Template:Dont overwrite/ml
താങ്കൾ കോമൺസിൽ നിലവിലുള്ള ഒരു പ്രമാണത്തിന്റെ പേരിൽ മറ്റൊരു പ്രമാണം അപ്ലോഡ് ചെയ്തിരിക്കുന്നത് കണ്ടു. നിലവിലുള്ള പ്രമാണത്തിൽ ചെറിയ തിരുത്തലുകൾ വരുത്തിയ പ്രമാണങ്ങൾ മാത്രമേ അതേ പേരിൽ വീണ്ടും അപ്ലോഡ് ചെയ്യാൻ പാടുള്ളതുള്ളൂ. അതിനാൽ ഈ താൾ പ്രമാണത്തിന്റെ പഴയ പതിപ്പിലേയ്ക്ക് പുനസ്ഥാപിക്കേണ്ടതാണ്. കോമൺസ് പദ്ധതിയുടെ പരിധിയിൽ വരുന്ന പൊതുസഞ്ചയത്തിൽ വരുന്നതോ ക്രിയേറ്റീവ് കോമൺസ് പോലെയുള്ള മറ്റ് സ്വതന്ത്ര അനുമതികളിൽ ഉള്ളതോ ആയ ചിത്രമാണ് താങ്കൾ അപ്ലോഡ് ചെയ്തതെങ്കിൽ അത് മറ്റൊരു പേരിൽ വീണ്ടും അപ്ലോഡ് ചെയ്യാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. നന്ദി!
കൂടുതൽ വിവരങ്ങൾക്ക്, Commons:Avoid overwriting images with new uploads എന്ന താൾ കാണുക.
NOTE: Please do not use this template directly! This is just for translation. Use {{Dont overwrite}} instead.