Jump to content

"ഫ്രാൻസിസ് ഇട്ടിക്കോര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
ദ്ധ -> ത്ഥ
വരി 1: വരി 1:
ടി.ഡി. രാമകൃഷ്ണന്‍ എഴുതി 2009 ആഗസ്റ്റില്‍ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച മലയാളം നോവലാണ്‌ ഫ്രാന്‍സിസ് ഇട്ടിക്കോര. പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കേരളത്തിലെ കുന്നംകുളത്ത് ജനിച്ചു 1517-ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സ്ല്‍ മരിച്ചതായി പറയപ്പെടുന്ന ഫ്രാന്‍സിസ് ഇട്ടിക്കൊരയെന്ന ആഗോള [[കുരുമുളക്]] വ്യാപാരിയാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. മകനെപ്പോലെ തന്നെ ആഗോള വ്യാപാരി ആയിരുന്ന പിതാവിന്റെ ഉത്സാഹത്തില്‍ അലക്സാണ്ട്രിയയിലെയും ഉത്തരാഫ്രിക്കയിൽ [[മാലി|മാലിയിലെ]] [[റ്റിംബക്റ്റൂ|റ്റിംബക്റ്റൂവിലേയും]] രഹസ്യ [[ഹൈപ്പേഷിയ|ഹൈപ്പേഷ്യന്‍]] വിദ്യാലയങ്ങളില്‍ പരിശീലം ലഭിച്ചവനായിരുന്നു ഇട്ടിക്കോര. വ്യവസ്ഥാപിത [[ക്രിസ്തുമതം|ക്രിസ്തുമതത്തിനു]] അസ്വീകാര്യമായ വിശ്വാസങ്ങള്‍ പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടില്‍ സഭാനേതൃത്വത്തിന്റെ സമ്മതത്തോടെ നിഷ്ടൂരമായി വധിക്കപ്പെട്ട അലക്സാണ്ഡിയയിലെ യവനചിന്തകയും ഗണിതശാസ്ത്രജ്ഞയുമായ [[ഹൈപ്പേഷിയ|ഹൈപ്പേഷിയയുടെ]] ചിന്തയും ആശയങ്ങളുമാണ്‌ ഈ വിദ്യാഭ്യാസം അയാൾക്കു പകർന്നു കൊടുത്തത്. അങ്ങനെ വ്യാപരിയെന്നതിനു പുറമേ വിവിധ വിജ്ഞാന ശാഖകളില്‍, പ്രത്യേകിച്ച് ഗണിത ശാസ്ത്രത്തില്‍, അവഗാഹമുള്ളവനും പ്രായോഗിക ബുദ്ധിയും ആയിത്തീർന്ന ഇട്ടിക്കോര‍ കുരുമുളകു മുതൽ അടിമപ്പെണ്ണുങ്ങൾ വരെ കച്ചവടം ചെയ്തു കേരളത്തിനും [[യൂറോപ്പ്|യൂറോപ്പിനും]] ഇടയിൽ നിരന്തരം യാത്രകളിൽ മുഴുകി. കുന്നം കുളത്തിനും [[ഫ്ലോറൻസ്|ഫ്ലോറൻസിനും]] ഇടയ്ക്കുള്ള യാത്രകൾക്കിടയിൽ [[കേരളം|കേരളത്തിലെയും]] [[യൂറോപ്പ്|യൂറോപ്പിലേയും]] ഉന്നതന്മാരുടെയും പ്രതിഭാശാലികളുടേയും സൌഹൃദവും ആദരവും അയാൾ നേടി. [[കേരളം|കേരളത്തിലെ]] [[സാമൂതിരി]] മുതൽ ഫ്ലോറൻസിലെ ഭരണാധികാരി മെഡിച്ചിയും ഇറ്റാലിയൻ നവോദ്ധാന നായകന്മാരായ [[ഡാവിഞ്ചി|ഡാവിഞ്ചിയും]], [[മൈക്കലാഞ്ജലോ|മൈക്കെലാഞ്ചലോയും]], [[റഫേൽ|റഫേലും]] വരെ ഇട്ടിക്കോരയുടെ സുഹൃത്തുക്കളായി. അലക്സാണ്ടർ ആറാമൻ [[മാർപ്പാപ്പ]] മുതൽ ലോറൻസോ മെഡിച്ചി വരെയുള്ളവരുടെ കൂട്ടിക്കൊടുപ്പുകാരനായും അയാൾ പ്രവർത്തിച്ചു.
ടി.ഡി. രാമകൃഷ്ണന്‍ എഴുതി 2009 ഓഗസ്റ്റില്‍ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച മലയാളം നോവലാണ്‌ ഫ്രാന്‍സിസ് ഇട്ടിക്കോര. പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കേരളത്തിലെ കുന്നംകുളത്ത് ജനിച്ചു 1517-ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സ്ല്‍ മരിച്ചതായി പറയപ്പെടുന്ന ഫ്രാന്‍സിസ് ഇട്ടിക്കൊരയെന്ന ആഗോള [[കുരുമുളക്]] വ്യാപാരിയാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. മകനെപ്പോലെ തന്നെ ആഗോള വ്യാപാരി ആയിരുന്ന പിതാവിന്റെ ഉത്സാഹത്തില്‍ അലക്സാണ്ട്രിയയിലെയും ഉത്തരാഫ്രിക്കയിൽ [[മാലി|മാലിയിലെ]] [[റ്റിംബക്റ്റൂ|റ്റിംബക്റ്റൂവിലേയും]] രഹസ്യ [[ഹൈപ്പേഷിയ|ഹൈപ്പേഷ്യന്‍]] വിദ്യാലയങ്ങളില്‍ പരിശീലം ലഭിച്ചവനായിരുന്നു ഇട്ടിക്കോര. വ്യവസ്ഥാപിത [[ക്രിസ്തുമതം|ക്രിസ്തുമതത്തിനു]] അസ്വീകാര്യമായ വിശ്വാസങ്ങള്‍ പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടില്‍ സഭാനേതൃത്വത്തിന്റെ സമ്മതത്തോടെ നിഷ്ടൂരമായി വധിക്കപ്പെട്ട അലക്സാണ്ഡിയയിലെ യവനചിന്തകയും ഗണിതശാസ്ത്രജ്ഞയുമായ [[ഹൈപ്പേഷിയ|ഹൈപ്പേഷിയയുടെ]] ചിന്തയും ആശയങ്ങളുമാണ്‌ ഈ വിദ്യാഭ്യാസം അയാൾക്കു പകർന്നു കൊടുത്തത്. അങ്ങനെ വ്യാപരിയെന്നതിനു പുറമേ വിവിധ വിജ്ഞാന ശാഖകളില്‍, പ്രത്യേകിച്ച് ഗണിത ശാസ്ത്രത്തില്‍, അവഗാഹമുള്ളവനും പ്രായോഗിക ബുദ്ധിയും ആയിത്തീർന്ന ഇട്ടിക്കോര‍ കുരുമുളകു മുതൽ അടിമപ്പെണ്ണുങ്ങൾ വരെ കച്ചവടം ചെയ്തു കേരളത്തിനും [[യൂറോപ്പ്|യൂറോപ്പിനും]] ഇടയിൽ നിരന്തരം യാത്രകളിൽ മുഴുകി. കുന്നം കുളത്തിനും [[ഫ്ലോറൻസ്|ഫ്ലോറൻസിനും]] ഇടയ്ക്കുള്ള യാത്രകൾക്കിടയിൽ [[കേരളം|കേരളത്തിലെയും]] [[യൂറോപ്പ്|യൂറോപ്പിലേയും]] ഉന്നതന്മാരുടെയും പ്രതിഭാശാലികളുടേയും സൌഹൃദവും ആദരവും അയാൾ നേടി. [[കേരളം|കേരളത്തിലെ]] [[സാമൂതിരി]] മുതൽ ഫ്ലോറൻസിലെ ഭരണാധികാരി മെഡിച്ചിയും ഇറ്റാലിയൻ നവോത്ഥാന നായകന്മാരായ [[ഡാവിഞ്ചി|ഡാവിഞ്ചിയും]], [[മൈക്കലാഞ്ജലോ|മൈക്കെലാഞ്ചലോയും]], [[റഫേൽ|റഫേലും]] വരെ ഇട്ടിക്കോരയുടെ സുഹൃത്തുക്കളായി. അലക്സാണ്ടർ ആറാമൻ [[മാർപ്പാപ്പ]] മുതൽ ലോറൻസോ മെഡിച്ചി വരെയുള്ളവരുടെ കൂട്ടിക്കൊടുപ്പുകാരനായും അയാൾ പ്രവർത്തിച്ചു.



