Jump to content

"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 33: വരി 33:
{{അനുകൂലം}}--[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 16:39, 15 ജൂൺ 2010 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 16:39, 15 ജൂൺ 2010 (UTC)
{{അനുകൂലം}}---[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] 18:06, 15 ജൂൺ 2010 (UTC)
{{അനുകൂലം}}---[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] 18:06, 15 ജൂൺ 2010 (UTC)
::{{അനുകൂലം}} --ഇങ്ങനെയൊരു വോട്ടു ചെയ്യാൻ നോക്കിയിരിക്കുവാരുന്നു. [[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 22:06, 15 ജൂൺ 2010 (UTC)


== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==

22:06, 15 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

ഷിജു അലക്സ്

Shijualex (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

വിവിധ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന, മലയാളം വിക്കിപീഡിയ മെച്ചപ്പെടുത്താൻ വിക്കിപീഡിയയ്ക്കകത്തും പുറത്തും ഒരേ പോലെ പ്രവർത്തിക്കുന്ന ഷിജുവിനെ കാര്യനിർവാഹകനാക്കണമെന്നാഗ്രഹിക്കുന്നു. സിസോപ്പ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു.--പ്രവീൺ:സം‌വാദം 18:10, 14 ജൂൺ 2010 (UTC)[മറുപടി]


  • സംവാദംപലരും കരുതുന്ന പോലെ മലയാളം വിക്കിപീഡിയയിലെ അഡ്‌മിൻ പദവി സ്വീകരിക്കുകയേ ഇല്ല എന്ന നയം ഒന്നും എനിക്കില്ല. മലയാളം വിക്കിപീഡിയയിലെ സ്പെഷ്യൽ അപ്‌ലോഡ് താളിന്റെ നിർ‌മ്മാണവുമായി ബന്ധപ്പെട്ട് 2 വർഷങ്ങൾക്കു് മുൻപു് ചുരുങ്ങിയ കാലത്തേക്ക് (2 ആഴ്ചയോ മറ്റോ ആണെന്ന് തോന്നുന്നു) ഇതിനു് മുൻപു് അഡ്‌മിൻ പദവിയിൽ ഉണ്ടായിരുന്നതും ആണു്. അതിനാൽ അങ്ങനെ ഉള്ള തെറ്റിദ്ധാരണ ഒഴിവാക്കണം.

വിക്കിപീഡിയനായുള്ള എന്റെ വളർച്ച മലയാളം വിക്കിപീഡിയയുടെ വളർച്ച പൊലെ തന്നെയായിരുന്നു. 2006-2007 കാലഘട്ടങ്ങളിൽ മലയാളം വിക്കിയിലെ അന്തരീക്ഷം വളരെ കലുഷിതമായിരുന്ന കാലത്ത്, വിക്കിപീഡിയയുടെ നയങ്ങൾക്ക് അനുയൊജ്യമല്ലാത്ത വിധത്തിൽ നിരവധി സം‌വാദങ്ങളിൽ ഏർപ്പെടെണ്ടി വന്നിട്ടുണ്ടു്. അക്കാലങ്ങളിൽ ആ വിധത്തിൽ സംഭവിച്ചതിനോടു് മലയാളം വിക്കി സമൂഹത്തോടു് ഞാൻ ക്ഷമ ചൊദിക്കുന്നു. അതു് പക്ഷെ വിക്കിപീഡിയനായുള്ള വളർച്ചയുടെ ശൈശവ അവസ്ഥയിൽ സംഭവിച്ചതാണു്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അക്കാലങ്ങളിൽ ഈ പദവിക്കുള്ള യൊഗ്യതയോ പക്വതയോ എനിക്കുണ്ടായിരുന്നില്ല.

വിരലിലെണ്ണവുന്ന സജീവ ഉപയോക്താക്കൾ മാത്രം ഉണ്ടായിരുന്ന 2006-2007 കാല ഘട്ടങ്ങളിൽ അഡ്‌മിനുകളുടെ എണ്ണം വളരെ കൂടുതലാണു് എന്നുള്ള ഒരു പരാതി നിലനിന്നിരുന്നു. നേതൃത്വഗുണമുള്ള പുതുമുഖങ്ങളെ അഡ്‌മിൻ പദവിയിൽ എത്തിക്കുക എന്നൊരു ഉദ്ദെശത്തോടെ മുതിർന്ന വിക്കിപീഡിയരിൽ പലരും ആദ്യകാലങ്ങളിൽ അഡ്‌മിൻ പദവിയിൽ നിന്നു് ഒഴിഞ്ഞു് നിന്നിട്ടുണ്ടു്. അതും ഒരു കാരണമായിരുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ അഡ്‌മിൻ പദവി ലഭിക്കുന്നതു് ചില പ്രത്യെക പണികൾ ചെയ്യാൻ സഹായകരമാകും. ഉദാ: കേരളത്തിലെ സ്ഥലങ്ങൾ പോലുള്ള വിക്കി പദ്ധതികളിൽ. മലയാളം വിക്കിഗ്രന്ഥശാലയുമായുള്ള ചില പണികളിലും ഇതു് ഉപകാരപ്പെടും. ഇപ്പോൾ അഡ്‌മിൻ പദവി സ്വീകരിക്കാനുള്ള പക്വത നേടി എന്നു് ഞാൻ കരുതുന്നതിനാൽ, മലയാളം വിക്കിപീഡിയയിൽ ഞാൻ സജീവമല്ലാതാകുന്ന കാലത്ത് തീർച്ചയായും ഈ പദവി ഒഴിയും എന്ന ഉറപ്പോടെ, മലയാളം വിക്കി സമൂഹത്തിന്റെ ഈ അഭ്യർത്ഥന ഞാൻ സ്വീകരിക്കുന്നു. നന്ദി.--ഷിജു അലക്സ് 05:02, 15 ജൂൺ 2010 (UTC)[മറുപടി]


ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

സുനിൽ

Vssun (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നേരത്തേ ബ്യൂറോക്രാറ്റ് സ്റ്റാറ്റസ് ഉണ്ടായിരുന്ന കഴിവു തെളിയിച്ച വ്യക്തി. മലയാളം വിക്കിപീഡിയയിലേറ്റവുമധികം തിരുത്തലുകൾ നടത്തിയിട്ടുള്ള ഉപയോക്താവ്, സുനിൽജീയെ ബ്യൂറോക്രാറ്റ് സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുന്നു. --പ്രവീൺ:സം‌വാദം 18:22, 14 ജൂൺ 2010 (UTC)[മറുപടി]

സമ്മതം അറിയിക്കുന്നു. കഴിഞ്ഞ തവണത്തേത് ഒരു കാവൽ ബ്യൂറോക്രാറ്റ് ആയിരുന്നു എന്ന് ഞാൻ കരുതുന്നു. അന്ന് തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നില്ല. --Vssun 05:14, 15 ജൂൺ 2010 (UTC)[മറുപടി]
  • അനുകൂലിക്കുന്നു - പക്ഷെ സുനിലിനു് വോട്ടെടുപ്പിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്വമേധായാ ബ്യൂറോക്രാറ്റ് പദവി ഒഴിഞ്ഞ ആൾക്ക് അതു് തിരികെ കിട്ടാൻ മെറ്റായിൽ ഒരു റിക്വസ്റ്റ് ഇട്ടാൽ മതിയാകും. അങ്ങനാണെന്ന് തോന്നുന്നു നയം. --ഷിജു അലക്സ് 05:20, 15 ജൂൺ 2010 (UTC)[മറുപടി]