Jump to content

"യാസ്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 31°53′50″N 54°22′4″E / 31.89722°N 54.36778°E / 31.89722; 54.36778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
"باغ_خوشنویس.jpg" നീക്കം ചെയ്യുന്നു, Krd എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files in Category:Khoshnevis Mansion.
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|Yazd}}
{{PU|Yazd}}{{Infobox settlement
<!--See the Table at Infobox Settlement for all fields and descriptions of usage-->
<!-- Basic info ---------------->| official_name = യാസ്ദ്
| native_name = {{lang|fa|یزد}}
| settlement_type = City
| other_name = കാത്ത്, ഇസാറ്റിസ്
| image_skyline = {{Photomontage
| photo3a = Jame mosque in yazd2.jpg
| photo2a = Zoroastrian Fire Temple (8906007289).jpg
| photo2b = 2017-04-06 12.44.27 Dolat Abad Garden.jpg
| photo1a = Iran 1343 Yazd (8665215641).jpg
| photo3b = Yazd-Mohsen salari- 20.jpg
| photo4b = Tomb of Seyed Roknildin -Negin Mohamadi Fard.jpg
| photo4a = Moshir Caravansary 03.jpg
| spacing = 2
| size = 270
| foot_montage = മുകളിൽ നിന്ന് താഴേക്ക്, ഇടത്തുനിന്ന് വലത്തോട്ട്: അമീർ ചഖ്മാക് കോംപ്ലക്സ്, സൊരാസ്ട്രിയൻ [[അഗ്നിക്ഷേത്രം]], ദൗലതാബാദ് ഗാർഡൻ, ജെയിം മസ്ജിദ്, മാർക്കർ ക്ലോക്ക് ടവർ, {{ill|മോഷിർ കാരവൻസറി|fa|کاروانسرای مشیر}}, [[സയ്യിദ് റുക്‌ൻ അദ്-ദിൻ ശവകുടീരം]]
}}
| image_caption =
| image_seal = Yazd government logo.svg
| image_shield =
| nickname =
| motto = <!-- images and maps ----------->
| image_map =
| map_caption =
| pushpin_map = Iran
| pushpin_label_position =
| pushpin_map_caption = <!-- Location ------------------>
| coordinates = {{coord|31|53|50|N|54|22|4|E|display=inline,title}}
| subdivision_type = [[List of sovereign states|Country]]
| subdivision_name = [[ഇറാൻ]]
| subdivision_type1 = [[Provinces of Iran|പ്രവിശ്യ]]
| subdivision_type2 = [[Counties of Iran|County]]
| subdivision_type3 = [[Bakhsh]]
| subdivision_name1 = [[Yazd Province|യാസ്ദ്]]
| subdivision_name2 = [[Yazd County|യാസ്ദ്]]
| subdivision_name3 = [[Central District (Yazd County)|Central]]
| established_title = <!-- Settled -->
| established_date =
| government_footnotes =
| government_type = <!-- Politics ----------------->
| leader_title = [[List of mayors of Yazd|മേയർ]]
| leader_name = Abolghasem Mohiodini Anari
| leader_title1 = നഗരസഭാ ചെയർമാൻ
| leader_name1 = Gholam Hossein Dashti
<!-- Area --------------------->| unit_pref = <!--Enter: Imperial, if Imperial (metric) is desired-->
| area_footnotes =
| area_total_km2 =
| area_land_km2 =
| area_water_km2 =
| area_water_percent =
| elevation_footnotes =
| elevation_m = 1216
<!-- Population ----------------------->| population_urban = 529,673 <ref>{{Cite web|url=https://www.amar.org.ir/english|title = Statistical Center of Iran > Home}}</ref>
| population_metro =
| population_as_of = 2016 Census
| population_est =
| population_est_as_of =
| population_footnotes =
| population_density_km2 = auto
| population_demonym = Yazdi&nbsp;([[English language|en]])
<!-- General information --------------->| population_note =
| postal_code_type = <!-- enter ZIP code, Postcode, Post code, Postal code... -->
| postal_code =
| area_code = 035
| website = {{URL|https://yazd.ir/}}
| timezone = [[Iran Standard Time|IRST]]
| utc_offset = +3:30
| timezone_DST = [[Iran Daylight Time|IRDT]]
| utc_offset_DST = +4:30
<!-- Area/postal codes & others -------->| blank_name = [[Köppen climate classification|Climate]]
| blank_info = [[Desert climate#Hot desert climates|BWh]]
| footnotes = {{designation list | embed=yes
| designation1 = WHS
| designation1_offname = Historic City of Yazd
| designation1_date = 2017 <small>(41st [[World Heritage Committee|session]])</small>
| designation1_type = Cultural
| designation1_criteria = iii, v
| designation1_number = [https://whc.unesco.org/en/list/1544 1544]
| designation1_free1name = Region
| designation1_free1value = [[List of World Heritage Sites in Asia and Australasia|Asia and the Pacific]]
}}
| name =
}}
'''യാസ്ദ്''' ({{lang-fa|یزد}} {{IPA-fa|jæzd||Yazd.ogg}}),<ref>{{GEOnet3|-3088569}}</ref> മുമ്പ് യെസ്ദ്,{{sfnp|''EB''|1888}}{{sfnp|''EB''|1911}} എന്നും അറിയപ്പെട്ടിരുന്ന [[ഇറാൻ|ഇറാനിലെ]] [[യാസ്ദ് പ്രവിശ്യ|യാസ്ദ് പ്രവിശ്യയുടെ]] തലസ്ഥാനമാണ്. [[ഇസ്ഫഹാൻ|ഇസ്ഫഹാനിൽ]] നിന്ന് ഏകദേശം 270 കിലോമീറ്റർ (170 മൈൽ) തെക്കുകിഴക്കായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ [[കാനേഷുമാരി|കനേഷുമാരി]] പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,138,533 ആയിരുന്നു. 2017 മുതൽ, ചരിത്ര നഗരമായ യാസ്ദ് [[യുനെസ്കോ]] ഒരു [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക സ്ഥലമായി]] അംഗീകരിച്ചു.<ref>{{cite web|url=http://ifpnews.com/exclusive/historical-city-yazd-inscribed-world-heritage-site/|title=Historical City of Yazd Inscribed as World Heritage Site|access-date=1 January 2018|date=9 July 2017}}</ref>

