ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ഒരു ബുദ്ധിസ്റ്റ് ഗുഹാ ക്ഷേത്രങ്ങളുടെ ശൃംഖലയാണ് മോഗൗ ഗുഹകൾ എന്ന് അറിയപ്പെടുന്നത്.(ഇംഗ്ലീഷ്: Mogao Caves or Mogao Grottoes) 492ക്ഷേത്രങ്ങൾ ഇതിന്റെ ഭാഗമാണ്. 366 CE ലാണ് അദ്യത്തെ ഗുഹ നിർമിച്ചത് എന്ന് കരുതുന്നു. ബുദ്ധമതാനുയായികളുടെ ധ്യാനത്തിനും ആരാധനയ്ക്കും വേണ്ടിയായിരുന്നു ഇത്. ബൗദ്ധ വാസ്തുശില്പകലകൾക്കും പേരുകേട്ടതാണ് ഈ നിർമിതികൾ. സഹസ്രബുദ്ധന്മാരുടെ ഗുഹകൾ എന്നും മോഗൗ അറിയപ്പെടാറുണ്ട്.

മോഗൗ ഗുഹകൾ
Mogao Caves
View of the Mogao Grottoes from outside
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
മാനദണ്ഡംi, ii, iii, iv, v, vi[1]
അവലംബം440
നിർദ്ദേശാങ്കം40°02′14″N 94°48′15″E / 40.037222222222°N 94.804166666667°E / 40.037222222222; 94.804166666667
രേഖപ്പെടുത്തിയത്1987 (11th വിഭാഗം)
മോഗൗ ഗുഹകൾ is located in China
മോഗൗ ഗുഹകൾ
Location in China

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://whc.unesco.org/en/list/440. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മോഗൗ_ഗുഹകൾ&oldid=3971128" എന്ന താളിൽനിന്ന് ശേഖരിച്ചത്