Jump to content

"അണുവിഘടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[അണു|അണുവിന്റെ]] കേന്ദ്രം വിഘടിച്ച് രണ്ടോ അതിലധികമോ [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളായി]] മാറുന്ന പ്രക്രിയയാണ് '''അണുവിഘടനം''' അഥവാ '''ന്യൂക്ലിയർ ഫിഷൻ'''.
[[അണു|അണുവിന്റെ]] കേന്ദ്രം വിഘടിച്ച് രണ്ടോ അതിലധികമോ [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളായി]] മാറുന്ന പ്രക്രിയയാണ് '''അണുവിഘടനം''' അഥവാ '''ന്യൂക്ലിയർ ഫിഷൻ'''.


അണുവിഘടനം രണ്ടുവിധത്തിലുണ്ട്. 1. സ്വാഭാവിക അണുവിഘടനം (Spontaneous Fission) 2. പ്രചോദിത അണുവിഘടനം (Induced Fission).
[[യുറേനിയം]], [[പ്ലൂട്ടോണിയം]] പോലെയുള്ള [[അണുഭാരം|അണുഭാരമേറിയ]] അണുക്കളുടെ ചില [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളിലാണ്]] ഫിഷൻ നടക്കുന്നത്. യുറേനിയം ഐസോട്ടോപ്പായ [[U-235]]-ൽ ഓരോ ആറ്റത്തിലേയും അണുകേന്ദ്രത്തിലെ [[പ്രോട്ടോൺ|പ്രോട്ടോണുകളുടേയും]] [[ന്യൂട്രോൺ|ന്യൂട്രോണുകളുടേയും]] ആകെ എണ്ണം 235 ആണ്. ഇത്തരത്തിലുള്ള ഒരു അണുകേന്ദ്രത്തിൽ ഒരു ന്യൂട്രോൺ പതിച്ചാൽ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു എങ്കിലും അതോടൊപ്പം ആ അണുകേന്ദ്രം വളരെ അസ്ഥിരമാവുകയും ഉടനേ അത് രണ്ട് അണുകേന്ദ്രങ്ങളായി പിളരുകയും ചെയ്യുന്നു. ഇതോടൊപ്പം ന്യൂട്രോണുകളും താപത്തിന്റെ രൂപത്തിൽ [[ഊർജ്ജം|ഊർജ്ജവും]] സ്വതന്ത്രമാക്കപ്പെടുന്നു. പുതിയതായി ഉണ്ടാകുന്ന രണ്ട് അണുകേന്ദ്രങ്ങളുടെ ആകെ പിണ്ഡം നേരത്തേയുണ്ടായിരുന്ന അണുകേന്ദ്രത്തിന്റെ പിണ്ഡത്തേക്കാൾ കുറവായിരിക്കും. ഈ നഷ്ടപ്പെട്ട പിണ്ഡമാണ് [[ഐൻസ്റ്റീൻ|ഐൻസ്റ്റീന്റെ]] സമവാക്യപ്രകാരം ഊർജ്ജമായി മാറുന്നത്.

സൈദ്ധാന്തികപരമായി [[സിർകോണിയം|സിർക്കോണിയത്തിനു]] മുകളിലുള്ള മൂലകങ്ങളിൽ സ്വാഭാവിക അണുവിഘടനം നടക്കാൻ കഴിയുന്നതാണെങ്കിലും, [[തോറിയം]], [[യുറേനിയം]], [[പ്ലൂട്ടോണിയം]] പോലെയുള്ള [[അണുഭാരം|അണുഭാരമേറിയ]] അണുക്കളുടെ ചില [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളിലാണ്]] സ്വാഭാവിക ഫിഷൻ നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

യുറേനിയം ഐസോട്ടോപ്പായ [[U-235]]-ൽ ഓരോ ആറ്റത്തിലേയും അണുകേന്ദ്രത്തിലെ [[പ്രോട്ടോൺ|പ്രോട്ടോണുകളുടേയും]] [[ന്യൂട്രോൺ|ന്യൂട്രോണുകളുടേയും]] ആകെ എണ്ണം 235 ആണ്. ഇത്തരത്തിലുള്ള ഒരു അണുകേന്ദ്രത്തിൽ ഒരു ന്യൂട്രോൺ പതിച്ചാൽ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു എങ്കിലും അതോടൊപ്പം ആ അണുകേന്ദ്രം വളരെ അസ്ഥിരമാവുകയും ഉടനേ അത് രണ്ട് അണുകേന്ദ്രങ്ങളായി പിളരുകയും ചെയ്യുന്നു (പ്രചോദിത അണുവിഘടനം). ഇതോടൊപ്പം ന്യൂട്രോണുകളും താപത്തിന്റെ രൂപത്തിൽ [[ഊർജ്ജം|ഊർജ്ജവും]] സ്വതന്ത്രമാക്കപ്പെടുന്നു. പുതിയതായി ഉണ്ടാകുന്ന രണ്ട് അണുകേന്ദ്രങ്ങളുടെ ആകെ പിണ്ഡം നേരത്തേയുണ്ടായിരുന്ന അണുകേന്ദ്രത്തിന്റെ പിണ്ഡത്തേക്കാൾ കുറവായിരിക്കും. ഈ നഷ്ടപ്പെട്ട പിണ്ഡമാണ് [[ഐൻസ്റ്റീൻ|ഐൻസ്റ്റീന്റെ]] സമവാക്യപ്രകാരം ഊർജ്ജമായി മാറുന്നത്.


[[ആണവനിലയം|ആണവനിലയങ്ങളിലും]], [[അണുബോംബ്|അണുബോംബുകളിലും]] ഫിഷൻ ആണ് നടക്കുന്നത്.
[[ആണവനിലയം|ആണവനിലയങ്ങളിലും]], [[അണുബോംബ്|അണുബോംബുകളിലും]] ഫിഷൻ ആണ് നടക്കുന്നത്.
[[പ്രമാണം:Nuclear fission.svg|250px|thumb|An induced nuclear fission event. A slow-moving neutron is absorbed by the nucleus of a uranium-235 atom, which in turn splits into fast-moving lighter elements (fission products) and free neutrons.]]
[[പ്രമാണം:Nuclear fission.svg|250px|thumb|An induced nuclear fission event. A slow-moving neutron is absorbed by the nucleus of a uranium-235 atom, which in turn splits into fast-moving lighter elements (fission products) and free neutrons.]]രണ്ട്‌ അടുത്തടുത്ത പ്രോടോണുകൾ പരസ്പരം വികർഷിക്കുമ്പോൾ അവയെ പിടിച്ചു നിർത്തുക എന്ന ജോലിയാണ്‌ ന്യൂട്രോണിന്‌. ഈ വികർഷണത്തിന്റെ ശക്തിയാവട്ടെ വിദുത്ഛക്തിയുടെ 100 ദശലക്ഷം മടങ്ങ്‌ അധികം വരും. ഇതിനാലാണ്‌ ആറ്റം ബോംബുകളുടെ ശക്തി അപാരമാവുന്നത്‌. ന്യൂട്രോൺ കൊണ്ട്‌ ഒരു ആറ്റത്തെ പിളർക്കുമ്പോൾ അപരിമേയമായ ഈ ന്യൂക്ലിയർ ഊർജ്ജം ഉത്സർജ്ജിക്കപ്പെടുന്നു.

== ഇതും കാണുക ==
== ഇതും കാണുക ==
* [[അണുകേന്ദ്രഭൗതികം]]
* [[അണുകേന്ദ്രഭൗതികം]]
വരി 14: വരി 19:
{{Physics-stub|Nuclear fission}}
{{Physics-stub|Nuclear fission}}
[[വർഗ്ഗം:അണുകേന്ദ്രഭൗതികം]]
[[വർഗ്ഗം:അണുകേന്ദ്രഭൗതികം]]

[[af:Kernsplyting]]
[[an:Fisión nucleyar]]
[[ar:انشطار نووي]]
[[az:Nüvə parçalanması]]
[[be:Дзяленне ядра]]
[[be-x-old:Дзяленьне ядра]]
[[bg:Ядрено делене]]
[[bs:Nuklearna fisija]]
[[ca:Fissió nuclear]]
[[cs:Jaderná reakce]]
[[cy:Ymholltiad niwclear]]
[[da:Fission]]
[[de:Kernspaltung]]
[[el:Πυρηνική σχάση]]
[[en:Nuclear fission]]
[[eo:Fisio]]
[[es:Fisión nuclear]]
[[et:Tuumalõhustumine]]
[[eu:Fisio nuklear]]
[[fa:شکافت هسته‌ای]]
[[fi:Fissio]]
[[fr:Fission nucléaire]]
[[gl:Fisión nuclear]]
[[he:ביקוע גרעיני]]
[[hi:विखण्डन]]
[[hif:Nuclear fission]]
[[hr:Nuklearna fisija]]
[[hu:Maghasadás]]
[[ia:Fission nuclear]]
[[id:Fisi nuklir]]
[[is:Kjarnaklofnun]]
[[it:Fissione nucleare]]
[[ja:核分裂反応]]
[[kk:Ядроның бөлінуі]]
[[kn:ಪರಮಾಣು ವಿದಳನ ಕ್ರಿಯೆ]]
[[ko:핵분열]]
[[la:Fissio nuclearis]]
[[lt:Branduolio dalijimasis]]
[[lv:Kodolu dalīšanās]]
[[mn:Цөм задрах урвал]]
[[ne:नाभिकीय विखण्डन]]
[[nl:Kernsplijting]]
[[nn:Fisjon]]
[[no:Kjernefysisk fisjon]]
[[oc:Fission nucleara]]
[[pl:Rozszczepienie jądra atomowego]]
[[pnb:نیوکلیائی فشن]]
[[pt:Fissão nuclear]]
[[qu:Iñuku huk'i p'akiy]]
[[ro:Fisiune nucleară]]
[[ru:Деление ядра]]
[[scn:Fissioni nucliari]]
[[sh:Nuklearna fisija]]
[[si:න්‍යෂ්ටික විඛණ්ඩනය]]
[[simple:Nuclear fission]]
[[sk:Jadrová reakcia]]
[[sl:Jedrska cepitev]]
[[sq:Fisioni bërthamor]]
[[sr:Nuklearna fisija]]
[[stq:Käädenkleeuwenge]]
[[su:Fisi nuklir]]
[[sv:Fission]]
[[ta:அணுக்கரு பிளவு]]
[[th:การแบ่งแยกนิวเคลียส]]
[[tr:Fisyon]]
[[uk:Поділ ядра]]
[[ur:نویاتی انشقاق]]
[[vi:Phản ứng phân hạch hạt nhân]]
[[war:Fisyon nukleyar]]
[[zh:核裂变]]