മരുഭൂ കാലാവസ്ഥയോടുള്ള ഈ പ്രദേശത്തെ തലമുറകളുടെ പൊരുത്തപ്പെടുത്തലുകൾ കാരണം, യാസ്ദ് നഗരത്തിൽ സവിശേഷമായ ഒരു പേർഷ്യൻ വാസ്തുവിദ്യ നിലനിൽക്കുന്നു. നിരവധി ഉദാഹരണങ്ങളിലൊന്നായി ഇതിനെ "വിൻഡ്ക്യാച്ചർമാരുടെ നഗരം" (شهر بادگیرها Shahr-e Badgirha) എന്ന് വിളിപ്പേരുണ്ട്. [[സൊറോസ്ട്രിയൻ മതം|സൊറാഷ്ട്രിയൻ]] [[അഗ്നിക്ഷേത്രം|അഗ്നി ക്ഷേത്രങ്ങൾ]], അബ് അൻബാറുകൾ (ഭൂഗർഭ നീർത്തടം), ഖാനറ്റുകൾ (ഭൂഗർഭ ചാനലുകൾ), യാഖ്ചലുകൾ (ഐസ് ഹൗസ്), പേർഷ്യൻ കരകൗശല വസ്തുക്കൾ, കൈകൊണ്ട് നെയ്ത തുണി (പേർഷ്യൻ ടെർമേഹ്), പട്ട് നെയ്ത്ത്, പേർഷ്യൻ കോട്ടൺ മിഠായി, അതിന്റെ കാലാതീത പാരമ്പര്യമായ മധുരപലഹാരങ്ങൾ എന്നിവയ്ക്കും ഇത് വളരെ പ്രശസ്തമാണ്. സൈക്കിൾ സവാരിക്കാരുടെ പഴയ ചരിത്രവും ഇറാനിൽ ആളോഹരി സൈക്കിളുകളുടെ എണ്ണം കൂടിയതിനാലും യാസ്ദ് നഗരം 'സിറ്റി ഓഫ് സൈക്കിൾസ്' എന്നും അറിയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്യൻ സന്ദർശകരുമായും വിനോദസഞ്ചാരികളുമായുമുള്ള സമ്പർക്കത്തിൻറെ ഫലമായി ഇറാനിലെ സൈക്കിൾ സംസ്കാരം യാസ്ദ് നഗരത്തിൽ ഉടലെടുത്തതായി റിപ്പോർട്ടുണ്ട്.<ref>{{cite web|url=http://ghoolabad.com/index1.asp?id=5|title=Bicycle history in Yazd|access-date=23 November 2018|date=11 February 2009}}</ref>

