Jump to content

"സംവാദം:അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:


എന്തേ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? തനിക്കിഷ്ടപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ആളെക്കളിയാക്കുന്നതോടൊപ്പം അല്പം വെഷം കേറ്റി വിടുന്ന രീതി അത്ര നന്നല്ല. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 06:18, 17 ഫെബ്രുവരി 2009 (UTC)
എന്തേ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? തനിക്കിഷ്ടപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ആളെക്കളിയാക്കുന്നതോടൊപ്പം അല്പം വെഷം കേറ്റി വിടുന്ന രീതി അത്ര നന്നല്ല. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 06:18, 17 ഫെബ്രുവരി 2009 (UTC)
::അഭിപ്രായസ്വാതന്ത്യം വേണ്ടുവോളമുണ്ടല്ലോ സാദിഖേ. മലയാളീകരണത്തിന്റെ കാര്യത്തില്‍ താങ്കളുമായി തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്നറിയാം. അമേരിക്കന്‍ അധ്യക്ഷന്മാരുടെ പട്ടിക എന്നൊരു തലക്കെട്ട് മലയാളം വിക്കിപീഡിയയില്‍ വരുന്നത് താങ്കള്‍ക്കൊരുപക്ഷേ പരിഹാസ്യമായി തോന്നിയേക്കില്ല. നിര്‍ഭാഗ്യവശാല്‍ എന്നെപ്പോലെ ചിലര്‍ക്ക് അങ്ങനെ തോന്നും. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ട രീതിയില്‍ ഇവിടെ കാര്യങ്ങള്‍ നടക്കുന്നു എന്ന തോന്നല്‍ താങ്കള്‍ക്കുണ്ടെങ്കില്‍ അതും എന്റെ കുഴപ്പമല്ല. വെഷം കേറ്റിവിടരുതെന്നങ്ങു പറഞ്ഞുപോകുമ്പോള്‍ എത്രകുപ്പി വിഷം ഇവിടെ കലര്‍ത്തിയിട്ടാ
::അഭിപ്രായസ്വാതന്ത്യം വേണ്ടുവോളമുണ്ടല്ലോ സാദിഖേ. മലയാളീകരണത്തിന്റെ കാര്യത്തില്‍ താങ്കളുമായി തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്നറിയാം. അമേരിക്കന്‍ അധ്യക്ഷന്മാരുടെ പട്ടിക എന്നൊരു തലക്കെട്ട് മലയാളം വിക്കിപീഡിയയില്‍ വരുന്നത് താങ്കള്‍ക്കൊരുപക്ഷേ പരിഹാസ്യമായി തോന്നിയേക്കില്ല. നിര്‍ഭാഗ്യവശാല്‍ എന്നെപ്പോലെ ചിലര്‍ക്ക് അങ്ങനെ തോന്നും. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ട രീതിയില്‍ ഇവിടെ കാര്യങ്ങള്‍ നടക്കുന്നു എന്ന തോന്നല്‍ താങ്കള്‍ക്കുണ്ടെങ്കില്‍ അതും എന്റെ കുഴപ്പമല്ല. വെഷം കേറ്റിവിടരുതെന്നങ്ങു പറഞ്ഞുപോകുമ്പോള്‍ എത്രകുപ്പി വിഷം ഇവിടെ കലര്‍ത്തിയിട്ടാണുപോകുന്നതെന്നുകൂടി ഓര്‍ത്താല്‍ നന്ന്. ഈ വിഷയത്തില്‍ അക്കാഡമികമായുള്ള താല്പര്യംകൊണ്ടുമാത്രം ഒന്നിടപെട്ടതാണു ചങ്ങാതീ. അധികനേരം ഇവിടെ കാണില്ല ;) . [[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 07:15, 17 ഫെബ്രുവരി 2009 (UTC)
ണുപോകുന്നതെന്നുകൂടി ഓര്‍ത്താല്‍ നന്ന്. ഈ വിഷയത്തില്‍ അക്കാഡമികമായുള്ള താല്പര്യംകൊണ്ടുമാത്രം ഒന്നിടപെട്ടതാണു ചങ്ങാതീ. അധികനേരം ഇവിടെ കാണില്ല ;) . [[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 07:15, 17 ഫെബ്രുവരി 2009 (UTC)

