസിയേഷന്‍ സ്ഥാപിച്ചു.
1908 ഫ്രെഡെറിക് ബായര്‍ ഡെന്മാര്‍ക്ക് പെര്‍മനെന്റ് ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1909 അഗസ്റ്റേ ബീര്‍നാര്‍ട്ട് ബെല്‍ജിയം രാജ്യാന്തര മാധ്യസ്ഥ ശ്രമങ്ങള്‍ക്ക്.
1909 പോള്‍ ഹെന്‍‌റി ദെ കോണ്‍സ്റ്റന്റ് ഫ്രാന്‍സ് രാജ്യാന്തര സമാധാന യജ്ഞങ്ങള്‍ക്കായുള്ള ഇറ്റാലിയന്‍ പാര്‍ലമെന്ററി സമിതിയുടെ സ്ഥാപകന്‍.
1910 പെര്‍മനെന്റ് ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോ സ്വിറ്റ്സര്‍ലന്‍ഡ് രാജ്യാന്തര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ നടത്തിയ ശ്രമങ്ങള്‍ക്ക്.
1911 തോബിയാസ് അസെര്‍ ഹോളണ്ട് വ്യക്തി നിയമങ്ങളുടെ രാജ്യാന്തര വക്താവ്.
1911 ആല്‍ഫ്രഡ് ഫ്രീഡ് ഓസ്ട്രിയ-ഹംഗറി ആയുധങ്ങള്‍ക്കെതിരെ പ്രസ്ഥാനം സ്ഥാപിച്ചു.
1912 എലിഹൂ റൂട്ട് യു.എസ്. രാജ്യാന്തര മാധ്യസ്ഥശ്രമങ്ങള്‍ക്ക്
1913 ഹെന്‍‌റി ലാ ഫോണ്ടെയ്ന്‍ ബെല്‍ജിയം പെര്‍മനെന്റ് ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോയുടെ പ്രസിഡന്റ്.
1914 ഇല്ല . ഒന്നാം ലോകമഹായുദ്ധം
1915 ഇല്ല . ഒന്നാം ലോകമഹായുദ്ധം]
1916 ഇല്ല . ഒന്നാം ലോകമഹായുദ്ധം
1917 റെഡ് ക്രോസ് സ്വിറ്റ്സര്‍ലന്‍ഡ് യുദ്ധരംഗത്തെ സേവനങ്ങള്‍ക്ക്
1918 ഇല്ല
1919 വൂഡ്രോ വില്‍‌സണ്‍ യു.എസ്. ലീഗ് ഓഫ് നേഷന്‍സ് സ്ഥാപിച്ച അമേരിക്കന്‍ പ്രസിഡന്റ്
1920 ലിയോണ്‍ ബൂര്‍ഷെ ഫ്രാന്‍സ് ലീഗ് ഓഫ് നേഷന്‍സിന്റെ പ്രസിഡന്റ്
1921 ജല്‍മാര്‍ ബ്രാന്റിംഗ് സ്വീഡന്‍ സ്വീഡിഷ് പ്രധാനമന്ത്രി.
1921 ക്രിസ്ത്യന്‍ ലസ് ലാംഗെ നോര്‍‌വേ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ സെക്രട്ടറി ജനറല്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്.
1922 ഫ്രിജോഫ് നാണ്‍സെന്‍ നോര്‍വേ രാജ്യാന്തര തലത്തില്‍ അഭയാര്‍ത്ഥികള്‍ക്കായി നടത്തിയ സേവനങ്ങള്‍ക്ക്.
1923 ഇല്ല
1924 ഇല്ല
1925 ഓസ്റ്റിന്‍ ചേമ്പര്‍ലിന്‍ യു.കെ. ലൊക്കാര്‍നോ ഉടമ്പടിയുടെ പേരില്‍.
1925 ചാള്‍സ് ഗേറ്റ്സ് ഡോസ് യു.എസ്. ഡോസ് പദ്ധതിയുടെ പേരില്‍
1926 അരിസ്റ്റൈഡ് ബ്രിയാന്‍ഡ് ഫ്രാന്‍സ് ലൊക്കാര്‍നോ ഉടമ്പടിയുടെ പേരില്‍.