== ചരിത്രം ==
യാസ്ദിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ വടക്കുഭാഗത്തുള്ള പ്രദേശത്തുനിന്ന് കണ്ടെടുത്ത ഏതാനും പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത് [[ഹഖാമനി സാമ്രാജ്യം|അക്കീമെനിഡ് സാമ്രാജ്യത്തിന്റെ]] (550 ബിസി-330 ബിസി) കാലഘട്ടം മുതൽക്കുതന്നെ ഈ പ്രദേശം ജനവാസമുള്ളതായിരുന്നു എന്നാണ്.{{sfn|Choksy|2020|p=222}} തന്റെ ''നാച്ചുറൽ ഹിസ്റ്ററി''യിൽ, [[പ്ലീനി|പ്ലിനി]] ദി എൽഡർ (മരണം AD 79 AD) [[പാർത്തിയൻ സാമ്രാജ്യം|പാർത്തിയൻ സാമ്രാജ്യത്തിലെ]] (247 BC-224 AD) "ഇസാറ്റിസ്" എന്ന് പേരിട്ടിരിക്കുന്ന ഒരു പട്ടണത്തെക്കുറിച്ച് പരാമർശിക്കുന്നു, അത് അസഗർത്ത/ഇസ്റ്റാച്ചെ/സാഗർതിയൻ ഗോത്രങ്ങളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.{{sfn|Choksy|2020|p=222–223}} തൽഫലമായി, ചില പണ്ഡിതന്മാർ യസ്‌ദ് നഗരത്തിൻറെ പേര് ഇസാറ്റിസിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും (ഇസറ്റിച്ചേ, യ്സാറ്റിസ്, യസാറ്റിസ് എന്നും ലിപ്യന്തരണം ചെയ്യപ്പെടുന്നു), അവസാനത്തെ പേര് മീഡിയൻ അല്ലെങ്കിൽ [[ഹഖാമനി സാമ്രാജ്യം|അക്കീമെനിഡ്]] കാലഘട്ടങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയതായിരിക്കാമെന്നും അഭിപ്രായപ്പെടുന്നു.{{sfn|Choksy|2020|p=223}}