07:17, 17 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കന്‍ പ്രസിഡന്റുമാരുടെ പട്ടിക അല്ലേ ശരി?--അഭി 16:06, 11 ജൂണ്‍ 2008 (UTC)

ന്റു എന്നതാണ്‌ കൂടുതല്‍ ശരിയെന്ന് തോന്നുന്നു. അല്ലെങ്കില്‍ തലക്കെട്ട് രാഷ്ട്രപതിമാരുടെ പട്ടിക എന്നാക്കുക.--സുഗീഷ് 17:00, 11 ജൂണ്‍ 2008 (UTC)

തെളിവ് കോലാഹലം

ഒരോ പ്രസുദേന്തിമാര്‍ക്കും തെളിവ് ഒന്ന് എന്ന നിരക്കില്‍ ആവശ്യമില്ല, മൊത്തമായിട്ട് വല്ല നാമാവലി ഉണ്ടെങ്കില്‍ അതുമതിയാകും--ചള്ളിയാന്‍ ♫ ♫ 07:48, 16 ഫെബ്രുവരി 2009 (UTC)[മറുപടി]


തലക്കെട്ട്

പ്രസിഡന്‍റിന്‍റെ മലയാള പദമായ അദ്ധ്യക്ഷന്‍ ഉപയോഗിച്ചു ശീലിച്ചു കൂടെ നമുക്ക്? --ചള്ളിയാന്‍ ♫ ♫ 07:49, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

പ്രസുദേന്തി എന്നാണ് മലയാളീകരിച്ച ഇംഗ്ലീഷ്, ഗവര്‍ണ്ണര്‍ക്ക് ഗോവര്‍ണദോര്‍ എന്നും, മാസറ്റര്‍-> മേസ്തിരി->മലയാളമായപ്പോള്‍ മാഷ് ആയി--ചള്ളിയാന്‍ ♫ ♫ 08:01, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

അദ്ധ്യക്ഷന്‍ കൊള്ളാം. അപ്പോ രാഷ്ട്രപതിയോ? എന്തായാലും പ്രസിഡന്റ് വേണ്ട, വേണമെങ്കില്‍ റീഡയറക്റ്റ് മതിയാകും. കൂടുതല്‍ പേരുടെ അഭിപ്രായങ്ങള്‍ വരട്ടെ --സാദിക്ക്‌ ഖാലിദ്‌ 08:40, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

പ്രസിഡന്റ് മതി.-- ലീ 2©©8 /††← 10:31, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

എന്നാല്‍ ഇന്ത്യന്‍ പ്രസിഡന്റ് എന്നും എഴുതാം. രാഷ്ട്രപതി എന്നത് ഇന്ത്യയില്‍ ഉപയോഗിക്കുന്ന പര്യായം മാത്രമാണ്‌. അതേ പോലെ ലോകത്തിലെ പലയിടങ്ങളിലും പര്യായങ്ങള്‍ നിലവിലുണ്ട്. --ചള്ളിയാന്‍ ♫ ♫ 11:33, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

