Jump to content

മലാബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:41, 10 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razimantv (സംവാദം | സംഭാവനകൾ) (വർഗ്ഗം:ഇക്വറ്റോറിയൽ ഗിനി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലാബോ
Venus Bay
Venus Bay
മലാബോ is located in Bioko
മലാബോ
മലാബോ
Location in Bioko
മലാബോ is located in ഇക്വറ്റോറിയൽ ഗിനി
മലാബോ
മലാബോ
മലാബോ (ഇക്വറ്റോറിയൽ ഗിനി)
Coordinates: 3°45′7.43″N 8°46′25.32″E / 3.7520639°N 8.7737000°E / 3.7520639; 8.7737000
Country Equatorial Guinea
ProvinceBioko Norte Province
Founded1827
Current nameSince 1973
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2012)
 • ആകെ1,87,302
Demonym(s)Malabeño-a
സമയമേഖലUTC+1 (WAT)
ClimateAm

മലാബോ /məˈlɑːb/ (മുമ്പ്, സാന്താ ഇസബെൽ) ഇക്വറ്റോറിയൽ ഗ്വിനിയയുടെയും ബയോക്കോ നോർട്ടെ മേഖലയുടെയും തലസ്ഥാനമായ നഗരമാണ്. മുമ്പ് ബുബിസ് എന്നറിയപ്പെട്ടിരുന്ന ബിയോക്കോ ദ്വീപിൻറെ വടക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്. ഈ ദ്വീപ് യൂറോപ്യൻ കുടിയേറ്റക്കാരാൽ "ഫെർണാണ്ടോ പോ" എന്നു വിളിക്കപ്പെട്ടിരുന്ന തദ്ദേശീയ വാസികളായ "എറ്റുല"കളുടെ അധിവാസകേന്ദ്രമായിരുന്നു. ഈ നഗരത്തിൽ ഏകദേശം187,302 ജനങ്ങൾ അധിവസിക്കുന്നു. സ്പാനിഷ് ആണ് നഗരത്തിലേയും രാജ്യത്തേയും ഔദ്യോഗിക ഭാഷ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലാബോ&oldid=2965509" എന്ന താളിൽനിന്ന് ശേഖരിച്ചത്