Jump to content

"വിറ്റോറിയോ ഡി സിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍. [[നിയോ റ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 4: വരി 4:


[[Category:ചലച്ചിത്രസംവിധായകർ]]
[[Category:ചലച്ചിത്രസംവിധായകർ]]
[[Category:ഇറ്റാലിയൻ ചലച്ചിത്ര സംവിധായകർ]]
[[Category:ഇറ്റാലിയൻ ചലച്ചിത്രസംവിധായകർ]]

11:25, 22 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍. നവറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ വക്താവ്. നാടകക്കമ്പനിയില്‍ നടനും ഗായകനുമായി ജീവിതമാരഭിച്ചു. 1932-ല്‍ ചലച്ചിത്രരംഗത്തേക്കുതിരിഞ്ഞു. ബൈസിക്കിള്‍ തീവ്സ് (1948) എന്ന ചിത്രം ലോകപ്രസിദ്ധിനേടി.

മറ്റു പ്രമുഖചിത്രങ്ങള്‍

മിറാക്കിള്‍ ഒഫ് മിലാന്‍ (1950), ഷൂ ഷൈന്‍ (1946), എ ബ്രീഫ് വെക്കേഷന്‍ (1974), ദ വോയേജ് (1974).

"https://ml.wikipedia.org/w/index.php?title=വിറ്റോറിയോ_ഡി_സിക്ക&oldid=625423" എന്ന താളിൽനിന്ന് ശേഖരിച്ചത്