Jump to content

ഡീമാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[1]

ഡീമെറ്റീരിയരെലസ്ഡ് അക്കൗണ്ട് എന്നതിന്റെ ചുരുക്കമാണ് ഡീമാറ്റ്.ഏതെങ്കിലും തരത്തിലുള്ള മെറ്റീരിയൽ വസ്തു ആയിട്ടല്ല ഈ അക്കൗൽ വിവരങ്ങൾ ശേഖരിക്കുന്നത് എന്നു മാത്രമാണ് ഇതിനർത്ഥം.കമ്പൂട്ടർ വിവരമായിരിക്കും ഇതിൽ.ഇതിന് ഒരു നമ്പർ ഉള്ളതയായിരിക്കും.നമ്മൾ എവിടെ നിന്ന് ഓഹരി വാങ്ങിയാലും അത് ഇതിൽ വരുന്നതാണ്,ബാങ്കിൽ പണം ഇട്ടുന്നതുപേലെ. ഓഹരികൾ മാത്രമല്ല ഡീമാറ്റായി വാങ്ങാവുന്നത്.നമ്മൾ കുറിച്ച് സ്വർണം വാങ്ങിയെന്നിരിക്കെട്ട് അത് കമ്പുട്ടർ രേഖയിൽ മാത്രമായിരിക്കും നിങ്ങൾക്കു സ്വർണസമ്പാദമുള്ളത്.

"https://ml.wikipedia.org/w/index.php?title=ഡീമാറ്റ്&oldid=3964199" എന്ന താളിൽനിന്ന് ശേഖരിച്ചത്