Jump to content

രാജാക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Rajakkad

രാജക്കാട്
Town
Country India
StateKerala
DistrictIdukki
ജനസംഖ്യ
 (2011)
 • ആകെ16,378
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685566
Telephone code914868-242/241
Lok Sabha constituencyIdukki
Vidhan Sabha constituencyUdumbanchola

കേരളത്തിലെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള ഒരു ഗ്രാമമാണ് രാജാക്കാട്. കേരളത്തിലെ വളരെ വേഗത്തിൽ വളർന്നു വരുന്ന ഗ്രാമങ്ങളിലൊന്നാണിത്.

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം രാജാക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസഖ്യ 16378 ആണ്. അതിൽ 8219 പുരുഷന്മാരും 8159 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ

  • പഴയവിടുതി ഗവ:യു.പി.സ്കൂൾ
  • കൊള്ളിമലയ് എസ് എം യു പി സ്കൂൾ
  • എൻ ആർ സിറ്റി എസ് എൻ വി എച്ച് എച്ച് എസ് സ്കൂൾ
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, രാജാക്കാട്

ഗവ ഐറ്റി ഐ രാജാക്കാട് ട്രേഡുകൾ പ്ലംബർ, വെൽഡർ

അവലംബം

  1. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=രാജാക്കാട്&oldid=3983940" എന്ന താളിൽനിന്ന് ശേഖരിച്ചത്