== ഭൂമിശാസ്ത്രം ==

=== കാലാവസ്ഥ ===
യാസ്ദ് നഗരത്തിൽ ഒരു ചൂടുള്ള മരുഭൂ കാലാവസ്ഥയാണ് (Köppen കാലാവസ്ഥാ വർഗ്ഗീകരണം BWh) അനുഭവപ്പെടാറുള്ളത്. ഇറാനിലെ ഏറ്റവും വരണ്ട പ്രധാന നഗരമായ ഇവിടെ പ്രതിവർഷം 49 മില്ലിമീറ്റർ (1.9 ഇഞ്ച്) മഴ എന്ന നിലയിൽ 23 ദിവസത്തെ മഴ മാത്രമേ ലഭിക്കുന്നുള്ളു. വേനൽക്കാലത്ത് ഈർപ്പം ഇല്ലാതെ കത്തിജ്വലിക്കുന്ന സൂര്യപ്രകാശത്തിൽ താപനില 40 °C (104 °F) ന് മുകളിലാണ്. രാത്രിയിൽ പോലും വേനൽക്കാല താപനില അസുഖകരമായ അവസ്ഥയിലാണ്. {{Weather box|width=auto|location=Yazd|metric first=Y|single line=Y|Jan high C=12.3|Feb high C=15.7|Mar high C=20.6|Apr high C=26.6|May high C=32.3|Jun high C=37.8|Jul high C=39.5|Aug high C=38.0|Sep high C=34.3|Oct high C=27.7|Nov high C=20.0|Dec high C=14.3|Jan mean C=5.9|Feb mean C=8.9|Mar mean C=13.7|Apr mean C=19.6|May mean C=24.9|Jun mean C=30.1|Jul mean C=32.0|Aug mean C=30.0|Sep mean C=25.9|Oct mean C=19.6|Nov mean C=12.5|Dec mean C=7.5|Jan low C=−0.4|Feb low C=2.1|Mar low C=6.9|Apr low C=12.5|May low C=17.6|Jun low C=22.4|Jul low C=24.5|Aug low C=22.0|Sep low C=17.6|Oct low C=11.5|Nov low C=5.1|Dec low C=0.7|Jan record high C=27.0|Feb record high C=29.4|Mar record high C=35.2|Apr record high C=38.0|May record high C=41.0|Jun record high C=44.0|Jul record high C=45.4|Aug record high C=45.6|Sep record high C=42.0|Oct record high C=36.0|Nov record high C=30.8|Dec record high C=27.4|Jan record low C=−14.0|Feb record low C=−10.0|Mar record low C=−7.0|Apr record low C=0.0|May record low C=2.0|Jun record low C=11.0|Jul record low C=16.0|Aug record low C=12.0|Sep record low C=2.0|Oct record low C=−3.0|Nov record low C=−10.0|Dec record low C=−16.0|Jan precipitation mm=12.2|Feb precipitation mm=7.6|Mar precipitation mm=12.5|Apr precipitation mm=7.3|May precipitation mm=3.6|Jun precipitation mm=0.3|Jul precipitation mm=0.2|Aug precipitation mm=0.1|Sep precipitation mm=0.1|Oct precipitation mm=1.2|Nov precipitation mm=4.1|Dec precipitation mm=10.0|Jan precipitation days=2.7|Feb precipitation days=1.6|Mar precipitation days=2.4|Apr precipitation days=2.1|May precipitation days=0.9|Jun precipitation days=0.1|Jul precipitation days=0.1|Aug precipitation days=0.1|Sep precipitation days=0.0|Oct precipitation days=0.4|Nov precipitation days=1.1|Dec precipitation days=1.8|Jan snow days=2.1|Feb snow days=0.8|Mar snow days=0.2|Apr snow days=0.0|May snow days=0.0|Jun snow days=0.0|Jul snow days=0.0|Aug snow days=0.0|Sep snow days=0.0|Oct snow days=0.0|Nov snow days=0.1|Dec snow days=0.8|Jan sun=181.6|Feb sun=203.0|Mar sun=207.5|Apr sun=230.9|May sun=293.9|Jun sun=334.1|Jul sun=340.7|Aug sun=335.0|Sep sun=313.1|Oct sun=278.1|Nov sun=217.8|Dec sun=193.4|Jan humidity=54|Feb humidity=44|Mar humidity=37|Apr humidity=32|May humidity=25|Jun humidity=18|Jul humidity=17|Aug humidity=17|Sep humidity=19|Oct humidity=27|Nov humidity=38|Dec humidity=50|source 1=[https://irimo.ir]|source 2=IRIMO (extremes, sun, humidity, 1952–2010)<ref name= NOAA>{{cite web
|url = ftp://ftp.atdd.noaa.gov/pub/GCOS/WMO-Normals/RA-II/IR/40821.TXT
|title = Yazd Climate Normals 1961–1990
|publisher = [[National Oceanic and Atmospheric Administration]]
|access-date = December 29, 2012}}</ref>}}

