Jump to content

ഉപയോക്താവിന്റെ സംവാദം:Ranjithsiji/Worldclassics

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:01, 2 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Challiyan (സംവാദം | സംഭാവനകൾ) ('പല പുസ്തകങ്ങൾക്കും ആഗമ തർജ്ജമ ഉപയോഗിച്ചിരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പല പുസ്തകങ്ങൾക്കും ആഗമ തർജ്ജമ ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. അത് ശരിയാണോ. ഉദാഹരണത്തിന് എച്ച്. ജി. വെൽസിന്റെ ഇൻവിസിബിൾ മാൻ എന്നതിനു അദൃശ്യനായ മനുഷ്യൻ എന്നു കണ്ടു. വിവർത്തനം ചെയ്തിട്ടുണ്ടെങ്കിൽ ആ പേരുപയോഗിക്കാമെങ്കിലും ഒറിജിനലിനെ തർജ്ജമ ചെയ്താൽ ശരിയാകുമോ> --Challiovsky Talkies ♫♫ 13:01, 2 ഏപ്രിൽ 2017 (UTC)[മറുപടി]