Jump to content

"വിറ്റോറിയോ ഡി സിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: is:Vittorio De Sica
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Vittorio De Sica}}
{{prettyurl|Vittorio De Sica}}
{{Infobox person
{{Infobox person
| name = വിക്ടോറിയ ഡിസീക്ക <br> Vittorio De Sica
| name = വിക്ടോറിയ ഡിസീക്ക <br /> Vittorio De Sica
| image = VittorioDeSica.jpg
| image = VittorioDeSica.jpg
| caption=വിക്ടോറിയ ഡിസീക്ക1950-ൽ
| caption=വിക്ടോറിയ ഡിസീക്ക1950-ൽ
വരി 8: വരി 8:
| death_date = 13 November 1974 (aged 73)
| death_date = 13 November 1974 (aged 73)
| death_place = [[Neuilly-sur-Seine]], [[Hauts-de-Seine]], [[France]]
| death_place = [[Neuilly-sur-Seine]], [[Hauts-de-Seine]], [[France]]
| spouse = Giuditta Risson (1933-1968) <br> [[María Mercader]] (1968-1974)
| spouse = Giuditta Risson (1933-1968) <br /> [[María Mercader]] (1968-1974)
| years_active = [[1917 in film|1917]] - [[1974 in film|1974]]}}
| years_active = [[1917 in film|1917]] - [[1974 in film|1974]]}}
ലോകസിനിമാ ചരിത്രത്തിൽ നിയോറിയലിസത്തിന്റെ മുൻ നിരയിൽ വരുന്ന വ്യക്തിയാണ് '''വിക്ടോറിയ ഡിസീക്ക'''. 1929 ൽ നിർമിച്ച റോസ് സ്കാർലെറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. [[ഇറ്റലി|ഇറ്റലിയിൽ]] ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈൻ(1946), ബൈസൈക്കിൾ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തിൽ സ്ഥാനം നേടി. യെസ്റ്റെർഡെ ടുഡെ ടുമാറോ, ടു വുമൻ, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങൾ ഡിസീക്കയുടെതായുണ്ട്.

==പ്രചോദനം==
== പ്രചോദനം ==
രണ്ടു ലോകമഹായുദ്ധങ്ങൾ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങൾക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈൻ(1946), ബൈ സൈക്കിൾ തീവ്സ് (1948)
രണ്ടു ലോകമഹായുദ്ധങ്ങൾ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങൾക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈൻ(1946), [[ബൈസൈക്കിൾ തീവ്സ്]] (1948)
തുടങ്ങിയ ചിത്രങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ '''[[പഥേർ പാഞ്ചാലി]]''' എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ആൽബെർട്ടോ മൊറോവിയുടെ ''റ്റു വുമൻ'' എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരിൽ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.
ആൽബെർട്ടോ മൊറോവിയുടെ ''റ്റു വുമൻ'' എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരിൽ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.

1973 ൽ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടിൽ അപമാനിതനായ അദ്ദേഹം പിന്നീട് [[ഫ്രാൻസ്|ഫ്രാൻസിലെത്തി]] അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.
1973 ൽ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടിൽ അപമാനിതനായ അദ്ദേഹം പിന്നീട് [[ഫ്രാൻസ്|ഫ്രാൻസിലെത്തി]] അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.
==ബാഹ്യ ലിങ്കുകൾ==
{{Commons category}}
* {{IMDb name|1120}}
* [https://web.archive.org/web/20020607124826/http://www.sonypictures.com/classics/garden/crew/sica.html Vittorio De Sica director bio for ''The Garden of the Finzi-Continis''] Sony Pictures Entertainment website, retrieved 8 April 2006
* [https://www.wsj.com/articles/SB10001424052748704269204575271021338187684 Vittorio De Sica Review] Wall Street Journal article, retrieved 9 March 2013

{{Vittorio De Sica}}
[[വർഗ്ഗം:ഇറ്റാലിയൻ ചലച്ചിത്രസംവിധായകർ]]
{{Academy Award Best Foreign Language Film}}
{{David di Donatello Best Director}}
{{David di Donatello Best Actor}}
{{Nastro d'Argento Best Director}}
{{Nastro d'Argento Best Actor}}
{{National Board of Review Award for Best Director}}