17:36, 26 മാർച്ച് 2021-നു നിലവിലുള്ള രൂപം


അണുവിന്റെ കേന്ദ്രം വിഘടിച്ച് രണ്ടോ അതിലധികമോ അണുകേന്ദ്രങ്ങളായി മാറുന്ന പ്രക്രിയയാണ് അണുവിഘടനം അഥവാ ന്യൂക്ലിയർ ഫിഷൻ.

അണുവിഘടനം രണ്ടുവിധത്തിലുണ്ട്. 1. സ്വാഭാവിക അണുവിഘടനം (Spontaneous Fission) 2. പ്രചോദിത അണുവിഘടനം (Induced Fission).

സൈദ്ധാന്തികപരമായി സിർക്കോണിയത്തിനു മുകളിലുള്ള മൂലകങ്ങളിൽ സ്വാഭാവിക അണുവിഘടനം നടക്കാൻ കഴിയുന്നതാണെങ്കിലും, തോറിയം, യുറേനിയം, പ്ലൂട്ടോണിയം പോലെയുള്ള അണുഭാരമേറിയ അണുക്കളുടെ ചില ഐസോട്ടോപ്പുകളിലാണ് സ്വാഭാവിക ഫിഷൻ നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

യുറേനിയം ഐസോട്ടോപ്പായ U-235-ൽ ഓരോ ആറ്റത്തിലേയും അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം 235 ആണ്. ഇത്തരത്തിലുള്ള ഒരു അണുകേന്ദ്രത്തിൽ ഒരു ന്യൂട്രോൺ പതിച്ചാൽ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു എങ്കിലും അതോടൊപ്പം ആ അണുകേന്ദ്രം വളരെ അസ്ഥിരമാവുകയും ഉടനേ അത് രണ്ട് അണുകേന്ദ്രങ്ങളായി പിളരുകയും ചെയ്യുന്നു (പ്രചോദിത അണുവിഘടനം). ഇതോടൊപ്പം ന്യൂട്രോണുകളും താപത്തിന്റെ രൂപത്തിൽ ഊർജ്ജവും സ്വതന്ത്രമാക്കപ്പെടുന്നു. പുതിയതായി ഉണ്ടാകുന്ന രണ്ട് അണുകേന്ദ്രങ്ങളുടെ ആകെ പിണ്ഡം നേരത്തേയുണ്ടായിരുന്ന അണുകേന്ദ്രത്തിന്റെ പിണ്ഡത്തേക്കാൾ കുറവായിരിക്കും. ഈ നഷ്ടപ്പെട്ട പിണ്ഡമാണ് ഐൻസ്റ്റീന്റെ സമവാക്യപ്രകാരം ഊർജ്ജമായി മാറുന്നത്.

ആണവനിലയങ്ങളിലും, അണുബോംബുകളിലും ഫിഷൻ ആണ് നടക്കുന്നത്.

An induced nuclear fission event. A slow-moving neutron is absorbed by the nucleus of a uranium-235 atom, which in turn splits into fast-moving lighter elements (fission products) and free neutrons.

രണ്ട്‌ അടുത്തടുത്ത പ്രോടോണുകൾ പരസ്പരം വികർഷിക്കുമ്പോൾ അവയെ പിടിച്ചു നിർത്തുക എന്ന ജോലിയാണ്‌ ന്യൂട്രോണിന്‌. ഈ വികർഷണത്തിന്റെ ശക്തിയാവട്ടെ വിദുത്ഛക്തിയുടെ 100 ദശലക്ഷം മടങ്ങ്‌ അധികം വരും. ഇതിനാലാണ്‌ ആറ്റം ബോംബുകളുടെ ശക്തി അപാരമാവുന്നത്‌. ന്യൂട്രോൺ കൊണ്ട്‌ ഒരു ആറ്റത്തെ പിളർക്കുമ്പോൾ അപരിമേയമായ ഈ ന്യൂക്ലിയർ ഊർജ്ജം ഉത്സർജ്ജിക്കപ്പെടുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അണുവിഘടനം&oldid=3540212" എന്ന താളിൽനിന്ന് ശേഖരിച്ചത്