15:38, 19 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ടി.ഡി. രാമകൃഷ്ണന്‍ എഴുതി 2009 ഓഗസ്റ്റില്‍ ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച മലയാളം നോവലാണ്‌ ഫ്രാന്‍സിസ് ഇട്ടിക്കോര. പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കേരളത്തിലെ കുന്നംകുളത്ത് ജനിച്ചു 1517-ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സ്ല്‍ മരിച്ചതായി പറയപ്പെടുന്ന ഫ്രാന്‍സിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. മകനെപ്പോലെ തന്നെ ആഗോള വ്യാപാരി ആയിരുന്ന പിതാവിന്റെ ഉത്സാഹത്തില്‍ അലക്സാണ്ട്രിയയിലെയും ഉത്തരാഫ്രിക്കയിൽ മാലിയിലെ റ്റിംബക്റ്റൂവിലേയും രഹസ്യ ഹൈപ്പേഷ്യന്‍ വിദ്യാലയങ്ങളില്‍ പരിശീലം ലഭിച്ചവനായിരുന്നു ഇട്ടിക്കോര. വ്യവസ്ഥാപിത ക്രിസ്തുമതത്തിനു അസ്വീകാര്യമായ വിശ്വാസങ്ങള്‍ പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടില്‍ സഭാനേതൃത്വത്തിന്റെ സമ്മതത്തോടെ നിഷ്ടൂരമായി വധിക്കപ്പെട്ട അലക്സാണ്ഡിയയിലെ യവനചിന്തകയും ഗണിതശാസ്ത്രജ്ഞയുമായ ഹൈപ്പേഷിയയുടെ ചിന്തയും ആശയങ്ങളുമാണ്‌ ഈ വിദ്യാഭ്യാസം അയാൾക്കു പകർന്നു കൊടുത്തത്. അങ്ങനെ വ്യാപരിയെന്നതിനു പുറമേ വിവിധ വിജ്ഞാന ശാഖകളില്‍, പ്രത്യേകിച്ച് ഗണിത ശാസ്ത്രത്തില്‍, അവഗാഹമുള്ളവനും പ്രായോഗിക ബുദ്ധിയും ആയിത്തീർന്ന ഇട്ടിക്കോര‍ കുരുമുളകു മുതൽ അടിമപ്പെണ്ണുങ്ങൾ വരെ കച്ചവടം ചെയ്തു കേരളത്തിനും യൂറോപ്പിനും ഇടയിൽ നിരന്തരം യാത്രകളിൽ മുഴുകി. കുന്നം കുളത്തിനും ഫ്ലോറൻസിനും ഇടയ്ക്കുള്ള യാത്രകൾക്കിടയിൽ കേരളത്തിലെയും യൂറോപ്പിലേയും ഉന്നതന്മാരുടെയും പ്രതിഭാശാലികളുടേയും സൌഹൃദവും ആദരവും അയാൾ നേടി. കേരളത്തിലെ സാമൂതിരി മുതൽ ഫ്ലോറൻസിലെ ഭരണാധികാരി മെഡിച്ചിയും ഇറ്റാലിയൻ നവോത്ഥാന നായകന്മാരായ ഡാവിഞ്ചിയും, മൈക്കെലാഞ്ചലോയും, റഫേലും വരെ ഇട്ടിക്കോരയുടെ സുഹൃത്തുക്കളായി. അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ മുതൽ ലോറൻസോ മെഡിച്ചി വരെയുള്ളവരുടെ കൂട്ടിക്കൊടുപ്പുകാരനായും അയാൾ പ്രവർത്തിച്ചു.