{{Authority control}}
[[an:Vittorio de Sica]]
[[വർഗ്ഗം:ഇറ്റാലിയൻ ചലച്ചിത്രസംവിധായകർ]]
[[ar:فيتوريو دي سيكا]]
[[വർഗ്ഗം:1901-ൽ ജനിച്ചവർ]]
[[bg:Виторио Де Сика]]
[[bn:ভিত্তোরিও দে সিকা]]
[[bs:Vittorio De Sica]]
[[ca:Vittorio de Sica]]
[[cs:Vittorio de Sica]]
[[da:Vittorio De Sica]]
[[de:Vittorio De Sica]]
[[el:Βιττόριο ντε Σίκα]]
[[en:Vittorio De Sica]]
[[es:Vittorio De Sica]]
[[fa:ویتوریو دسیکا]]
[[fi:Vittorio de Sica]]
[[fr:Vittorio De Sica]]
[[gl:Vittorio de Sica]]
[[he:ויטוריו דה סיקה]]
[[hi:वित्तोरियो दे सिका]]
[[hr:Vittorio De Sica]]
[[hu:Vittorio De Sica]]
[[id:Vittorio De Sica]]
[[is:Vittorio De Sica]]
[[it:Vittorio De Sica]]
[[ja:ヴィットリオ・デ・シーカ]]
[[ka:ვიტორიო დე სიკა]]
[[ko:비토리오 데 시카]]
[[la:Victorius De Sica]]
[[lb:Vittorio de Sica]]
[[mk:Виторио де Сика]]
[[nap:Vittorio De Sica]]
[[nl:Vittorio De Sica]]
[[no:Vittorio De Sica]]
[[pl:Vittorio De Sica]]
[[pt:Vittorio De Sica]]
[[ro:Vittorio De Sica]]
[[ru:Де Сика, Витторио]]
[[sk:Vittorio De Sica]]
[[sv:Vittorio De Sica]]
[[tl:Vittorio De Sica]]
[[tr:Vittorio De Sica]]
[[uk:Вітторіо де Сіка]]
[[vi:Vittorio De Sica]]
[[zh:維多里奧·狄西嘉]]

08:06, 24 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

വിക്ടോറിയ ഡിസീക്ക
Vittorio De Sica
വിക്ടോറിയ ഡിസീക്ക1950-ൽ
ജനനം7 July 1901/1902
മരണം13 November 1974 (aged 73)
സജീവ കാലം1917 - 1974
ജീവിതപങ്കാളി(കൾ)Giuditta Risson (1933-1968)
María Mercader (1968-1974)

ലോകസിനിമാ ചരിത്രത്തിൽ നിയോറിയലിസത്തിന്റെ മുൻ നിരയിൽ വരുന്ന വ്യക്തിയാണ് വിക്ടോറിയ ഡിസീക്ക. 1929 ൽ നിർമിച്ച റോസ് സ്കാർലെറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയിൽ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈൻ(1946), ബൈസൈക്കിൾ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തിൽ സ്ഥാനം നേടി. യെസ്റ്റെർഡെ ടുഡെ ടുമാറോ, ടു വുമൻ, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങൾ ഡിസീക്കയുടെതായുണ്ട്.

പ്രചോദനം

[തിരുത്തുക]

രണ്ടു ലോകമഹായുദ്ധങ്ങൾ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങൾക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈൻ(1946), ബൈസൈക്കിൾ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേർ പാഞ്ചാലി എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ആൽബെർട്ടോ മൊറോവിയുടെ റ്റു വുമൻ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരിൽ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.

1973 ൽ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടിൽ അപമാനിതനായ അദ്ദേഹം പിന്നീട് ഫ്രാൻസിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിറ്റോറിയോ_ഡി_സിക്ക&oldid=3445112" എന്ന താളിൽനിന്ന് ശേഖരിച്ചത്