== സമ്പദ്‍വ്യവസ്ഥ ==
[[പട്ട്|സിൽക്ക്]], പരവതാനി എന്നിവയുടെ ഗുണനിലവാരത്തിന് എപ്പോഴും പേരുകേട്ട യാസ്ദ് നഗരം ഇന്ന് ഇറാനിലെ തുണിത്തരങ്ങളുടെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നാണ്. ഗണ്യമായ നിലയിൽ സെറാമിക്സ്, നിർമ്മാണ സാമഗ്രികളുടെ വ്യവസായം, അതുല്യമായ മിഠായി, ആഭരണ വ്യവസായങ്ങളും ഇവിടെയുണ്ട്. ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം കൃഷി, ക്ഷീരോത്പന്നങ്ങൾ, ലോഹപ്പണികൾ, യന്ത്ര നിർമ്മാണം എന്നിവയുൾപ്പെടെയുള്ള മറ്റ് വിവിധ വ്യവസായങ്ങളിലും ജോലി ചെയ്യുന്നു. വളരുന്ന വിവരസാങ്കേതിക വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ പ്രധാനമായും കേബിളുകളും കണക്ടറുകളും പോലുള്ള പ്രാഥമിക വസ്തുക്കൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. നിലവിൽ ഇറാനിലെ ഏറ്റവും വലിയ [[ഒപ്റ്റിക്കൽ ഫൈബർ|ഫൈബർ ഒപ്റ്റിക്‌സ്]] നിർമ്മാണകേന്ദ്രമാണ് യാസ്ദ് നഗരം.

== ചിത്രശാല ==
<gallery mode="packed">
പ്രമാണം:Yazd entrance.JPG|യാസ്ദ് പ്രവേശന കവാടം.
പ്രമാണം:Amir Chakhmaq Complex, Yazd.jpg|അമീർ ചഖ്മാക് കോംപ്ലക്സ്
പ്രമാണം:Mezquita del Viernes, Yazd, Irán, 2016-09-21, DD 11.jpg|ജാമേ മസ്ജിദ്
പ്രമാണം:Zoroastrian Fire Temple, Yazd 01.jpg|അഗ്നിക്ഷേത്രം
പ്രമാണം:Dolat Abad Garden - Pavilion 01.jpg|ദൗലതാബാദ് ഗാർഡൻ പവലിയൻ
പ്രമാണം:Zurkhaneh, Yazd 01.jpg|യാസ്ദിലെ ഒരു സുർഖാനെ
പ്രമാണം:Casa Lari, Yazd, Irán, 2016-09-21, DD 19.jpg|യാസ്ദിലെ ലാറി ഹൗസ്
പ്രമാണം:971117-DadHotel-Yazd-Pan02.jpg|alt=Dad Hotel|ഡാഡ് ഹോട്ടൽ, യാസ്ദ്, ഇറാൻ
</gallery>

== See also ==


യാസ്ദ് ({{lang-fa|یزد}} {{IPA-fa|jæzd||Yazd.ogg}}),<ref>{{GEOnet3|-3088569}}</ref> മുമ്പ് യെസ്ദ്,{{sfnp|''EB''|1888}}{{sfnp|''EB''|1911}} എന്നും അറിയപ്പെട്ടിരുന്ന ഇറാനിലെ യാസ്ദ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ഇസ്ഫഹാനിൽ നിന്ന് 270 കിലോമീറ്റർ (170 മൈൽ) തെക്കുകിഴക്കായാണ് നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,138,533 ആയിരുന്നു. 2017 മുതൽ, ചരിത്ര നഗരമായ യാസ്ദ് [[യുനെസ്കോ]] ഒരു [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക സ്ഥലമായി]] അംഗീകരിച്ചു.<ref>{{cite web|url=http://ifpnews.com/exclusive/historical-city-yazd-inscribed-world-heritage-site/|title=Historical City of Yazd Inscribed as World Heritage Site|access-date=1 January 2018|date=9 July 2017}}</ref>
== അവലംബം ==
== അവലംബം ==

[[വർഗ്ഗം:ഇറാനിലെ നഗരങ്ങൾ]]

