"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-08-2009" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
പുതിയ ചിത്രം |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:Stmichealscathedral.jpg|left|300px]] |
[[ചിത്രം:Stmichealscathedral.jpg|left|300px]] |
||
[[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് [[കോട്ടപ്പുറം]]. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് കോട്ടപ്പുറത്തിനു ഈ പേര്‍ വരാന്‍ കാരണം. കോട്ടപ്പുറം |
[[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് [[കോട്ടപ്പുറം]]. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് കോട്ടപ്പുറത്തിനു ഈ പേര്‍ വരാന്‍ കാരണം. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെയാണ്. കോട്ടപ്പുറം രൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍ ആണ് ചിത്രത്തില്‍. |
||
15:49, 1 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
കൊടുങ്ങല്ലൂരിന്റെ തെക്കെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കോട്ടപ്പുറം. പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് കോട്ടപ്പുറത്തിനു ഈ പേര്‍ വരാന്‍ കാരണം. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെയാണ്. കോട്ടപ്പുറം രൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍ ആണ് ചിത്രത്തില്‍.
ഛായാഗ്രഹണം:ചള്ളിയാന്‍