Jump to content

"അണുവിഘടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: be-x-old:Дзяленьне ядра
(ചെ.) യന്ത്രം ചേർക്കുന്നു: la:Fissio nuclearis
വരി 49: വരി 49:
[[kn:ಪರಮಾಣು ವಿದಳನ ಕ್ರಿಯೆ]]
[[kn:ಪರಮಾಣು ವಿದಳನ ಕ್ರಿಯೆ]]
[[ko:핵분열]]
[[ko:핵분열]]
[[la:Fissio nuclearis]]
[[lt:Branduolio dalijimasis]]
[[lt:Branduolio dalijimasis]]
[[nl:Kernsplijting]]
[[nl:Kernsplijting]]

16:12, 26 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം


അണുവിന്റെ കേന്ദ്രം വിഘടിച്ച് രണ്ടോ അതിലധികമോ അണുകേന്ദ്രങ്ങളായി മാറുന്ന പ്രക്രിയയാണ് അണുവിഘടനം അഥവാ ന്യൂക്ലിയർ ഫിഷൻ.

യുറേനിയം, പ്ലൂട്ടോണിയം പോലെയുള്ള അണുഭാരമേറിയ അണുക്കളുടെ ചില ഐസോട്ടോപ്പുകളിലാണ് ഫിഷൻ നടക്കുന്നത്. യുറേനിയം ഐസോട്ടോപ്പായ U-235-ൽ ഓരോ ആറ്റത്തിലേയും അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം 235 ആണ്. ഇത്തരത്തിലുള്ള ഒരു അണുകേന്ദ്രത്തിൽ ഒരു ന്യൂട്രോൺ പതിച്ചാൽ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു എങ്കിലും അതോടൊപ്പം ആ അണുകേന്ദ്രം വളരെ അസ്ഥിരമാവുകയും ഉടനേ അത് രണ്ട് അണുകേന്ദ്രങ്ങളായി പിളരുകയും ചെയ്യുന്നു. ഇതോടൊപ്പം ന്യൂട്രോണുകളും താപത്തിന്റെ രൂപത്തിൽ ഊർജ്ജവും സ്വതന്ത്രമാക്കപ്പെടുന്നു. പുതിയതായി ഉണ്ടാകുന്ന രണ്ട് അണുകേന്ദ്രങ്ങളുടെ ആകെ പിണ്ഡം നേരത്തേയുണ്ടായിരുന്ന അണുകേന്ദ്രത്തിന്റെ പിണ്ഡത്തേക്കാൾ കുറവായിരിക്കും. ഈ നഷ്ടപ്പെട്ട പിണ്ഡമാണ് ഐൻസ്റ്റീന്റെ സമവാക്യപ്രകാരം ഊർജ്ജമായി മാറുന്നത്.

ആണവനിലയങ്ങളിലും, അണുബോംബുകളിലും ഫിഷൻ ആണ് നടക്കുന്നത്.


അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

കൂടുതൽ അറിവിന്‌

An induced nuclear fission event. A slow-moving neutron is absorbed by the nucleus of a uranium-235 atom, which in turn splits into fast-moving lighter elements (fission products) and free neutrons.
"https://ml.wikipedia.org/w/index.php?title=അണുവിഘടനം&oldid=780604" എന്ന താളിൽനിന്ന് ശേഖരിച്ചത്