06:02, 28 ജൂൺ 2023-നു നിലവിലുള്ള രൂപം

യാസ്ദ്

یزد

കാത്ത്, ഇസാറ്റിസ്
City
മുകളിൽ നിന്ന് താഴേക്ക്, ഇടത്തുനിന്ന് വലത്തോട്ട്: അമീർ ചഖ്മാക് കോംപ്ലക്സ്, സൊരാസ്ട്രിയൻ അഗ്നിക്ഷേത്രം, ദൗലതാബാദ് ഗാർഡൻ, ജെയിം മസ്ജിദ്, മാർക്കർ ക്ലോക്ക് ടവർ, മോഷിർ കാരവൻസറി [fa], സയ്യിദ് റുക്‌ൻ അദ്-ദിൻ ശവകുടീരം
Official seal of യാസ്ദ്
Seal
യാസ്ദ് is located in Iran
യാസ്ദ്
യാസ്ദ്
Coordinates: 31°53′50″N 54°22′4″E / 31.89722°N 54.36778°E / 31.89722; 54.36778
Countryഇറാൻ
പ്രവിശ്യയാസ്ദ്
Countyയാസ്ദ്
BakhshCentral
ഭരണസമ്പ്രദായം
 • മേയർAbolghasem Mohiodini Anari
 • നഗരസഭാ ചെയർമാൻGholam Hossein Dashti
ഉയരം
1,216 മീ(3,990 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
529,673 [1]
Demonym(s)Yazdi (en)
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്035
ClimateBWh
വെബ്സൈറ്റ്yazd.ir
Official nameHistoric City of Yazd
TypeCultural
Criteriaiii, v
Designated2017 (41st session)
Reference no.1544
RegionAsia and the Pacific

യാസ്ദ് (പേർഷ്യൻ: یزد [jæzd] ),[2] മുമ്പ് യെസ്ദ്,[3][4] എന്നും അറിയപ്പെട്ടിരുന്ന ഇറാനിലെ യാസ്ദ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ഇസ്ഫഹാനിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ (170 മൈൽ) തെക്കുകിഴക്കായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ കനേഷുമാരി പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,138,533 ആയിരുന്നു. 2017 മുതൽ, ചരിത്ര നഗരമായ യാസ്ദ് യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി അംഗീകരിച്ചു.[5]

മരുഭൂ കാലാവസ്ഥയോടുള്ള ഈ പ്രദേശത്തെ തലമുറകളുടെ പൊരുത്തപ്പെടുത്തലുകൾ കാരണം, യാസ്ദ് നഗരത്തിൽ സവിശേഷമായ ഒരു പേർഷ്യൻ വാസ്തുവിദ്യ നിലനിൽക്കുന്നു. നിരവധി ഉദാഹരണങ്ങളിലൊന്നായി ഇതിനെ "വിൻഡ്ക്യാച്ചർമാരുടെ നഗരം" (شهر بادگیرها Shahr-e Badgirha) എന്ന് വിളിപ്പേരുണ്ട്. സൊറാഷ്ട്രിയൻ അഗ്നി ക്ഷേത്രങ്ങൾ, അബ് അൻബാറുകൾ (ഭൂഗർഭ നീർത്തടം), ഖാനറ്റുകൾ (ഭൂഗർഭ ചാനലുകൾ), യാഖ്ചലുകൾ (ഐസ് ഹൗസ്), പേർഷ്യൻ കരകൗശല വസ്തുക്കൾ, കൈകൊണ്ട് നെയ്ത തുണി (പേർഷ്യൻ ടെർമേഹ്), പട്ട് നെയ്ത്ത്, പേർഷ്യൻ കോട്ടൺ മിഠായി, അതിന്റെ കാലാതീത പാരമ്പര്യമായ മധുരപലഹാരങ്ങൾ എന്നിവയ്ക്കും ഇത് വളരെ പ്രശസ്തമാണ്. സൈക്കിൾ സവാരിക്കാരുടെ പഴയ ചരിത്രവും ഇറാനിൽ ആളോഹരി സൈക്കിളുകളുടെ എണ്ണം കൂടിയതിനാലും യാസ്ദ് നഗരം 'സിറ്റി ഓഫ് സൈക്കിൾസ്' എന്നും അറിയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്യൻ സന്ദർശകരുമായും വിനോദസഞ്ചാരികളുമായുമുള്ള സമ്പർക്കത്തിൻറെ ഫലമായി ഇറാനിലെ സൈക്കിൾ സംസ്കാരം യാസ്ദ് നഗരത്തിൽ ഉടലെടുത്തതായി റിപ്പോർട്ടുണ്ട്.[6]