അതേ സമയം അക്കാലത്ത് ഇറ്റലിയിൽ വേരെടുത്ത രഹസ്യ ഹൈപ്പേഷിയൻ വിദ്യാലയങ്ങളുടെ മുഖ്യ പ്രചോദകനും ഇട്ടിക്കോര ആയിരുന്നു. അലക്സാണ്ഡ്രിയയിലേയും റ്റിംബക്റ്റൂവിലേയും വിദ്യാഭ്യാസം വഴി തനിക്കു പകർന്നു കിട്ടിയ ഹൈപ്പേഷിയൻ ആശയങ്ങൾ ഇട്ടിക്കോര രഹസ്യ ഹൈപ്പേഷിയൻ വിദ്യാലയങ്ങൾ വഴി ഇറ്റലിയിലും വ്യാപാരത്തിൽ തന്റെ സഹായികളായി നിയോഗിച്ച നീലകണ്ഠൻ നമ്പൂതിരിയെപ്പോലുള്ളവർ വഴി കേരളത്തിലും എത്തിച്ചു. മദ്ധ്യകാലാനന്തര കേരളത്തിലെ ഗണിതശാസ്ത്രപാരമ്പര്യത്തിന്‌ തുടക്കമിട്ടത് ഇട്ടിക്കോരയാണെന്നാണ്‌ ഈ നോവലിലെ വാദം‌.

അവലംബം

"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ഇട്ടിക്കോര&oldid=611924" എന്ന താളിൽനിന്ന് ശേഖരിച്ചത്