Jump to content

നീർക്കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Actitis hypoleucos

നീർ‌ക്കാട
നീർ‌ക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Suborder:
Scolopaci
Family:
Genus:
Species:
A. hypoleucos
Binomial name
Actitis hypoleucos
(Linnaeus, 1758)
Synonyms

Tringa hypoleucos Linnaeus, 1758

Actitis hypoleucos

കടൽക്കരയിലും പുഴക്കരയിലും കുളങ്ങളുടെ വക്കത്തും സെപ്റ്റംബർ മുതൽ മേയ് മാസം വരെ നീർ‌ക്കാടയെ (ഇംഗ്ലീഷ്: Common Sand Piper ശാസ്ത്രീയനാമം: Tringa hypoleucos ) കാണാം. ശരീരത്തിന്റെ പിൻ‌ഭാഗം എപ്പോഴും മേലോട്ടും താഴേക്കും ഇളക്കിക്കോണ്ടാണ് നീർ‌ക്കാടകൾ ഇരതേടുന്നത്. അല്പം നീണ്ട കൊക്കും, നേരിയ കഴുത്തും, ചെറിയ തലയും , നീളമുള്ള കാലും ഇവയുടെ പ്രത്യേകതകകളാണ്. തല, പുറംകഴുത്ത്, പുറം, ചിറകുകൾ എന്നിവയ്ക്കെല്ലാം തവിട്ട് നിറമാണ്. ശരീരത്തിന്റെ അടിഭാഗം വെള്ളയാണ്. കണ്ണിനു മീതെ വെളുത്ത വര കാണാം. ഒറ്റയ്കാണ് നീർ‌ക്കാടകൾ ഇര തേടുന്നത്. [1]


അവലംബം

  1. http://www.environment.gov.au/cgi-bin/sprat/public/publicspecies.pl?taxon_id=830

കൂടുതൽ ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=നീർക്കാട&oldid=3605869" എന്ന താളിൽനിന്ന് ശേഖരിച്ചത്