ചരിത്രം[തിരുത്തുക]

യാസ്ദിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ വടക്കുഭാഗത്തുള്ള പ്രദേശത്തുനിന്ന് കണ്ടെടുത്ത ഏതാനും പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത് അക്കീമെനിഡ് സാമ്രാജ്യത്തിന്റെ (550 ബിസി-330 ബിസി) കാലഘട്ടം മുതൽക്കുതന്നെ ഈ പ്രദേശം ജനവാസമുള്ളതായിരുന്നു എന്നാണ്.[7] തന്റെ നാച്ചുറൽ ഹിസ്റ്ററിയിൽ, പ്ലിനി ദി എൽഡർ (മരണം AD 79 AD) പാർത്തിയൻ സാമ്രാജ്യത്തിലെ (247 BC-224 AD) "ഇസാറ്റിസ്" എന്ന് പേരിട്ടിരിക്കുന്ന ഒരു പട്ടണത്തെക്കുറിച്ച് പരാമർശിക്കുന്നു, അത് അസഗർത്ത/ഇസ്റ്റാച്ചെ/സാഗർതിയൻ ഗോത്രങ്ങളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.[8] തൽഫലമായി, ചില പണ്ഡിതന്മാർ യസ്‌ദ് നഗരത്തിൻറെ പേര് ഇസാറ്റിസിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും (ഇസറ്റിച്ചേ, യ്സാറ്റിസ്, യസാറ്റിസ് എന്നും ലിപ്യന്തരണം ചെയ്യപ്പെടുന്നു), അവസാനത്തെ പേര് മീഡിയൻ അല്ലെങ്കിൽ അക്കീമെനിഡ് കാലഘട്ടങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയതായിരിക്കാമെന്നും അഭിപ്രായപ്പെടുന്നു.[9]

ഭൂമിശാസ്ത്രം[തിരുത്തുക]

കാലാവസ്ഥ[തിരുത്തുക]

യാസ്ദ് നഗരത്തിൽ ഒരു ചൂടുള്ള മരുഭൂ കാലാവസ്ഥയാണ് (Köppen കാലാവസ്ഥാ വർഗ്ഗീകരണം BWh) അനുഭവപ്പെടാറുള്ളത്. ഇറാനിലെ ഏറ്റവും വരണ്ട പ്രധാന നഗരമായ ഇവിടെ പ്രതിവർഷം 49 മില്ലിമീറ്റർ (1.9 ഇഞ്ച്) മഴ എന്ന നിലയിൽ 23 ദിവസത്തെ മഴ മാത്രമേ ലഭിക്കുന്നുള്ളു. വേനൽക്കാലത്ത് ഈർപ്പം ഇല്ലാതെ കത്തിജ്വലിക്കുന്ന സൂര്യപ്രകാശത്തിൽ താപനില 40 °C (104 °F) ന് മുകളിലാണ്. രാത്രിയിൽ പോലും വേനൽക്കാല താപനില അസുഖകരമായ അവസ്ഥയിലാണ്.

