"ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: rw:Repubulika Iharanira Demokarasi ya Kongo |
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: vls:Congo-Kinshasa |
||
വരി 236: | വരി 236: | ||
[[vec:Republica Democratica del Congo]] |
[[vec:Republica Democratica del Congo]] |
||
[[vi:Cộng hòa Dân chủ Congo]] |
[[vi:Cộng hòa Dân chủ Congo]] |
||
[[vls:Congo-Kinshasa]] |
|||
[[vo:Kongoän (Repüblikän Demokratik)]] |
[[vo:Kongoän (Repüblikän Demokratik)]] |
||
[[wa:Republike democratike do Congo]] |
[[wa:Republike democratike do Congo]] |
19:57, 8 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
Democratic Republic of the Congo République Démocratique du Congo | |
---|---|
ദേശീയ ഗാനം: Debout Congolais | |
തലസ്ഥാനം and largest city | Kinshasaa |
ഔദ്യോഗിക ഭാഷകൾ | French |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Lingala, Kongo/Kituba, Swahili, Tshiluba |
നിവാസികളുടെ പേര് | Congolese |
ഭരണസമ്പ്രദായം | Semi-Presidential Republic |
Joseph Kabila | |
Adolphe Muzito | |
Independence | |
• from Belgium | June 30 1960 |
• ആകെ വിസ്തീർണ്ണം | 2,344,858 km2 (905,355 sq mi) (12th) |
• ജലം (%) | 3.3 |
• 2007 United Nations estimate | 62,600,000 (21st) |
• ജനസാന്ദ്രത | 25/km2 (64.7/sq mi) (188th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $46.491 billion1 (78th) |
• പ്രതിശീർഷം | $774 (174th) |
ജി.ഡി.പി. (നോമിനൽ) | 2005 estimate |
• ആകെ | $7.094 billion (116th) |
• Per capita | $119 (181th) |
എച്ച്.ഡി.ഐ. (2007) | Error: Invalid HDI value · 168th |
നാണയവ്യവസ്ഥ | Congolese franc (CDF) |
സമയമേഖല | UTC+1 to +2 (WAT, CAT) |
• Summer (DST) | UTC+1 to +2 (not observed) |
കോളിംഗ് കോഡ് | 243 |
ISO കോഡ് | CD |
ഇൻ്റർനെറ്റ് ഡൊമൈൻ | .cd |
a Estimate is based on regression; other PPP figures are extrapolated from the latest International Comparison Programme benchmark estimates. |
മുൻപ് ബെൽജിയൻ കോംഗോയുടെ ബെൽജിയൻ കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കുശേഷം റിപബ്ലിക്ക് ഓഫ് കോംഗോ എന്ന പേര് സ്വീകരിച്ചു. 1964 ഓഗസ്റ്റ് 1-നു ഈ രാജ്യത്തിന്റെ പേര് ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ എന്നാക്കി മാറ്റി. അയൽരാജ്യമായ റിപബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നും വേർതിരിച്ച് അറിയുന്നതിനായിരുന്നു പേര് മാറ്റിയത്. 1971 ഒക്ടോബർ 27-നു അന്നത്തെ പ്രസിഡന്റ് ആയിരുന്ന മൊബുട്ടു രാജ്യത്തിന്റെ പേര് സയർ എന്നാക്കിമാറ്റി. കികോങ്കോ ഭാഷയിലുള്ള ൻസെറെ, അല്ലെങ്കിൽ ൻസദി എന്ന വാക്കിന്റെ (എല്ലാ നദികളെയും വിഴുങ്ങുന്ന നദി എന്ന് അർത്ഥം) പോർച്ചുഗീസ് ഉച്ചാരണം തെറ്റിച്ച് ആയിരുന്നു സയർ എന്ന വാക്ക് കിട്ടിയത്. ഒന്നാം കോംഗോ യുദ്ധത്തിൽ 1997-ൽ മൊബുട്ടുവിന് അധികാരം നഷ്ടപ്പെട്ടു. ഇതിനെ തുടർന്ന് രാജ്യം ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1998 മുതൽ രണ്ടാം കോംഗോ യുദ്ധം കാരണം ഈ രാജ്യത്തിനു വ്യാപകമായ നാശനഷ്ടങ്ങൾ നേരിടേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടത് ഈ യുദ്ധത്തിലാണ്. ആഫ്രിക്കൻ ലോകമഹായുദ്ധം എന്ന് ഈ യുദ്ധം വിശേഷിപ്പിക്കപ്പെടുന്നു.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |