ഉപയോക്താവ്:Manubot
ദൃശ്യരൂപം
ഞാൻ
[തിരുത്തുക]ഉപയോക്താവ്:Manumg തലങ്ങുംവിലങ്ങും ഇട്ടു ഓടിക്കുന്നു...
ബോട്ടിന്റെ കൂന്തി വിളയാട്ടം ദയവായി സഹിക്കുക...
അവതരിക്കാൻ ഉള്ള കാരണം
[തിരുത്തുക]അന്ന് മഴയുള്ള ഒരു രാത്രി ആയിരുന്നു.അന്ന് എന്റെ മൊയലാളി ഇംഗ്ലീഷ് വിക്കിന്നു ഒരു ലേഖനം ഇങ്ങോട്ട് കടത്താൻ ശ്രെമിക്കുകയായിരുന്നു.ബോസ്സ് copy-paste,മലയാളത്തിലോട്ടു മാറ്റം ചെയ്തു വെറുത്തു.വെറുത്തു പുറത്തു കടലിലേക്ക് നോക്കി നിന്നപോൾ ദാ വരുന്നു pywikipedia. എന്നാ പിന്നെ ഈ കടലിൽ കൂടി പോകാൻ ഒരു ബോട്ട് ഉണ്ടാക്കി കളയാം എന്ന് മൊയലാളി വിചാരിച്ചു. ഞാൻ ഭൂജാതനായി ശേ അല്ല കമ്പ്യൂട്ടർജാതാനായി.
കർത്തവ്യം (Tasks)
[തിരുത്തുക]
Archived Tasks
[തിരുത്തുക]ചുരുക്കി പറഞ്ഞാൽ
[തിരുത്തുക]ജോലി | ബോട്ട് ഫ്ലാഗ് കിട്ടിയോ? |
---|
കളരി
[തിരുത്തുക]ടൂൾസ്
[തിരുത്തുക]അഭിപ്രായങ്ങൾ
[തിരുത്തുക]ദയവായി സംവാദ താളിൽ ചേർക്കുക.
ആപ്പീസ് പൂട്ടുക
[തിരുത്തുക]അടിയന്തരമായി യന്ത്രം നിർത്തിയിടാനുള്ള ബട്ടൺ
കാര്യനിർവാഹകർ: ഈ യന്ത്രം അനുചിതമായി പ്രവർത്തിക്കുന്നുവെങ്കിൽ അടിയന്തരമായി നിർത്തുവാൻ ഈ ബട്ടണുപയോഗിക്കുക.
(നേരിട്ടുള്ള കണ്ണി)