Jump to content

"കോംഗോ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: roa-tara:Congo (fiume)
(ചെ.) യന്ത്രം പുതുക്കുന്നു: roa-tara:Congo, fiume
വരി 75: വരി 75:
[[pt:Rio Congo]]
[[pt:Rio Congo]]
[[ro:Congo (fluviu)]]
[[ro:Congo (fluviu)]]
[[roa-tara:Congo (fiume)]]
[[roa-tara:Congo, fiume]]
[[ru:Конго (река)]]
[[ru:Конго (река)]]
[[sah:Конго өрүс]]
[[sah:Конго өрүс]]

00:29, 25 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കോംഗോ നദി
Physical characteristics
നദീമുഖംഅറ്റ്ലാന്റിക് സമുദ്രം
നീളം4,700 km (2,922 mi)

പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി. സയർ നദി എന്നും അറിയപ്പെടുന്നു. 4,700 കിലോമീറ്റർ (2,922 മൈൽ) നീളമുള്ള കോംഗോ നൈലിന് പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദിയാണ്. ആകെ ജലപ്രവാഹത്തിന്റെ കാര്യത്തിലും നദീതടാത്തിന്റെ വിസ്തീർണത്തിന്റെ കാര്യത്തിലും തെക്കേ അമേരിക്കയിലെ ആമസോണിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് കോംഗോ. നദീ മുഖത്ത് വസിച്ചിരുന്ന പുരാതന കോംഗോ സാമ്രാജ്യത്തിൽ നിന്നാണ് നദിക്ക് ഈ പേര് ലഭിച്ചത്. ഇതിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോ, റിപ്പബ്ലിക്ക് ഓഫ് ദ കോംഗോ എന്നീ രണ്ട് രാജ്യങ്ങളുടേയും പേരിന്റെ ഉൽപത്തി കോംഗോ നദിയിൽ നിന്നാണ്.

കോംഗോ നദിയുടെ നദീതടപ്രദേശം
"https://ml.wikipedia.org/w/index.php?title=കോംഗോ_നദി&oldid=701156" എന്ന താളിൽനിന്ന് ശേഖരിച്ചത്