Jump to content

കൺഫ്യൂഷ്യസിന്റെ ശ്മശാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:08, 22 ഏപ്രിൽ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raghith (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Temple and Cemetery of Confucius and the Kong Family Mansion in Qufu
Tomb of Confucius
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
മാനദണ്ഡംi, iv, vi
അവലംബം704
നിർദ്ദേശാങ്കം35°37′07″N 116°59′11″E / 35.6186°N 116.9864°E / 35.6186; 116.9864
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

കൺഫ്യൂഷ്യസിന്റെയും കോങ് ക്ലാനുകളുടെ (കൺഫ്യൂഷ്യസിന്റെ അനുയായികൾ) അന്ത്യവിശ്രമ ഭുമിയാണ് കോങ് ലിൻ(ചൈനീസ്: 孔林;) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കൺഫ്യൂഷ്യസിന്റെ ശ്മശാനം (ഇംഗ്ലീഷ്: Cemetery of Confucius). കൺഫ്യൂഷ്യസിന്റെ മാതൃനഗരമായ ചൂഫുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]