1926 ഗുസ്താവ് സ്ട്രെസെമന്‍ ജര്‍മ്മനി ലൊക്കാര്‍നോ ഉടമ്പടിയുടെ പേരില്‍.
1927 ഫെര്‍ഡിനാന്‍ഡ് ബ്യൂസണ്‍ ഫ്രാന്‍സ് മനുഷ്യാവകാശ ലീഗിന്റെ സ്ഥാപകന്‍.
1927 ലുഡ്‌വിഗ് ക്വിദെ ജര്‍മ്മനി സമാധന ശ്രമങ്ങളുടെ പേരില്‍.
1928 ഇല്ല
1929 ഫ്രാങ്ക് ബി. കെല്ലോഗ് യു.എസ്. കെല്ലോഗ്-ബ്രിയാന്‍ഡ് ഉടമ്പടിയുടെ പേരില്‍.
1930 ആര്‍ച്ച്ബിഷപ് നേഥന്‍ സോഡര്‍ബ്ലോം സ്വീഡന്‍ സഭൈക്യ പ്രസ്ഥാനങ്ങളുടെ പേരില്‍.
1931 ജെയ്ന്‍ ആദംസ് യു.എസ്. വിമന്‍സ് ഇന്റര്‍നാഷണല്‍ ലീഗ് ഫോര്‍ പീസ് ആന്‍ഡ് ഫ്രീഡം എന്ന സംഘടനയുടെ പേരില്‍ നടത്തിയ സേവനങ്ങള്‍ക്ക്.
1931 നിക്കോളസ് ബട്‌ളര്‍ യു.എസ്. കെല്ലോഗ് ബ്രിയാഡ് ഉടമ്പടിയുടെ പേരില്‍.
1932 ഇല്ല
1933 നോര്‍മാന്‍ ഏഞ്ചല്‍ യു.കെ. ലീഗ് ഓഫ് നേഷന്‍സില്‍ നടത്തിയ സമാധാന ശ്രമങ്ങളുടെ പേരില്‍.
1934 ആര്‍തര്‍ ഹെന്‍ഡേഴ്സണ്‍ യു.കെ. ആയുധ നിര്‍വ്യാപന ശ്രമങ്ങളുടെ പേരില്‍.
1935 കാള്‍ വോണ്‍ ഒസീറ്റ്സ്കി ജര്‍മ്മനി സമാധാനത്തിനുവേണ്ടി വാദിച്ച പത്രപ്രവര്‍ത്തകന്‍.
1936 കാര്‍ലോസ് ലമാസ് അര്‍ജന്റീന പരാഗ്വേ-ബൊളീവിയ സംഘര്‍ഷം പരിഹരിക്കുന്നതിനു നടത്തിയ ശ്രമങ്ങളുടെ പേരില്‍.
1937 റോബര്‍ട്ട് സെസില്‍ യു.കെ. ഇന്റര്‍നാഷണല്‍ പീസ് കാമ്പെയിന്‍ എന്ന സംഘടനയുടെ സ്ഥാപകന്‍.
1938 നാന്‍സെന്‍ ഇന്റര്‍നാഷനല്‍ ഓഫീസ് ഫോര്‍ റെഫ്യൂജീസ് സ്വിറ്റ്സര്‍ലന്‍ഡ് അഭയാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ സേവനങ്ങള്‍ക്ക്.
1939 ഇല്ല രണ്ടാം ലോകമഹായുദ്ധം
1940 ഇല്ല രണ്ടാം ലോകമഹായുദ്ധം
1941 ഇല്ല രണ്ടാം ലോകമഹായുദ്ധം
1942 ഇല്ല രണ്ടാം ലോകമഹായുദ്ധം
1943 ഇല്ല രണ്ടാം ലോകമഹായുദ്ധം
1944 റെഡ് ക്രോസ് സ്വിറ്റ്സര്‍ലന്‍ഡ് യുദ്ധ രംഗത്തെ സേവനങ്ങളുടെ പേരില്‍
1945 കോര്‍ഡെല്‍ ഹള്‍ യു.എസ്. ഐക്യരാഷ്ട്രസഭ സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക്.