Yazd പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 27.0
(80.6)
29.4
(84.9)
35.2
(95.4)
38.0
(100.4)
41.0
(105.8)
44.0
(111.2)
45.4
(113.7)
45.6
(114.1)
42.0
(107.6)
36.0
(96.8)
30.8
(87.4)
27.4
(81.3)
45.6
(114.1)
ശരാശരി കൂടിയ °C (°F) 12.3
(54.1)
15.7
(60.3)
20.6
(69.1)
26.6
(79.9)
32.3
(90.1)
37.8
(100)
39.5
(103.1)
38.0
(100.4)
34.3
(93.7)
27.7
(81.9)
20.0
(68)
14.3
(57.7)
26.59
(79.86)
പ്രതിദിന മാധ്യം °C (°F) 5.9
(42.6)
8.9
(48)
13.7
(56.7)
19.6
(67.3)
24.9
(76.8)
30.1
(86.2)
32.0
(89.6)
30.0
(86)
25.9
(78.6)
19.6
(67.3)
12.5
(54.5)
7.5
(45.5)
19.22
(66.59)
ശരാശരി താഴ്ന്ന °C (°F) −0.4
(31.3)
2.1
(35.8)
6.9
(44.4)
12.5
(54.5)
17.6
(63.7)
22.4
(72.3)
24.5
(76.1)
22.0
(71.6)
17.6
(63.7)
11.5
(52.7)
5.1
(41.2)
0.7
(33.3)
11.87
(53.38)
താഴ്ന്ന റെക്കോർഡ് °C (°F) −14
(7)
−10
(14)
−7
(19)
0.0
(32)
2.0
(35.6)
11.0
(51.8)
16.0
(60.8)
12.0
(53.6)
2.0
(35.6)
−3
(27)
−10
(14)
−16
(3)
−16
(3)
മഴ/മഞ്ഞ് mm (inches) 12.2
(0.48)
7.6
(0.299)
12.5
(0.492)
7.3
(0.287)
3.6
(0.142)
0.3
(0.012)
0.2
(0.008)
0.1
(0.004)
0.1
(0.004)
1.2
(0.047)
4.1
(0.161)
10.0
(0.394)
59.2
(2.33)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 2.7 1.6 2.4 2.1 0.9 0.1 0.1 0.1 0.0 0.4 1.1 1.8 13.3
ശരാ. മഞ്ഞു ദിവസങ്ങൾ 2.1 0.8 0.2 0.0 0.0 0.0 0.0 0.0 0.0 0.0 0.1 0.8 4
% ആർദ്രത 54 44 37 32 25 18 17 17 19 27 38 50 31.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 181.6 203.0 207.5 230.9 293.9 334.1 340.7 335.0 313.1 278.1 217.8 193.4 3,129.1
Source #1: [1]
ഉറവിടം#2: IRIMO (extremes, sun, humidity, 1952–2010)[10]

സമ്പദ്‍വ്യവസ്ഥ[തിരുത്തുക]

സിൽക്ക്, പരവതാനി എന്നിവയുടെ ഗുണനിലവാരത്തിന് എപ്പോഴും പേരുകേട്ട യാസ്ദ് നഗരം ഇന്ന് ഇറാനിലെ തുണിത്തരങ്ങളുടെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നാണ്. ഗണ്യമായ നിലയിൽ സെറാമിക്സ്, നിർമ്മാണ സാമഗ്രികളുടെ വ്യവസായം, അതുല്യമായ മിഠായി, ആഭരണ വ്യവസായങ്ങളും ഇവിടെയുണ്ട്. ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം കൃഷി, ക്ഷീരോത്പന്നങ്ങൾ, ലോഹപ്പണികൾ, യന്ത്ര നിർമ്മാണം എന്നിവയുൾപ്പെടെയുള്ള മറ്റ് വിവിധ വ്യവസായങ്ങളിലും ജോലി ചെയ്യുന്നു. വളരുന്ന വിവരസാങ്കേതിക വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ പ്രധാനമായും കേബിളുകളും കണക്ടറുകളും പോലുള്ള പ്രാഥമിക വസ്തുക്കൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. നിലവിൽ ഇറാനിലെ ഏറ്റവും വലിയ ഫൈബർ ഒപ്റ്റിക്‌സ് നിർമ്മാണകേന്ദ്രമാണ് യാസ്ദ് നഗരം.

ചിത്രശാല[തിരുത്തുക]

See also[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Statistical Center of Iran > Home".
  2. യാസ്ദ് can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3088569" in the "Unique Feature Id" form, and clicking on "Search Database".
  3. EB (1888).
  4. EB (1911).
  5. "Historical City of Yazd Inscribed as World Heritage Site". 9 July 2017. Retrieved 1 January 2018.
  6. "Bicycle history in Yazd". 11 February 2009. Retrieved 23 November 2018.
  7. Choksy 2020, പുറം. 222.
  8. Choksy 2020, പുറം. 222–223.
  9. Choksy 2020, പുറം. 223.
  10. "Yazd Climate Normals 1961–1990". National Oceanic and Atmospheric Administration. Retrieved December 29, 2012.
"https://ml.wikipedia.org/w/index.php?title=യാസ്ദ്&oldid=3937955" എന്ന താളിൽനിന്ന് ശേഖരിച്ചത്