ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പഞ്ചാബിലെയും ചണ്ഡിഗഢിലെയും നഗരങ്ങളുടെ പട്ടിക
ദൃശ്യരൂപം
2013 -ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പഞ്ചാബിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഢിലെയും ഒരു ലക്ഷത്തിലേറെ ജനസഖ്യയുള്ള നഗരങ്ങളുടെയും നഗരക്കൂട്ടങ്ങളുടെയും പട്ടികയാണിത്.
പഞ്ചാബ്[തിരുത്തുക]
റാങ്ക് | പേര് | ജില്ല | തരം | 2011 -ലെ ജനസംഖ്യ | ആൺ | പെൺ | 5 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം | സാക്ഷരത |
1 | ലുധിയാന | ലുധിയാന ജില്ല | നഗരം | 1,613,878 | 874,773 | 739,105 | 173,021 | 85.38 |
2 | അമൃത്സർ | അമൃത്സർ ജില്ല | നഗരക്കൂട്ടം | 1,183,705 | 630,114 | 553,591 | 63,238 | 84.64 |
3 | ജലന്ധർ | ജലന്ധർ ജില്ല | നഗരക്കൂട്ടം | 873,725 | 463,975 | 409,970 | 84,886 | 85.46 |
4 | പട്യാല | പട്യാല ജില്ല | നഗരക്കൂട്ടം | 660,453 | 343,435 | 317,018 | 42,458 | 89.95 |
5 | ഭട്ടിൻഡ | ഭട്ടിൻഡ ജില്ല | നഗരം | 285,813 | 151,782 | 134,031 | 30,713 | 82.84 |
6 | അജിത്ഗർ | മൊഹാലി ജില്ല | നഗരക്കൂട്ടം | 176,152 | 92,407 | 83,745 | 16,148 | 93.04 |
7 | ഹോഷിയാർപൂർ | ഹോഷിയാർപൂർ ജില്ല | നഗരം | 168,443 | 88,290 | 80,153 | 16,836 | 89.11 |
8 | ബറ്റാല | ഗുർദാസ്പൂർ ജില്ല | നഗരക്കൂട്ടം | 158,404 | 83,536 | 74,868 | 14,943 | 89.28 |
9 | പത്താൻകോട്ട് | പത്താൻകോട്ട് ജില്ല | നഗരക്കൂട്ടം | 147,875 | 79,145 | 68,730 | 14,734 | 88.71 |
10 | മോഗ | മോഗ ജില്ല | നഗരക്കൂട്ടം | 146,897 | 79,808 | 67,089 | 16,447 | 81.42 |
11 | അബോഹർ | ഫാസിക ജില്ല | നഗരം | 145,238 | 76,840 | 68,398 | 15,870 | 79.86 |
12 | മാലകോട്ല | സംഗ്റൂർ ജില്ല | നഗരക്കൂട്ടം | 135,330 | 71,401 | 63,929 | 16,315 | 70.25 |
13 | ഖന്ന | ലുധിയാന ജില്ല | നഗരം | 128,130 | 67,811 | 60,319 | 13,218 | 84.43 |
14 | ഫഗ്വാര | കപൂർത്തല ജില്ല | നഗരക്കൂട്ടം | 117,954 | 62,171 | 55,783 | 11,622 | 87.43 |
15 | മുക്താസർ | മുക്ത്സർ ജില്ല | നഗരം | 117,085 | 62,005 | 55,080 | 13,639 | 77.31 |
16 | ബർണാല | ബർണാല ജില്ല | നഗരം | 116,454 | 62,302 | 54,152 | 12,984 | 79.8 |
17 | രാജ്പുര | പട്യാല ജില്ല | നഗരം | 112,193 | 57,803 | 54,390 | 12,841 | 82 |
18 | ഫിറോസ്പുർ | ഫിറോസ്പുർ ജില്ല | നഗരം | 110,091 | 58,401 | 51,690 | 11,516 | 79.75 |
19 | കപൂർത്തല | കപൂർത്തല ജില്ല | നഗരം | 101,654 | 55,485 | 46,169 | 9,706 | 85.82 |
20 | സംഗ്രൂർ | സംഗ്റൂർ ജില്ല | നഗരം | 88,043 | 46,931 | 41,112 | 9,027 | 83.54 |
ചണ്ഡിഗഢ്[തിരുത്തുക]
റാങ്ക് | പേര് | ജില്ല | തരം | 2011 -ലെ ജനസംഖ്യ | ആൺ | പെൺ | 5 വയസ്സിൽ താഴെയുള്ളവരുടെ എണ്ണം | സാക്ഷരത |
1 | ചണ്ഡിഗഢ് | ചണ്ഡിഗഢ് ജില്ല | നഗരക്കൂട്ടം | 1,025,682 | 563,127 | 462,555 | 113,698 | 86.56 |