1946 എമിലി ബാള്‍ക്ക് യു.എസ്. വിമന്‍സ് ഇന്റര്‍നാഷണല്‍ ലീഗ് ഫോര്‍ പീസ് ആന്‍ഡ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്റ്
1946 ജോണ്‍ മോട്ട് യു.എസ്. വൈ.എം.സി.എയുടെ പ്രസിഡന്റ്
1947 ഫ്രണ്ട്സ് സര്‍വീസ് കൌണ്‍സില്‍
അമേരിക്കന്‍ ഫ്രണ്ട്സ് സര്‍വീസ് കമ്മിറ്റി
യു.കെ.
യു.എസ്.
ക്വേക്കര്‍ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച്
1948 ഇല്ല കാരണങ്ങള്‍ വ്യക്തമല്ല. എങ്കിലും മഹാത്മാ ഗാന്ധി വധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ പുരസ്ക്കാരം അദ്ദേഹത്തിനാകുമായിരുന്നു എന്നഭിപ്രായപ്പെടുന്നവരുണ്ട്. [1]
1949 ജോണ്‍ ബോയ്ഡ് ഓര്‍ യു.കെ. വിവിധ രാജ്യാന്തര സംഘടനകളുടെ പേരില്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ക്ക്.
1950 റാല്‍ഫ് ബഞ്ചേ യു.എസ്. പലസ്തീനില്‍ നടത്തിയ മാധ്യസ്ഥ ശ്രമങ്ങളുടെ പേരില്‍.
1951 ലിയോണ്‍ ജോഹോക്സ് ഫ്രാന്‍സ് തൊഴില്‍ സംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍
1952 ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ ജര്‍മ്മനി ആഫ്രിക്കയില്‍ നടത്തിയ ആതുരസേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍
1953 ജോര്‍ജ് കാറ്റ്ലെറ്റ് മാര്‍ഷല്‍ യു.എസ്. മാര്‍ഷല്‍ പദ്ധതിയുടെ പേരില്‍.
1954 ഐക്യരാഷ്ട്ര സഭാ അഭയാര്‍ത്ഥി വിഭാഗം. . .
1955 ഇല്ല . .
1956 ഇല്ല . .
1957 ലെസ്റ്റര്‍ പിയേഴ്സണ്‍ കാനഡ സൂയസ് കനാല്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിനു നടത്തിയ സേവനങ്ങളുടെ പേരില്‍.
1958 ജോര്‍ജസ് പിയറി ബെല്‍ജിയം അഭയാര്‍ത്ഥി സേവനങ്ങളുടെ പേരില്‍.
1959 ഫിലിപ് ബേക്കര്‍ യു.കെ. രാജ്യാന്തര സമാധാന ശ്രമങ്ങളുടെ പേരില്‍
1960 ആല്‍ബര്‍ട്ട് ലുട്ടുലി ദക്ഷിണാഫ്രിക്ക ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ട്.
1961 ഡാഗ് ഹാമര്‍ഷീല്‍ഡ് സ്വീഡന്‍ ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ക്ക് (മരണാനന്തര ബഹുമതി)
1962 ലിനസ് പോളിങ് യു.എസ്. അണ്വായുധ പരീക്ഷണങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങളുടെ പേരില്‍.
1963 റെഡ് ക്രോസ്. സ്വിറ്റ്സര്‍ലന്‍ഡ് .
1964 മാര്‍ട്ടിന്‍ ലുതര്‍ കിംഗ് യു.എസ്. പൗരാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍
1965 യുണിസെഫ് . .
1966 ഇല്ല.
1967 ഇല്ല.
റെനെ ക്യാസിന്‍ ഫ്രാന്‍സ് യൂറൊപ്യന്‍ മനുഷ്യാവകാശ കോടതിയുടെ അധ്യക്ഷന്‍.