മൊത്തം മലയാളീകരിച്ച് കുളമാക്കല്ലേ സാറമ്മാരെ. അമേരിക്കന്‍ അധ്യക്ഷന്മാരുടെ പട്ടിക എന്ന തലക്കെട്ട് ഏതുമലയാളിയെ ലക്ഷ്യമാക്കിയുണ്ടാക്കുന്നതാണ്‌? ഏതെങ്കിലും ഒരു അന്യഭാഷാപദം മലയാളീകരിക്കുന്നതിന്റെ ലോജിക്കുവച്ച് ഒറ്റയടിക്ക് ഒരു ഭരണഘടനാപദവി മലയാളീകരിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധഭോഷ്ക്കന്നല്ലാതെ എന്തു പറയാന്‍. ഇന്ത്യന്‍ പ്രസിഡന്റിനെ രാഷ്ട്രപതി എന്നു വിളിക്കുന്നുവെന്നു വച്ച് യുഗാണ്ടയുടെ പ്രസിഡന്റിനും അതേ പദവി ചാര്‍ത്തിക്കൊടുക്കുന്നത് ജന്മഭൂമിയിത്യാദി പത്രങ്ങളിലെ പാരമ്പര്യവാദികളുടെ ശീലമാണത്രേ. രാഷ്ട്രപതി, അധ്യക്ഷന്‍ ഇവയൊക്കെ എന്തൊരു രസികന്‍ ശുദ്ധമലയാള പദങ്ങളാണെന്നതു വേറേ കാര്യം. മന്‍‌ജിത് കൈനി 20:25, 16 ഫെബ്രുവരി 2009 (UTC)[മറുപടി]

പ്രസിഡണ്ട് തന്നെ മതി. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക എന്ന തലക്കെട്ടിലേക്ക് മാറ്റുന്നതാവും കൂടുതല്‍ ഉചിതം. --Anoopan| അനൂപന്‍ 06:02, 17 ഫെബ്രുവരി 2009 (UTC)[മറുപടി]

എന്തേ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ? തനിക്കിഷ്ടപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ വേണ്ടി ആളെക്കളിയാക്കുന്നതോടൊപ്പം അല്പം വെഷം കേറ്റി വിടുന്ന രീതി അത്ര നന്നല്ല. --സാദിക്ക്‌ ഖാലിദ്‌ 06:18, 17 ഫെബ്രുവരി 2009 (UTC)[മറുപടി]

അഭിപ്രായസ്വാതന്ത്യം വേണ്ടുവോളമുണ്ടല്ലോ സാദിഖേ. മലയാളീകരണത്തിന്റെ കാര്യത്തില്‍ താങ്കളുമായി തര്‍ക്കിക്കുന്നതില്‍ കാര്യമില്ലെന്നറിയാം. അമേരിക്കന്‍ അധ്യക്ഷന്മാരുടെ പട്ടിക എന്നൊരു തലക്കെട്ട് മലയാളം വിക്കിപീഡിയയില്‍ വരുന്നത് താങ്കള്‍ക്കൊരുപക്ഷേ പരിഹാസ്യമായി തോന്നിയേക്കില്ല. നിര്‍ഭാഗ്യവശാല്‍ എന്നെപ്പോലെ ചിലര്‍ക്ക് അങ്ങനെ തോന്നും. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ട രീതിയില്‍ ഇവിടെ കാര്യങ്ങള്‍ നടക്കുന്നു എന്ന തോന്നല്‍ താങ്കള്‍ക്കുണ്ടെങ്കില്‍ അതും എന്റെ കുഴപ്പമല്ല. വെഷം കേറ്റിവിടരുതെന്നങ്ങു പറഞ്ഞുപോകുമ്പോള്‍ എത്രകുപ്പി വിഷം ഇവിടെ കലര്‍ത്തിയിട്ടാണുപോകുന്നതെന്നുകൂടി ഓര്‍ത്താല്‍ നന്ന്. ഈ വിഷയത്തില്‍ അക്കാഡമികമായുള്ള താല്പര്യംകൊണ്ടുമാത്രം ഒന്നിടപെട്ടതാണു ചങ്ങാതീ. അധികനേരം ഇവിടെ കാണില്ല ;) . മന്‍‌ജിത് കൈനി 07:15, 17 ഫെബ്രുവരി 2009 (UTC)[മറുപടി]