കുബ്ബൂസിന്റെ ചിത്രവും ലേഖനവും ഇഷ്ടപ്പെട്ടു. മികച്ച നവാഗതവിക്കിപീഡിയനുള്ള ഈ ശലഭം താങ്കൾക്കു നന്നായി യോജിക്കുന്നു. ചിത്രങ്ങളോടൊപ്പം ഇനിയും എഴുതുക.. ഈ ശലഭം സമർപ്പിക്കുന്നത് --Vssun 17:12, 22 ഒക്ടോബർ 2007 (UTC)
മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനപ്രയത്നം നടത്തുന്നവർക്കുള്ള ഈ താരകം നോബിളിനു സമർപ്പിക്കുന്നു --Anoopan| അനൂപൻ 11:07, 11 ഓഗസ്റ്റ് 2008 (UTC) എന്റെ ഒരു ഒപ്പു കൂടെ --ജ്യോതിസ് 12:17, 11 ഓഗസ്റ്റ് 2008 (UTC)
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:47, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:42, 2 ജൂൺ 2009 (UTC)
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.