1969 രാജ്യാന്തര തൊഴിലാളി പ്രസ്ഥാനം സ്വിറ്റ്സര്‍ലന്‍ഡ്
1970 നോര്‍മാന്‍ ബോര്‍ലാഗ് യു.എസ്.
1971 വില്ലി ബ്രാന്‍ഡ് പശ്ചിമ ജര്‍മ്മനി
1972 ഇല്ല
1973 ഹെന്‍‌റി കിസിംഗര്‍ യു.എസ്. വിയറ്റ്നാം സമാധാന ശ്രമങ്ങള്‍ക്ക്. വിയറ്റ്നാം നേതാവ് ലേ ദുക് തോയ്ക്കും പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു
1974 ഷോണ്‍ മക്ബ്രൈഡ്
ഇസാക്കു സറ്റോ
അയര്‍ലന്‍ഡ്
ജപ്പാന്‍
നമീബിയയിലെ സമാധാന ശ്രമങ്ങളുടെ പേരില്‍
ആന്ദ്രെ സഖറോവ് യു.എസ്.എസ്.ആര്‍. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍
1976 ബെറ്റി വില്യംസ്
മെയ്റെഡ് കോറിഗന്‍
വടക്കന്‍ അയര്‍ലന്‍ഡിലെ സമാധാന പ്രസ്ഥാനത്തിന്റെ സ്ഥാപകര്‍
1977 ആംനസ്റ്റി ഇന്റര്‍നാഷണല്‍ യു.കെ. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പ്രതികരണത്തിന്റെ പേരില്‍.
1978 അന്‍വര്‍ സാദത്ത്
മെനാക്കിം ബെഗിന്‍
ഈജിപ്റ്റ്
ഇസ്രയേല്‍
ഈജിപ്റ്റും ഇസ്രയേലും നടത്തിയ സമാധാന ശ്രമങ്ങളുടെ പേരില്‍
1979 മദര്‍ തെരേസ ഇന്ത്യ ദാരിദ്ര നിര്‍മ്മാജനത്തെപ്പറ്റി അവബോധം വളര്‍ത്തിയതിന്റെ പേരിലും മനുഷ്യ സമൂഹത്തിനു നല്‍കിയ സേവനങ്ങളുടെ പേരിലും
1980 അഡോള്‍ഫോ പെരെസ് എസ്ക്വിവെല്‍ അര്‍ജന്റീന മനുഷ്യാവകാശ പ്രവര്‍ത്തകന്‍
1981 ഐക്യരാഷ്ട്ര സഭാ അഭയാര്‍ത്ഥി വിഭാഗം യു.എന്‍
1982 ആല്‍വാ മിര്‍ഡാല്‍
[[അല്‍ഫോന്‍സോ ഗാര്‍സിയ റോബ്ലസ്]
സ്വീഡന്‍
മെക്സിക്കോ
റ്റിലാറ്റിലോള്‍ക്കോ ഉടമ്പടിയുടെ പേരില്‍
1983 ലേ വലേസ പോളണ്ട് സോളിഡാരിറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍
1984 ഡെസ്മണ്ട് ടുട്ടു ദക്ഷിണാഫ്രിക്ക വര്‍ണ്ണവിവേചനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍
1985 International Physicians for the Prevention of Nuclear War  അമേരിക്കൻ ഐക്യനാടുകൾ "for spreading authoritative information and by creating an awareness of the catastrophic consequences of atomic warfare."
1986 Elie Wiesel  അമേരിക്കൻ ഐക്യനാടുകൾ author, Holocaust survivor "for his message of peace."[2]
1987 Óscar Arias Sánchez  കോസ്റ്റ റീക്ക "for initiating peace negotiations in Central America."
1988 United Nations Peace-Keeping Forces  United Nations For participation in numerous conflicts since 1956. At the time of the award, 736 people from a variety of nations had lost their lives in peacekeeping efforts.
