"അണുവിഘടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: cy:Ymholltiad niwclar |
(ചെ.) യന്ത്രം പുതുക്കുന്നു: cy:Ymholltiad niwclear; cosmetic changes |
||
വരി 11: | വരി 11: | ||
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്ലി |
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്ലി |
||
== കൂടുതൽ അറിവിന് == |
== കൂടുതൽ അറിവിന് == |
||
[[ |
[[പ്രമാണം:Nuclear fission.svg|250px|thumb|left|An induced nuclear fission event. A slow-moving neutron is absorbed by the nucleus of a uranium-235 atom, which in turn splits into fast-moving lighter elements (fission products) and free neutrons.]] |
||
* [[അണുകേന്ദ്രഭൗതികം]] |
* [[അണുകേന്ദ്രഭൗതികം]] |
||
{{Physics-stub|Nuclear fission}} |
{{Physics-stub|Nuclear fission}} |
||
[[ |
[[വർഗ്ഗം:അണുകേന്ദ്രഭൗതികം]] |
||
[[af:Kernsplyting]] |
[[af:Kernsplyting]] |
||
വരി 25: | വരി 25: | ||
[[ca:Fissió nuclear]] |
[[ca:Fissió nuclear]] |
||
[[cs:Jaderná reakce]] |
[[cs:Jaderná reakce]] |
||
[[cy:Ymholltiad |
[[cy:Ymholltiad niwclear]] |
||
[[da:Fission]] |
[[da:Fission]] |
||
[[de:Kernspaltung]] |
[[de:Kernspaltung]] |
03:55, 11 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അണുകേന്ദ്രഭൗതികം | ||
---|---|---|
| ||
അണുവിന്റെ കേന്ദ്രം വിഘടിച്ച് രണ്ടോ അതിലധികമോ അണുകേന്ദ്രങ്ങളായി മാറുന്ന പ്രക്രിയയാണ് അണുവിഘടനം അഥവാ ന്യൂക്ലിയർ ഫിഷൻ.
യുറേനിയം, പ്ലൂട്ടോണിയം പോലെയുള്ള അണുഭാരമേറിയ അണുക്കളുടെ ചില ഐസോട്ടോപ്പുകളിലാണ് ഫിഷൻ നടക്കുന്നത്. യുറേനിയം ഐസോട്ടോപ്പായ U-235-ൽ ഓരോ ആറ്റത്തിലേയും അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം 235 ആണ്. ഇത്തരത്തിലുള്ള ഒരു അണുകേന്ദ്രത്തിൽ ഒരു ന്യൂട്രോൺ പതിച്ചാൽ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു എങ്കിലും അതോടൊപ്പം ആ അണുകേന്ദ്രം വളരെ അസ്ഥിരമാവുകയും ഉടനേ അത് രണ്ട് അണുകേന്ദ്രങ്ങളായി പിളരുകയും ചെയ്യുന്നു. ഇതോടൊപ്പം ന്യൂട്രോണുകളും താപത്തിന്റെ രൂപത്തിൽ ഊർജ്ജവും സ്വതന്ത്രമാക്കപ്പെടുന്നു. പുതിയതായി ഉണ്ടാകുന്ന രണ്ട് അണുകേന്ദ്രങ്ങളുടെ ആകെ പിണ്ഡം നേരത്തേയുണ്ടായിരുന്ന അണുകേന്ദ്രത്തിന്റെ പിണ്ഡത്തേക്കാൾ കുറവായിരിക്കും. ഈ നഷ്ടപ്പെട്ട പിണ്ഡമാണ് ഐൻസ്റ്റീന്റെ സമവാക്യപ്രകാരം ഊർജ്ജമായി മാറുന്നത്.
ആണവനിലയങ്ങളിലും, അണുബോംബുകളിലും ഫിഷൻ ആണ് നടക്കുന്നത്.
അവലംബം
- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്ലി