1989 Tenzin Gyatso, the 14th Dalai Lama  Tibet "for his consistent resistance to the use of violence in his people's struggle to regain their freedom."[3]
1990 Mikhail Sergeyevich Gorbachev
(Михаи́л Серге́евич Горбачёв)
 Soviet Union "for his leading role in the peace process which today characterizes important parts of the international community."
1991 Aung San Suu Kyi (အောင္‌ဆန္‌းစုက္ရည or )  മ്യാൻമാർ "for her non-violent struggle for democracy and human rights."
1992 Rigoberta Menchú  ഗ്വാട്ടിമാല "in recognition of her work for social justice and ethno-cultural reconciliation based on respect for the rights of indigenous peoples."
1993 Nelson Mandela
Frederik Willem de Klerk
 South Africa "for their work for the peaceful termination of the apartheid regime, and for laying the foundations for a new democratic South Africa."
1994 Yasser Arafat (ياسر عرفات)
Shimon Peres (שמעון פרס)
Yitzhak Rabin (יצחק רבין)
 Palestine
 ഇസ്രയേൽ
 ഇസ്രയേൽ
"for their efforts to create peace in the Middle East."
1995 Joseph Rotblat
Pugwash Conferences on Science and World Affairs
 പോളണ്ട്
 യുണൈറ്റഡ് കിങ്ഡം
 കാനഡ
"for their efforts to diminish the part played by nuclear arms in international politics and, in the longer run, to eliminate such arms."
1996 Carlos Filipe Ximenes Belo
José Ramos-Horta
 Timor-Leste "for their work towards a just and peaceful solution to the conflict in East Timor."
1997 International Campaign to Ban Landmines
Jody Williams
 അമേരിക്കൻ ഐക്യനാടുകൾ "for their work for the banning and clearing of anti-personnel mines."
1998 John Hume
David Trimble
 യുണൈറ്റഡ് കിങ്ഡം
 യുണൈറ്റഡ് കിങ്ഡം
"for their efforts to find a peaceful solution to the conflict in Northern Ireland."
1999 Médecins Sans Frontières (Doctors Without Borders)  ഫ്രാൻസ് "in recognition of the organization's pioneering humanitarian work on several continents."
2000 Kim Dae Jung
김대중 (金大中)
 ദക്ഷിണ കൊറിയ "for his work for democracy and human rights in South Korea and in East Asia in general, and for peace and reconciliation with North Korea in particular."
2001 United Nations
Kofi Annan
 United Nations
 ഘാന
"for their work for a better organized and more peaceful world."
2002 Jimmy Carter  അമേരിക്കൻ ഐക്യനാടുകൾ Former President of the United States, "for his decades of untiring effort to find peaceful solutions to international conflicts, to advance democracy and human rights, and to promote economic and social development."
2003 Shirin Ebadi (شيرين عبادي)  ഇറാൻ "for her efforts for democracy and human rights. She has focused especially on the struggle for the rights of women and children."
2004 Wangari Maathai  Kenya "for her contribution to sustainable development, democracy and peace."
2005 International Atomic Energy Agency
Mohamed ElBaradei
(محمد البرادعي)
 United Nations
 ഈജിപ്റ്റ്
"for their efforts to prevent nuclear energy from being used for military purposes and to ensure that nuclear energy for peaceful purposes is used in the safest possible way."
2006 Muhammad Yunus (মুহাম্মদ ইউনুস)
Grameen Bank
ബംഗ്ലാദേശ്
"for advancing economic and social opportunities for the poor, especially women, through their pioneering microcredit work."
2007 Intergovernmental Panel on Climate Change
Al Gore
 United Nations
 അമേരിക്കൻ ഐക്യനാടുകൾ
"for their efforts to build up and disseminate greater knowledge about man-made climate change, and to lay the foundations for the measures that are needed to counteract such change."
  1. Mahatma Gandhi, the Missing Laureate, Nobelprize.org
  2. Press Release - Peace 1986
  3. "The Nobel Prize". Dalai Lama (Tenzin Gyatso).